Albums

ALBUM
Seeyon Geethangal
സീയോന്‍ യാത്രയതില്‍ മനമെഭയമൊന്നും വേണ്ടിനിയും -2അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവംയാക്കോബിന്‍ ദൈവമെന്നും കൂടെയുള്ളതാല്‍ -2 സീയോന്‍….1 ലോകത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍ഒരു ഭോഷനായ് തോന്നിയാലുംദൈവത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍എന്നും ശ്രേഷ്ഠനായ് മാറിടുന്നു ….2 അബ്രഹാമിന്‍….2സീയോന്‍….1മനുഷ്യരില്‍ ആശ്രയമോഇനി വേണ്ട നിശ്ചയമായ്ദൈവത്തിലാശ്രയമോഅതു ഒന്നാണെനിക്കഭയം ….2 അബ്രഹാമിന്‍….2സീയോന്‍….1ഒന്നിനെക്കുറിച്ചിനിയുംഎനിക്കാകുല ചിന്തയില്ലജീവമന്ന തന്നവന്‍എന്നെ ക്ഷേമമായ് പാലിക്കുന്നു ….2 അബ്രഹാമിന്‍….2സീയോന്‍….1 seeyon yaathrayathil manamebhayam onnum vendiniyum…2abrahamin daivam isahakkin daivamyakkobin daivam ennum koodeyullathaal…2seeyon………1lokathin drishttiyil njaanoru bhoshanay thonniyaalumdaivathin drishttiyil njaanennum shreshttanaay maaridunnu…2abrahamin…..2seeyon………1manushyaril aashrayamoini venda nishchayamaaydaivathil aashrayamoathu onnaanenikk abhayam…2abrahamin…..2seeyon….1onnine kurichiniyumenikkaakula chinthayillajeeva manna thannavanenne kshemamaay paalikkunnu…2abrahamin…..2seeyon….1