We preach Christ crucified

ദൈവമെൻ്റെ കൂടെയുണ്ട്

ദൈവമെന്‍റെ കൂടെയുണ്ട്

രാവിലും പകലിലും കൂടെയുണ്ട് -2

 

യാത്രയില്‍ ഞാന്‍ ക്ഷീണിക്കുമ്പോള്‍

താങ്ങി എന്നെ നടത്തീടുന്നു.. -2             ദൈവമെന്‍റെ….

 

ഞാനുറങ്ങും നേരമെല്ലാം

ദൈവമെന്നെ കാവല്‍ ചെയ്യും.. -2                ദൈവമെന്‍റെ….

 

എന്‍ തലയിലെ മുടികള്‍പോലും

അവനറിയാതെ പൊഴിയുകില്ല -2              ദൈവമെന്‍റെ….

 

എന്‍റെ എല്ലാ ആവശ്യവും

നല്‍കി എന്നെ പാലിക്കുന്നു -2                       ദൈവമെന്‍റെ….

 

ക്ഷീണിതനായ് ഞാനലഞ്ഞാല്‍

ആശ്വാസമേകുവാന്‍ കൂടെയുണ്ട് -2                   ദൈവമെന്‍റെ….

 

Daivamen‍te koodeyundu

raavilum pakalilum koodeyundu        2

 

yaathrayil‍ njaan‍ ksheenikkumpol‍

thaangi enne natattheedunnu..         2

daivamen‍te..

 

njaanurangum neramellaam

daivamenne kaaval‍ cheyyum..          2

daivamen‍te…

 

en‍ thalayile mudikal‍polum

avanariyaathe pozhiyukilla               2

daivamen‍te…

en‍te ellaa aavashyavum

nal‍ki enne paalikkunnu                    2

daivamen‍te…

 

ksheenithanaayu njaanalanjaal‍

aashvaasamekuvaan‍ koodeyundu    2

daivamen‍te…

Unarvu Geethangal 2020

Released 2020 Dec 32 songs

Other Songs

സമർപ്പിക്കുന്നേ ക്രൂശിൻ പാദത്തിൽ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

യേശുനായക ശ്രീശ നമോ

വിശുദ്ധന്മാരെ ചേർക്കുവാനായ്

മാറ്റമില്ല വചനം യേശുവിൻ്റെ വചനം

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

യേശുവേ നീയെൻ കൂടെയുണ്ടെങ്കിൽ

വാ നീ യേശുവിങ്കൽ വാ

കർഷകനാണു ഞാൻ

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

ദൈവമെൻ്റെ കൂടെയുണ്ട്

നിൻ സ്നേഹം എത്രയോ

നന്മ പ്രാപിക്കും തിന്മ തൊടുകയില്ല

ദൈവം ചെയ്ത നന്മകൾക്കെല്ലാം

സാക്ഷ്യജീവിതം

യേശു നാമം എൻ്റെ ആശ്രയം

ഞങ്ങൾ ഉയർത്തിടുന്നു

അലറുന്ന കടലിൻ്റെ

പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

എത്രയെത്ര നന്മകൾ

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

സുവിശേഷ ഗീതികൾ പാടാൻ

എന്നു മേഘേ വന്നിടും

എത്ര അതിശയം അതിശയമേ

ആത്മശക്തിയാലെന്നെ നിറച്ചീടുക

ഇതുവരെയെന്നെ കരുതിയ നാഥാ

തുംഗ പ്രതാപമാർന്ന

ഉണരൂ ഉണരൂ സോദരരേ

ക്രൂശിലേക്കെന്നെ നയിച്ചാലും

സമർപ്പിക്കുന്നേ ക്രൂശിൻ പാദത്തിൽ ദേഹം ദേഹിയും ആത്മം മുറ്റുമായ് എൻ പാപത്തിന്റെ മറുവിലയായ് -2 ചൊരിഞ്ഞിതല്ലോ തിരുരുധിരം -2 സമർപ്പിക്കുന്നേ…1 തിരുരക്തമെൻ നാവിൽ തൊടണേ സുവിശേഷം ഞാൻ സാക്ഷിച്ചിടുവാൻ ചുംബിച്ചീടട്ടെ തിരുമുറിവിൽ -2 ജ്വലിക്കട്ടെന്നിൽ സ്നേഹത്തിന്നഗ്നി…2 സമർപ്പിക്കുന്നേ… 1 തിരുനിണമെൻ നെറ്റിത്തടത്തിൽ മുദ്രയതായിട്ടണിയിക്കണേ തിരുവസ്ത്രത്തിൻ തൊങ്ങലെന്റെമേൽ -2 തൊടുവിക്ക നിൻ ശുശ്രൂഷയ്ക്കായി -2 സമർപ്പിക്കുന്നേ… 1 തിരുനിണമെൻ കണ്ണിൽ തൊടണേ എന്നെത്തന്നെ ഞാൻ നന്നായ് കൺണ്ടീടാൻ പരിശുദ്ധാത്മാവാം തീക്കനലാലെൻ -2 ഉള്ളം നിറക്ക നിൻ വേലയ്ക്കായി -2 സമർപ്പിക്കുന്നേ… 1 തിരുനാമത്തിൻ അത്ഭുതശക്തി രാവുംപകലും നിറയട്ടെന്നിൽ പുനരാഗമനത്തിന്നായെന്നെയും -2 അനുനിമിഷം കഴുകണമേ -2 സമർ…2 എൻ പാപ… സമർ-1

samar‍ppikkunne krooshin‍ paadatthil‍ deham dehiyum aathmam muttumaayu    2 en‍ paapatthin‍te maruvilayaayu – 2 chorinjithallo thirurudhiram – 2 samar‍ppikkunne…1 thirurakthamen‍ naavil‍ thodane suvishesham njaan‍ saakshicchiduvaan‍      2 chumbiccheedatte thirumurivil‍ – 2 jvalikkattennil‍ snehatthinnagni – 2 samar‍ppikkunne…1 thiruninamen‍ nettitthadatthil‍ Mudrayathaayittaniyikkane         2 thiruvasthratthin‍ thongalen‍temel‍ – 2 thoduvikka nin‍ shushrooshaykkaayi – 2 samar‍ppikkunne…1 thiruninamen‍ kannil‍ thodane ennetthanne njaan‍ nannaayu kandeedaan‍       2 parishuddhaathmaavaam theekkanalaalen‍ – 2 ullam nirakka nin‍ velaykkaayi – 2 samar‍ppikkunne…1 thirunaamatthin‍ athbhuthashakthi raavumpakalum nirayattennil‍             2 punaraagamanatthinnaayenneyum – 2 anunimisham kazhukaname – 2 samar‍ppikkunne…2 en‍ paapatthin‍te…2     samar‍ppikkunne…1 Prof. M.Y. Yohannan

Playing from Album

Central convention 2018

സമർപ്പിക്കുന്നേ ക്രൂശിൻ പാദത്തിൽ

00:00
00:00
00:00