We preach Christ crucified

Albums

ALBUM

Unarvu Geethangal 2016

#
Tiltle
Album

 ജീവിതയാത്രക്കാരാ കാലടികള്‍ എങ്ങോട്ട്?നാശത്തിന്‍ പാതയോ ജീവന്‍റെ  മാര്‍ഗ്ഗമോലക്ഷ്യം നിന്‍ മുന്‍പിലെന്ത്? -2                                                   ജീവിതയാത്ര…. അന്‍പിന്‍ രൂപി യേശുനാഥന്‍ നിന്നെ വിളിക്കുന്നില്ലേ?പോകല്ലേ നീ അന്ധനായി ലോകസൗഭാഗ്യം തേടിപൊന്നിന്‍ ചിറകു നിനക്കുമീതെകര്‍ത്തന്‍ വിരിച്ചതു കാണുന്നില്ലേ? -2സൂര്യനിന്‍ താപമോ, ഘോരമാം മാരിയോനിന്നെ അലട്ടായെന്‍ പൊന്‍മകനേ                                              ജീവിതയാത്ര… വൈഷമ്യമാം  മേടുകളെ എങ്ങനെ നീ കടക്കും?എങ്ങനെ നീ യോര്‍ദ്ദാനിന്‍റെ  അക്കരെ ചെന്നുചേരും?നിന്‍ തോണിയില്‍ കര്‍ത്തനേശുവുണ്ടോ?നിന്‍നാവില്‍ പ്രാര്‍ത്ഥനാഗാനമുണ്ടാ? -2പുത്തന്‍ ഗാനാലാപം പാടി സ്തുതിച്ചീടാന്‍ഹൃത്തടേ സ്വര്‍ഗ്ഗീയ ശാന്തിയുണ്ടോ?                                                ജീവിതയാത്ര…. വിശ്വാസത്തിന്‍ തോണിയതില്‍ പോകുന്ന യാത്രക്കാരാപാറക്കെട്ടില്‍ തട്ടാതെ നീ  അക്കരെ ചെന്നീടുമോ?ഓളങ്ങളേറുന്ന സാഗരത്തില്‍ജീവിതത്തോണിയുലഞ്ഞീടുമ്പോള്‍ -2ആരുണ്ട് രക്ഷിപ്പാന്‍? ആരുണ്ട്  കാക്കുവാന്‍?നിന്നെ സ്നേഹിക്കുന്നോരേശുമാത്രം                          ജീവിതയാത്ര…. സ്വര്‍ഗ്ഗപുരേ കേള്‍ക്കുന്നില്ലേ സീയോനില്‍ ഗാനശബ്ദം?വേണ്ടായോ നിന്‍ സ്വന്തമായി സ്വര്‍ഗ്ഗീയ സന്തോഷങ്ങള്‍?വാനത്തേരില്‍  മേഘാരൂഢനായിവേഗം വരുന്നേശു രാജനവന്‍ -2ചേര്‍ക്കുവാന്‍ നിന്നേയും ശുദ്ധരിന്‍ സംഘത്തില്‍കണ്ണീരില്ലാ സ്വര്‍ഗ്ഗവാസമതില്‍                                          ജീവിതയാത്ര Jeevithayathrakkara kaladikal engottnasathin pathayo jeevante  margamolakshyam nin munpilenthjeevithayathra….anpin roopi yeshunathan ninne vilikkunnillepokalle nee andhanayi lokasaubhagyam thediponnin chiraku ninakkumeethekarthan virichathu kanunnillesooryanin thapamo ghoramam maariyoninne alattayen ponmakanejeevithayaathra…vaishamyamam  medukale engane nee kadakkumengane nee yordaninte  akkare chennucherumnin thoniyil karthaneshuvundonin naavil prarthanaganamundoputhan gana lapam paadi sthuthi cheedanhrthate swarggeeya santhiyundojeevithayaathra….visvasathin thoniyathil pokunna yathrakkaraparakkettil thattathe nee  akkare chennedumoolangalerunna sagarathiljeevitha thoniyulanjeedumbolaarundu rakshippan aarundu  kakkuvanninne snehikkunnoreshumathramjeevithayathra….swarggapure kelkkunnille seeyonil ganashabdamventaayo nin swanthamayi swarggeeya santhoshangalvanatheril  megharoodhanaayivegam varunneshu rajanavancherkkuvan ninneyum sudharin samghathilkannerilla swarggavasamathiljeevithayathra…

Playing from Album

Central convention 2018

ജീവിത യാത്രക്കാരാ

00:00
00:00
00:00