We preach Christ crucified

കാണുന്നു ഞാൻ വിശ്വാസത്തിൻ

കാണുന്നു ഞാന്‍ വിശ്വാസത്തിന്‍ കണ്‍കളാല്‍
എന്‍ സ്വര്‍ഗ്ഗീയ ഭവനം
ആകാശഗോളഗണങ്ങള്‍ക്കപ്പുറം സീയോന്‍ നഗരിയതില്‍
വെറുമൊരു ശ്വാസം മാത്രമാകും ഞാന്‍
ഒരുനാള്‍ മണ്ണോടുമണ്ണായ് മറഞ്ഞുപോയിടും..
മേഘാരൂഢനായ് മമമണാളന്‍ വരുമ്പോള്‍
എന്നെയും ഉയര്‍പ്പിക്കും എത്തിക്കും
എന്‍ സ്വര്‍ഗ്ഗീയ വീട്ടില്‍

കനാനിലേക്ക് കല്‍ദയരിന്‍ ഊരുവിട്ട്
അബ്രാം യാത്ര ചെയ്തപോല്‍
കാഴ്ചയാലല്ല വിശ്വാസത്താല്‍ ഞാനും ദിനവും മുന്നേറുന്നു
ബാബേല്‍ പ്രവാസത്തില്‍ യെരൂശലേം നേര്‍
സ്വന്ത പാര്‍പ്പിടത്തിന്‍
ജനല്‍ തുറന്നു പ്രാര്‍ത്ഥിച്ച ദാനിയേല്‍പോല്‍
പ്രത്യാശിക്കുന്നു ഞാനും വെറുമൊരു…

പൊത്തീഫേറിന്‍ ഭാര്യയിന്‍ പ്രലോഭനത്തില്‍
വീഴാതെ നിന്നവനാം
യോസേഫിനെപ്പോല്‍ എന്‍ വിശുദ്ധിയെയും
ദിനവും ഞാന്‍ കാത്തിടുന്നു
ബേഥാന്യയില്‍ മരിച്ചു നാലുദിനമായ് ജീര്‍ണ്ണിച്ച ലാസറിനെ
പേര്‍വിളിച്ചുയര്‍പ്പിച്ച എന്‍റെ പ്രിയന്‍ എന്‍പേരും വിളിച്ചീടും
വെറുമൊരു…
പത്മോസില്‍ തടവില്‍ ഏകനായ് തീര്‍ന്ന
യോഹന്നാന്‍ ദര്‍ശിച്ചതാം
സ്വര്‍ഗ്ഗനാടിനി ഞാന്‍ സ്വന്തം കണ്‍കളാല്‍
കാണുമ്പോളെന്താനന്ദം
ആയിരമായിരം വിശുദ്ധരോടൊത്തു ഞാന്‍
യേശുമണാളന്‍ മുന്നില്‍
എത്തുമ്പോളെന്നെ മാറോടണച്ചു എന്‍ പ്രിയനാശ്ലേഷിക്കും
വെറുമൊരു…
കര്‍ത്താവില്‍ മൃതരാം വിശുദ്ധരാം പ്രിയരേ
കര്‍ത്തൃ സന്നിധിയില്‍ ഞാന്‍
മുഖാമുഖമായ് കാണുമ്പോള്‍ മോദമായ്
ഹല്ലേലുയ്യാ പാടും ഞാന്‍
കാണുന്നു….
വെറുമൊരു…

Kaanunnu Njaan‍ Vishvaasatthin‍ Kan‍Kalaal‍
En‍ Svar‍Ggeeya Bhavanam
Aakaashagolaganangal‍Kkappuram Seeyon‍ Nagariyathil‍

Verumoru Shvaasam Maathramaakum Njaan‍
Orunaal‍ Mannodumannaayu Maranjupoyidum..
Meghaarooddanaayu Mamamanaalan‍ Varumpol‍
Enneyum Uyar‍Ppikkum Etthikkum
En‍ Svar‍Ggeeya Veettil‍

Kanaanilekku Kal‍Dayarin‍ Ooruvittu
Abraam Yaathra Cheythapol‍
Kaazhchayaalalla Vishvaasatthaal‍ Njaanum Dinavum Munnerunnu
Baabel‍ Pravaasatthil‍ Yerooshalem Ner‍
Svantha Paar‍Ppidatthin‍
Janal‍ Thurannu Praar‍Ththiccha Daaniyel‍Pol‍
Prathyaashikkunnu Njaanum Verumoru…

Pottheepherin‍ Bhaaryayin‍ Pralobhanatthil‍
Veezhaathe Ninnavanaam
Yosephineppol‍ En‍ Vishuddhiyeyum
Dinavum Njaan‍ Kaatthidunnu
Bethaanyayil‍ Maricchu Naaludinamaayu Jeer‍Nniccha Laasarine
Per‍Vilicchuyar‍Ppiccha En‍Te Priyan‍ En‍Perum Viliccheedum
Verumoru…
Pathmosil‍ Thadavil‍ Ekanaayu Theer‍Nna
Yohannaan‍ Dar‍Shicchathaam
Svar‍Gganaadini Njaan‍ Svantham Kan‍Kalaal‍
Kaanumpolenthaanandam
Aayiramaayiram Vishuddharodotthu Njaan‍
Yeshumanaalan‍ Munnil‍
Etthumpolenne Maarodanacchu En‍ Priyanaashleshikkum
Verumoru…
Kar‍Tthaavil‍ Mrutharaam Vishuddharaam Priyare
Kar‍Tthru Sannidhiyil‍ Njaan‍
Mukhaamukhamaayu Kaanumpol‍ Modamaayu
Halleluyyaa Paadum Njaan‍
Kaanunnu….
Verumoru…

Prathyaasha Geethangal

102 songs

Other Songs

നീ എൻ സങ്കേതം നീ എൻ കോട്ടയും

സീയോൻ മണാളനേ ശാലേമിൻ പ്രിയനേ

വാന മേഘെ വിശുദ്ധരെ ചേർത്തിടുവാനായ്

ദൂരെ വാനിൽ സൂര്യചന്ദ്രഗോളവും കടന്നു ഞാൻ

ഹല്ലേലുയ്യ പാടി വാഴ്ത്തിടും ഞങ്ങൾ

അനന്തമാമെൻ ജീവിതത്തിൻ നാളുകൾ

There is a Hallelujah

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

ആ..ആ..ആ ആ.. എന്നു  കാണും  യേശുരാജനെ

യേശു വാനിൽ വരുവാൻ

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

എന്നു മേഘേ വന്നിടും

യേശുവേ എന്നു ചേർന്നിടും ഞാൻ

പരിമളപർവ്വത നിരകളിൽ നിന്നും

ദൂരെയാ ശോഭിത ദേശത്തു

എൻ്റെ യേശു മദ്ധ്യാകാശേ

കാണും ഞാൻ കാണും ഞാൻ

ലോകേ ഞാനെൻ ഓട്ടം തികച്ചു

സീയോൻ സൈന്യമേ ഉണർന്നീടുവിൻ

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം

എന്നെനിക്കെൻ ദുഖം തീരുമോ

എൻ്റെ പ്രതിഫലം സ്വർഗ്ഗത്തിലാം

ആശിച്ച ദേശത്തെത്തിടുവാൻ ഇനി

പുലരിയിൻ പ്രകാശം വിരിഞ്ഞിടാറായ്

വാഴും ഞാനെൻ രക്ഷിതാവിൻ

പോകുന്നേ ഞാനും എന്‍ ഗൃഹം തേടി

രാജാധിരാജൻ മഹിമയോടെ

എനിക്കെൻ്റെ പ്രിയൻ മുഖം

വിശ്വാസ നാടെ നോക്കി

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

കാഹളം മുഴങ്ങിടും

യേശുവേ പൊന്നുനാഥാ

മറുകരയില്‍ നാം കണ്ടിടും മറുവിലയായി തന്നവനേ

കാത്തു പാർത്തു ഞാൻ

കാണും ഞാനെൻ യേശുവിൻ രൂപം

ദൈവത്തിന്‍ രാജ്യം ഭക്ഷണമോ - അല്ല

പരദേശപ്രയാണമോ

നിന്‍റെ ദൈവത്തെ എതിരേല്പാനൊരുങ്ങി-ക്കൊള്‍ക

നിന്നോടെൻ ദൈവമേ ഞാൻ

ഏലിയാ നമ്മെപ്പോലൊരു മർത്യൻ

കാണുന്നു ഞാൻ വിശ്വാസത്തിൻ

സങ്കടമെല്ലാം മാറീടും

കാത്തിരിക്ക കാത്തിരിക്ക

ജീവനുള്ള കാലമെല്ലാം

സ്വർഗ്ഗപിതാവിൻ സന്നിധിയിൽ

കാലങ്ങൾ തീർന്നിട്ടെൻ

എന്നു കാണും ഇനി എന്നു കാണും

തേജസ്സിൻ നാഥൻ്റെ

വിശ്വാസനാടെ നോക്കി

എൻ്റെ യേശുരാജനായ്

പുതിയൊരു ആകാശവും പുതിയതാം ഭൂമിയും

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

യോര്‍ദ്ദാന്നക്കരെ കാണുന്നു എന്‍

ഞാനും പോയിടും

കാന്തനെ കാണുവാനാർത്തി വളരുന്നേ

എന്നവിടെ വന്നുചേരും ഞാന്‍ മമകാന്താ നിന്നെ

എൻ പ്രിയൻ യേശുവിൻ നാമം

ശാലേം പുരെ ചെന്നു

ഈ ലോകത്തിൽ കഷ്ടതകള്‍

ദൈവ രാജ്യവും നീതിയും

താങ്ങും കരങ്ങളുണ്ട്

പ്രാക്കളെപ്പോലെ നാം

ആരാലും അസാദ്ധ്യം എന്നു പറഞ്ഞ്

കഷ്ടങ്ങൾക്കു സ്ഥാനമുണ്ട്

അക്കരെ നാട്ടിലെ

എനിക്കായൊരു സമ്പത്ത്

പോകേണമൊരുനാൾ

ഭയമേതുമില്ലെൻ്റെ ദൈവം

പ്രിയനാട്ടിലേക്കുള്ള യാത്ര

കഷ്ടങ്ങൾ സാരമില്ല

തളർന്ന കൈകളെ

മരുഭൂവിൻ അപ്പുറത്ത്

സ്വന്ത വീട്ടിൽ ചെന്നെനിക്ക്

എത്ര സൗഭാഗ്യമേ എത്ര സന്തോഷമെ

ക്രിസ്ത്യാനിയായ് കഷ്ടം

കണ്ണിമയ്ക്കും വേഗത്തിൽ നാം കണ്ടതെല്ലാം മാഞ്ഞിടും

ആ പളുങ്കിന്‍ തീരത്തൊരുനാള്‍  ചെന്നിടും നമ്മള്‍

മന്നാ ജയജയ മന്നാ ജയജയ മാനുവേലനെ

കാത്തു കാത്തു നിൽക്കുന്നേ

കരകാണാതോടി ഞാൻ

അത്ഭുതങ്ങൾ തീർന്നിട്ടില്ല

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

സ്വർഗ്ഗീയ ഭവനമാണെൻ

പോകേണമൊരുനാൾ

ഞാനൊരിക്കൽ ഞാനൊരിക്കൽ

നല്ലൊരവകാശം തന്ന നാഥനെ

ലോകെ ഞാനെന്‍ ഓട്ടം തികച്ചു

കാണും ഞാൻ കാണും ഞാൻ

കണ്ണിമയ്ക്കും വേഗത്തിൽ നാം കണ്ടതെല്ലാം മാഞ്ഞിടും

ഈ മണ്‍ശരീരം മാറിടും വിണ്‍ശരീരം പ്രാപിയ്ക്കും

ദേവസുത സന്തതികളേ

കണ്ണിമയ്ക്കും വേഗത്തിൽ നാം കണ്ടതെല്ലാം മാഞ്ഞിടും

പ്രത്യാശ വര്‍ദ്ധിച്ചീടുന്നേ എന്‍റെ പ്രത്യാശ വര്‍ദ്ധിച്ചീടുന്നേ

ഈ മൺശരീരം മാറിടും വിൺശരീരം പ്രാപിക്കും

ഏലിയാ നമ്മെപ്പോലൊരു മർത്യൻ

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

ഇന്നുകണ്ട മിസ്രേമ്യരെ കാണ്‍കയില്ല

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

സേനയിലധിപൻ ദേവനിലതിയായി

ശ്രുതി വീണകൾ മീട്ടും ഞാനാത്മവിൽ

Lyricist : Prof. M. Y. Yohannan

വാഴും ഞാനെൻ രക്ഷിതാവിൻ കൂടെയെപ്പോഴും

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00