Albums

ALBUM
Shaanthi Geethangal 2006
ഭയമേതുമില്ലെന്‍റെ ദൈവംഎന്നെ പരിപാലിച്ചു വളര്‍ത്തുംആനന്ദ തെളിനീര്‍ ചോലയില്‍അനുദിനം വഴിനടത്തും നീയല്ലോ നല്ല ഇടയന്‍വഴികാട്ടും സ്നേഹിതന്‍ഊര്‍ശ്ലലേം നായകാ! നിന്‍തിരുനാമം പാവനം ദുഃഖമില്ലെന്‍ പ്രിയ ദൈവംഎന്‍റെ വിങ്ങുന്ന നൊമ്പരം നീക്കുംകണ്ണീരു മായ്ച്ചെന്‍റെ ഉള്ളില്‍എന്നും കാരുണ്യ പൂന്തേന്‍ നിറക്കും നീയല്ലോ…. ഇല്ല നിരാശ എന്‍ ദൈവംഎന്നെ തന്നുള്ളം കൈകളില്‍ കാക്കുംസ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറക്കുംഎന്നും സത്യത്തിലൂടെ നയിക്കും നീയല്ലോ… 2ഭയമേതു… 2,നീയല്ലോ… 2 Bhayamethumillente daivamenne paripaalicchu valartthum….2aananda thelineer cholayilanudinam vazhinatatthum….2 Neeyallo nalla itayanvazhikaattum snehithanoorshlalem naayakaa! Ninthirunaamam pavanam….2 Duakhamillen priya deivamente vingunna nombaram neekkum….2kanneeru maayicchente ullilennum kaarunya poonthen nirakkum….2 neeyallo…. Illa niraasha en deivamenne thannullam kaikalil kaakkum….2svarggatthin vaathil thurakkumennum sathyatthiloode nayikkum….2neeyallo… 2bhayamethu… 2neeyallo… 2