Albums

ALBUM
Raksha
ആകാശത്തിന്‍ കീഴില്‍ വേറൊരു നാമമില്ലല്ലോയേശു നാമമല്ലാതെ യേശു നാമമല്ലാതെമാനവ രക്ഷയ്ക്കൂഴിയില്‍ വേറൊരു നാമമില്ലല്ലോയേശു നാമമല്ലാതെ യേശു നാമമല്ലാതെ പറുദീസായില്‍ ദൈവം തന്നൊരു രക്ഷാവാഗ്ദാനംയേശുനാഥനല്ലയോപ്രവാചകന്‍മാര്‍ മുന്നേ ചൊന്നൊരു രക്ഷാസന്ദേശംയേശുനാഥനല്ലയോആകാശത്തിന്‍…..1 മാനവ……1ദൈവം മാനവ രക്ഷയ്ക്കായി തന്നൊരു നാമമെയേശു എന്നോരു നാമമെമൂലോകങ്ങള്‍ മുട്ടുമടക്കും ഉന്നത നാമമെയേശു എന്നോരു നാമമെആകാശത്തിന്‍ …1 മാനവ……1മറ്റൊരുവനിലും രക്ഷയതില്ല യേശുവിലല്ലാതെഏകരക്ഷകനവനല്ലോയേശുവിലുള്ളൊരു വിശ്വാസത്താല്‍രക്ഷ വരിച്ചീടാം നിത്യരക്ഷ വരിച്ചീടാംആകാശത്തിന്‍…1 മാനവ…1വഴിയും സത്യവും ജീവനുമേശു മാത്രമല്ലയോപരനേക മദ്ധ്യസ്ഥന്‍താതന്നരികില്‍ ചെല്ലാനുള്ളൊരുവഴിയല്ലോ യേശു – ഏകവഴിയല്ലോ യേശു… ആകാശത്തിന്‍…1 മാനവ…1 Aakaashatthin keezhil veroru naamamillalloyeshu naamamallaathe yeshu naamamallaathemaanava rakshaykkoozhiyil veroru naamamillallo 2yeshu naamamallaathe yeshu naamamallaathe parudeesaayil dyvam thannoru rakshaavaagdaanamYeshunaathanallayo 2pravaachakanmaar munne chonnoru rakshaasandeshamyeshunaathanallayoaakaashatthin…..1 maanava……1dyvam maanava rakshaykkaayi thannoru naamameyeshu ennoru naamamemoolokangal muttumadakkum unnatha naamame 2yeshu ennoru naamameaakaashatthin …1 maanava……1mattoruvanilum rakshayathilla yeshuvilallaatheekarakshakanavanalloyeshuvilulloru vishvaasatthaal 2raksha variccheedaam nithyaraksha variccheedaamaakaashatthin…1 maanava…1vazhiyum sathyavum jeevanumeshu maathramallayoparaneka maddhyasthanthaathannarikil chellaanulloru 2vazhiyallo yeshu – ekavazhiyallo yeshu…