We preach Christ crucified

യേശുക്രിസ്തുവിൻ വചനം മൂലം

Lyricist : Prof. M. Y. Yohannan

യേശുക്രിസ്തുവിന്‍ വചനം മൂലം
നീയിന്നെത്രയോ ധന്യനായ് തീര്‍ന്നു
എന്‍റെ യേശുവിന്‍ രുധിരം മൂലം
നീയിന്നെത്രയോ മാന്യനായ് തീര്‍ന്നു

ലോക ഇമ്പങ്ങള്‍ തേടി നീ അലഞ്ഞു
സുഖഭോഗങ്ങളില്‍ നീ രസിച്ചു
നിത്യരക്ഷകനേശുവിന്‍ സ്നേഹം
തിരിച്ചറിയാതെ ഭോഗിയായ് തീര്‍ന്നു
യേശു…1
നീതിയിന്‍ പാതയെ കൈവെടിഞ്ഞു
പാപരാഗങ്ങള്‍ക്കടിമയായ് തീര്‍ന്നു
നിന്‍റെ സമ്പത്തുമൈശ്വര്യമെല്ലാം
പോയി നീയൊരു രോഗിയായ് മാറി
യേശു…1
സത്യസുവിശേഷദൂതു നീ കേട്ടു
നിന്‍റെ മനസ്സിന്‍റെ പൂട്ടു തുറന്നു
ക്രിസ്തന്‍ ക്രൂശിന്‍റെ അര്‍ത്ഥമറിഞ്ഞു
നീയോ ത്യാഗിയായ് രൂപാന്തരത്താല്‍
യേശു…1
അനുതാപ വിവശതയാര്‍ന്നൂ
ചുടുകണ്ണീര്‍ നിരന്തരം പെയ്തു
നീയിന്നു സുവിശേഷവാഹി
യോഗി, ക്രിസ്തന്‍ വരവില്‍ പറക്കും

യേശു…2, എന്‍റെ…2, യേശു…1
yesukristhuvin vachanam moolam
neeyinnethrayo dhanyanaay theernnu
ente yesuvin rudhiram moolam
neeyinnethrayo maanyanaay theernnu

loka impangngal theti nee alanjnju
sukhabhogangngalil nee rasichchu
nithyarakshakanesuvin sneham
thirichcharriyaathe bhogiyaay theernnu
yesu…1
neethiyin paathaye kaivetinjnju
paaparaagangngalkkatimayaay theernnu
ninte sampaththumaisvaryamellaam
poyi neeyoru rogiyaay maarri
yesu…1
sathyasuviseshadoothu nee kettu
ninte manassinte poottu thurrannu
kristhan kroosinte arththhamarrinjnju
neeyo thyaagiyaay roopaantharaththaal
yesu…1
anuthaapa vivasathayaarnnoo
chutukanneer nirantharam peythu
neeyinnu suviseshavaahi
yogi, kristhan varavil parrakkum

yesu…2, ente…2, yesu…1

Songs 2021

Released 2021 Dec 52 songs

Other Songs

നീ എൻ സങ്കേതം നീ എൻ കോട്ടയും

കണ്ടാലോ ആളറിയുകില്ലാ

യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം

യേശുവിൻ സ്നേഹം ഹാ മഹൽസ്നേഹം

യേശുനാമം എൻ്റെ ആശ്രയം

കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ

നീയല്ലാതെനിക്ക് ആരുമില്ല

എൻ പ്രിയ രക്ഷകൻ നീതിയിൻ സൂര്യനായ്

ദേവാധിദേവൻ നീ രാജാധി രാജൻ ദൂതന്മാർ രാപകൽ വാഴ്ത്തിടുന്നു

ഉള്ളം തകരുമ്പോൾ ശരണമേശുതാൻ

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

എന്നെ കൈ പിടിച്ചു നടത്തുന്ന സ്നേഹം

ആരാധിക്കാം നാം ആരാധിക്കാം

യേശുവിൻ്റെ നാമമേ ശാശ്വതമാം നാമമേ

നീങ്ങി പോയി എൻ്റെ ഭാരങ്ങൾ

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

യജമാനൻ ഏൽപ്പിച്ച വേലയുമായ്

സീയോൻ യാത്രയതിൽ മനമെ

പാടി പുകഴ്ത്തീടാം ദേവദേവനെ

ഞാൻ നിന്നെ കൈ വിടുമോ?

മാറിടാത്ത യേശുനാഥൻ - മാറ്റും നിൻ്റെ വേദന

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം

ഇല പൊഴിയും കാലങ്ങൾക്കപ്പുറം

വചനത്തിൽ ഉറച്ചു നിന്നാൽ ഒരു ബാധയും അടുക്കയില്ല

രാത്രിയാണോ നിൻ ജീവിതേ, ഭീതി വേണ്ട പകൽ വരും

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

സേനയിലധിപൻ ദേവനിലതിയായി

ഒരു മഴയും തോരാതിരുന്നിട്ടില്ല

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

സ്നേഹിക്കാൻ ആരുമില്ലെന്ന് തോന്നുമ്പോൾ ദൈവത്തിൻ സ്നേഹം

അത്യുന്നതനാം ദൈവത്തിൻ മറവിൽ

ഞാൻ ഒന്നു കരയുമ്പോൾ കൂടെ കരയുന്ന

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ

യേശുക്രിസ്തുവിൻ വചനം മൂലം

Lyricist : Prof. M. Y. Yohannan

സർവ്വശക്തനാണല്ലോ എൻ്റെ ദൈവം

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

സ്തോത്രം നാഥാ സ്തുതി മഹിതം

Lyricist : Prof. M. Y. Yohannan

അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങീട്ടുണ്ടോ നീ

യേശുവിൻ നാമം വിജയിക്കട്ടെ

വാഗ്ദത്തം ചെയ്തവൻ വാക്കു മാറുമോ

പ്രതിഫലം തന്നീടുവാൻ യേശു രാജൻ വന്നീടുവാൻ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

ആരാധിക്കുന്നു ഞങ്ങൾ നിൻ സന്നിധിയിൽ

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

Lyricist : Prof. M. Y. Yohannan

പ്രാക്കളെപ്പോൽ നാം പറന്നീടുമെ

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

ശ്രുതി വീണകൾ മീട്ടും ഞാനാത്മവിൽ

Lyricist : Prof. M. Y. Yohannan

കാഹളം കാതുകളിൽ കേട്ടിടാറായ്

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00