Albums

ALBUM
Shaanthi Geethangal Vol II
ഗീതം ഗീതം ജയ ജയ ഗീതംപാടുവിന്‍ സോദരരേ!നമ്മള്‍-യേശുനാഥന്‍ ജീവിക്കുന്നതിനാല്‍ജയڊഗീതം പാടിടുവിന്‍ -2 പാപം ശാപം സകലവും തീര്‍പ്പാന്‍അവതരിച്ചിഹെ നരനായ് -2ദൈവകോപത്തീയില്‍ വെന്തെരിഞ്ഞവനായ്രക്ഷകന്‍ ജീവിക്കുന്നു -2 ഗീതം…. ഉലകമഹാത്മാരഖിലരുമൊരുപോല്‍ഉറങ്ങുന്നു കല്ലറയില്‍ -2നമ്മള്‍ ഉന്നതന്‍ യേശുമഹേശ്വരന്‍ മാത്രമ-ങ്ങുയരത്തില്‍ വാണിടുന്നു -2 ഗീതം…. കലുഷതയകറ്റി കണ്ണുനീര്‍ തുടപ്പിന്‍ഉല്‍സുകരായിരിപ്പിന്‍ -2നമ്മള്‍ ആത്മനാഥന്‍ ജീവിക്കവേ ഇനിഅലസത ശരിയാമോ? -2 ഗീതം…. വാതിലുകളെ നിങ്ങള്‍ തലകളെ ഉയര്‍ത്തുവിന്‍വരുന്നിതാ ജയരാജന്‍ -2നിങ്ങള്‍ ഉയര്‍ന്നിരിപ്പിന്‍ കതകുകളേശ്രീ യേശുവേ സ്വീകരിപ്പാന്‍ -2 ഗീതം…. Geetham geetham jaya jaya geethampaaduvin sodararenammal yeshunathan jeevikkunnathinaljayageetham paadiduvin paapam shaapam sakalavum theerppaanavatharichihe naranaaydaivakopatheeyil ventherinjavanaayrakshakan jeevikkunnugeetham…… ulakamahaathmaarakhilarumorupolurangunnu kallarrayilnammal unnathan yeshumahesvaran mathramanguyaraththil vaanidunnugeetham…… kalushathayakatti kannuneer thudappinulsukaraayirippinnammal aathmanathan jeevikkave inialasatha sariyaamogeetham…….. vaathilukale ningal thalakale uyarththuvinvarunnitha jayaraajanningal uyarnnirippin kathakukalesree yeshuve sweekarippaangeetham…….