Albums

ALBUM
Samarppanam
യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയിപിറകോട്ടു മാറുവാനെനിക്കു സാദ്ധ്യമല്ലിനി – 2 എന്‍റെ താഴ്ച തന്നില്‍ എന്നെ ഓര്‍ത്തവന്‍ നീഎന്‍റെ നിന്ദയെല്ലാം മാറ്റി എന്നെ പോറ്റിനന്ദി ചൊല്ലി തീര്‍പ്പാന്‍ സാദ്ധ്യമല്ലെനിക്ക്സ്തോത്രഗാനമെന്‍റെ നാവില്‍ നൃത്തമാടിയഹോവ തന്‍റെ …..1നിന്ദ പരിഹാസം പഴി ദുഷികളെല്ലാംഎന്‍റെ നേരെ ദുഷ്ടവൈരി ആഞ്ഞെറിഞ്ഞുസുമസമാനമെല്ലാം എന്‍റെ മേല്‍ പതിഞ്ഞുസകലവും എന്‍ നന്മയ്ക്കായ് അവന്‍ തീര്‍ത്തുയഹോവ തന്‍റെ …..1മഹിമ കണ്ട സാക്ഷി ദുരിതമെല്ലാം എന്‍റെനാഥനേറ്റ പീഡയോര്‍ക്കുകില്‍ നിസ്സാരംനിത്യ തേജസ്സാണെന്‍ ചിന്തയില്‍ തെളിഞ്ഞുആയതേക ലക്ഷ്യം എന്‍റെ ജീവിത സായൂജ്യംയഹോവ തന്‍റെ ……1ഒരു ദിനം എന്നേശു നാഥനീയുലകില്‍വരുമതിന്നാശാ ദീപമെന്നില്‍ മിന്നിവിശുദ്ധിയെ തികച്ചും വേലയെ തികച്ചുംഞാനൊരുങ്ങി നില്‍ക്കും അന്നു ഞാനും പറക്കുംയഹോവ തന്‍റെ ……1 Yahova thante sannidhiyil njaan paranju poyipirakottu maaruvaanenikku saaddhyamallini – 2 2 ente thaazhcha thannil enne ortthavan neeente nindayellaam maatti enne potti 2nandi cholli theerppaan saaddhyamallenikkusthothragaanamente naavil nrutthamaadi 2yahova thante…1ninda parihaasam pazhi dushikalellaamente nere dushtavyri aanjerinju 2sumasamaanamellaam ente mel pathinjusakalavum en nanmaykkaayu avan theertthu 2yahova thante…1mahima kanda saakshi durithamellaam entenaathanetta peedayorkkukil nisaaram 2nithya thejasaanen chinthayil thelinjuaayatheka lakshyamente jeevitha saayoojyam 2yahova thante…1oru dinam enneshu naathaneeyulakilvarumathinnaashaa deepamennil minni