We preach Christ crucified

എൻ മനം എന്നെന്നും

എന്‍ മനം എന്നെന്നും വാഴ്ത്തീടുമേ
സ്തുത്യനാം ദൈവത്തെ പുകഴ്ത്തീടുമേ
സര്‍വ്വ മഹത്വത്തിനും യോഗ്യനവന്‍
യാഹെന്നല്ലോ അവന്‍ ശ്രേഷ്ഠനാമം

ഹാ! എന്‍റെ ദൈവമോ അവനുന്നതനല്ലോ
എന്‍റെ കര്‍ത്തനോ അവന്‍ വല്ലഭനല്ലോ

മഹത്വവും തേജസ്സും ധരിച്ചിടുന്നോന്‍
തിരശ്ശീലപോല്‍ മാനത്തെ വിരിപ്പോന്‍
മേഘങ്ങളെ തന്‍റെ തേരാക്കിയും
കാറ്റിന്‍ ചിറകിന്‍ മീതെ സഞ്ചരിക്കുന്നോന്‍
ഹാ! എന്‍റെ…2

കാറ്റിനെ തന്‍ ദൂതന്മാരായ് നിയമിക്കുന്നോന്‍
അഗ്നിജ്വാലയെ തന്‍റെ സേവകരായും
മരണ പാതാളത്തിന്‍ താക്കോലുള്ളവന്‍
എന്നെന്നേക്കും നിത്യജീവനേകിടുന്നവന്‍
ഹാ! എന്‍റെ…2

മാറത്തു പൊന്‍കച്ചയണിഞ്ഞവനായ്
ഏഴു നക്ഷത്രം വലങ്കയ്യില്‍ പിടിച്ചും
അവന്‍ മുടി ഹിമത്തെക്കാള്‍ വെണ്മയുള്ളതും
കണ്ണുകളോ അഗ്നിജ്വാലക്കൊത്തതും
ഹാ! എന്‍റെ…2
എന്‍ മനം…2
സര്‍വ്വ മഹത്വത്തിനും…2
ഹാ! എന്‍റെ…2

En‍ Manam Ennennum Vaazhttheedume
Sthuthyanaam Daivatthe Pukazhttheedume
Sar‍Vva Mahathwatthinum Yogyanavan‍
Yaahennallo Avan‍ Shreshta Naamam

Haa! En‍Te Daivamo Avanunnathanallo
En‍Te Kar‍Tthano Avan‍ Vallabhanallo

Mahathwavum Thejassum Dharicchidunnon‍
Thirasheelapol‍ Maanatthe Virippon‍
Meghangale Than‍Te Theraakkiyum
Kaatin‍ Chirakin‍ Meethe Sancharikkunnon‍
Haa! En‍Te…2

Kaatine Than‍ Doothanmaaraay Niyamikkunnon‍
Agni Jwaalaye Than‍Te Sevakaraayum
Marana Paathaalatthin‍ Thaakkolullavan‍
Ennennekkum Nithya Jeevan Ekidunnavan‍
Haa! En‍Te…2

Maaratthu Pon‍Kaccha Aninjavanaay
Ezhu Nakshathram Valankayyil‍ Pidicchum
Avan‍ Mudi Himatthekkaal‍ Venmayullathum
Kannukalo Agni Jwaalakkotthathum
Haa! En‍Te…2
En‍ Manam…2
Sar‍Vva Mahathwatthinum…2
Haa! En‍Te…2

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേ സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത് മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ കര്‍ത്തനു തുല്യനായ് ആരുമില്ല മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… Vaazhtthunnu Njaan‍ Athyunnathane Vaanavum Bhoomiyum Chamacchavane 2 Mahimayin‍ Prabhu Thaan‍ Mahathvatthin‍ Yogyan‍ Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa Nee En‍ Dyvam Yeshu Naathaa Nee En‍ Aashrayam Yeshu Naathaa Nee En‍ Shylavum En‍Te Kottayum Nee Maathrame 2 Sthuthikkunnu Njaan‍ Mahonnathane Sthuthyan‍ Than‍ Naathan‍Te Karaviruthu 2 Mahimayin‍ Prabhu Thaan‍ Mahathvatthin‍ Yogyan‍ Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2 Keer‍Tthikkum Njaan‍ Enneshu Paraa Kar‍Tthanu Thulyanaayu Aarumilla 2 Mahimayin‍ Prabhu Thaan‍ Mahathvatthin‍ Yogyan‍ Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2

Playing from Album

Central convention 2018

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

00:00
00:00
00:00