We preach Christ crucified

അനന്തമാമെൻ ജീവിതത്തിൻ നാളുകൾ

Sorry lyrics not available

Sthuthi Geethangal Vol II

10 songs

Other Songs

സർവ്വ നന്മകൾക്കും സർവ്വ ദാനങ്ങൾക്കും

ജയത്തിൻ ഘോഷവും ഉല്ലാസത്തിൻ ഘോഷവും

More About Jesus

ഏഴു നക്ഷത്രം വലങ്കൈയിൽ പിടിച്ച്

നടത്തിയ വിധങ്ങളോർത്താൽ

ആത്മാവിൻ ശക്തിയാൽ അനുദിനം നടത്തും

വാഴ്ത്തി സ്തുതിക്കാം ആർത്തു ഘോഷിക്കാം

യേശുവിലെൻ തോഴനെ കണ്ടേൻ

അനന്തമാമെൻ ജീവിതത്തിൻ നാളുകൾ

എത്ര ഭാഗ്യവാന്‍ ഞാന്‍  ഈ ലോകയാത്രയില്‍

സര്‍വ്വനന്മകള്‍ക്കും സര്‍വ്വദാനങ്ങള്‍ക്കും

ഉറവിടമാമെന്‍ യേശുവെ

നിന്നെ ഞാന്‍ സ്തുതിച്ചീടുന്നു

ദിനവും പരനേ നന്ദിയാല്‍

സര്‍വ്വ….

ആഴിയാഴത്തില്‍ ഞാന്‍ കിടന്നു

കുരിരുള്‍ എന്നെ മറപിടിച്ചു

താതന്‍ തിരുക്കരം തേടി എത്തി

തന്‍റെ മാര്‍വ്വോടു ചേര്‍ത്തണച്ചു

സര്‍വ്വ….

പരിശുദ്ധാത്മാവാല്‍ നിറയ്ക്ക

അനുദിനവും എന്നെ പരനെ

തിരുവേലയെ തികച്ചീടുവാന്‍

നല്‍വരങ്ങളെ നല്‍കീടുക

സര്‍വ്വ…..

Sar‍vva nanmakal‍kkum sar‍vva daanangal‍kkum uravidamaam en‍ yeshuve ninne njaan‍ sthuthiccheedunnu dinavum parane nandiyaal‍ sar‍vva…. aazhiyaazhatthil‍ njaan‍ kidannu koorirul‍ enne marapidicchu thaathan‍ thirukkaram thedi etthi than‍te maar‍vvodu cher‍tthanacchu sar‍vva…. parishuddhaathmaavaal‍ niraykka anudinavum enne parane thiruvelaye thikaccheeduvaan‍ nal‍varangale nal‍keeduka sar‍vva….

Playing from Album

Central convention 2018

സർവ്വ നന്മകൾക്കും സർവ്വ ദാനങ്ങൾക്കും

00:00
00:00
00:00