We preach Christ crucified

Albums

ALBUM

Shaanthi Geethangal 2006 - EKM Convention

#
Tiltle
Album
03.
Prathyaasha Geethangal, Shaanthi Geethangal 2006 - EKM Convention
12.
Prathyaasha Geethangal, Shaanthi Geethangal 2006 - EKM Convention

ഒരു നാളും പിരിയാത്ത നല്ല സഖിയായ്എന്‍റെ യേശു അരികിലുണ്ട്എന്നെ തളരാതെ കരം തന്നു നയിച്ചിടുവാന്‍മതിയായ ബലവാനവന്‍അവന്‍ നടത്തുന്ന വഴികളും കരുതുന്ന വിധങ്ങളുംഅനന്യമാം കൃപയാലെത്രഒരു നാളും…രക്താംബരം പോല്‍ കഠിനമായകറയെല്ലാം കഴുകുമവന്‍എന്‍റെ പാപം പോക്കിയെന്നെശോഭയാര്‍ന്ന സൃഷ്ടിയാക്കുമേഅവന്‍ നടത്തുന്ന.ഒരു നാളും…ഇത്രത്തോളം കരുതിയവന്‍ജയത്തോടെ നടത്തുമവന്‍എന്നുമെന്നും തന്‍ ദയയാല്‍അളവില്ലാതെ തരുമെനിയ്ക്ക്അവന്‍ നടത്തുന്ന.ഒരു നാളും…Oru Naalum Piriyaattha Nalla SakhiyaayuEn‍Te Yeshu ArikilunduEnne Thalaraathe Karam Thannu Nayicchiduvaan‍Mathiyayaaya Balavaanavan‍Avan‍ Nadatthunna Vazhikalum Karuthunna VidhangalumAnanyamaam Krupayaalethra 2Oru Naalum…Rakthaambaram Pol‍ KadinamaayaKarayellaam Kazhukumavan‍ 2En‍Te Paapam PokkiyenneShobhayaar‍Nna Srushtiyaakkume 2Avan‍ Nadatthunna…Oru Naalum…Ithrattholam Karuthiyavan‍Jayatthode Nadatthumavan‍ 2Ennumennum Than‍ Dayayaal‍Alavillaathe Tharumeniykku 2Avan‍ Nadatthunna…Oru Naalum…

Playing from Album

Central convention 2018

ഒരു നാളും പിരിയാത്ത

00:00
00:00
00:00