Albums

ALBUM
Suvishesha Vela
യഹോവേ രക്ഷിക്കേണമേഭക്തന്മാരില്ലാതെ പോകുന്നു മനുഷ്യപുത്രന്മാരില്‍ വിശ്വസ്തന്മാര്‍നാള്‍ക്കുനാള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നുദോഷം നിരൂപിക്കുന്ന ഏഷണി പറയുന്നസ്നേഹം ഇല്ലാത്തവരായ് തീര്‍ന്നിടുന്നുവ്യാജം സംസാരിക്കുന്ന വിശ്വാസം ത്യജിക്കുന്നഭയമില്ലാത്തവരും ഏറിടുന്നുയഹോവേ…ലോകത്തിന്‍ മോഹങ്ങളില്‍ കുടുങ്ങിയദര്‍ശനം നഷ്ടപ്പെട്ട ജീവിതങ്ങള്‍ജീവനുണ്ടെന്നാകിലും മരിച്ചവരായ് പലര്‍പാപത്തിന്‍ വഴികളില്‍ നില്‍ക്കുന്നിതാശീതവാന്മാരോ അല്ല ഉഷ്ണവാന്മാരോ അല്ലശീതോഷ്ണവാന്മാരും ഏറിടുന്നുയഹോവേ…അന്ത്യത്തോളം വിശ്വസ്തന്‍ ആയിരുന്നാല്‍ലഭ്യമേ നിശ്ചയമാ കിരീടങ്ങള്‍മനുഷ്യപുത്രനവന്‍ വെളിപ്പെടുന്ന നാളില്‍വിശ്വാസം കണ്ടെത്തുമോ ഈ ഉലകില്‍?യഹോവയായ ദൈവം കാര്യം തീര്‍ക്കുന്ന നാളില്‍ബലപ്പെട്ടിരിക്കുമോ നിന്‍ കരങ്ങള്‍? യഹോവേ…. yahove rakshikkenamebhakthanmaarillaathe pokunnu Manushyaputhranmaaril vishvasthanmaarnaalkkunaal kuranjukondirikkunnu -2dosham niroopikkunna eshani parayunnasneham illaatthavaraayu theernnitunnuvyaajam samsaarikkunna vishvaasam thyajikkunnabhayamillaatthavarum eritunnuyahove… Lokatthin mohangalil kutungiyadarshanam nashtappetta jeevithangal -2jeevanundennaakilum maricchavaraayu palarpaapatthin vazhikalil nilkkunnithaasheethavaanmaaro alla ushnavaanmaaro allasheethoshnavaanmaarum eritunnuyahove… Anthyattholam vishvasthan aayirunnaallabhyame nishchayamaa kireetangal -2manushyaputhranavan velippetunna naalilvishvaasam kandetthumo ee ulakil?yahovayaaya dyvam kaaryam theerkkunna naalilbalappettirikkumo nin karangal?yahove….