Albums

ALBUM
Unarvu Geethangal 2019
ഒന്നേയെന്നാശ ഒന്നേയെന്നാശഎനിക്കാശ വേറെ ഒന്നുമില്ലിനിഎനിക്കായ് ക്രൂശില്‍ മരിച്ച-എന്‍റെയേശുവിന്‍റെ സാക്ഷിയാകണംഒന്നേയെന്നാശ ഒന്നേയെന്നാശഎനിക്കാശ വേറെ ഒന്നുമില്ലിനിഎനിക്കായ് ജീവന്‍ വെടിഞ്ഞഎന്‍റെ യേശുവിന്‍റെ വിശുദ്ധനാകണംഒന്നേയെന്നാശ ഒന്നേയെന്നാശഎനിക്കാശ വേറെ ഒന്നുമില്ലിനിഎനിക്കായ് ക്രൂശു വഹിച്ച-എന്‍റെയേശുവിന്‍റെ ശിഷ്യനാകണംഒന്നേയെന്നാശ ഒന്നേയെന്നാശഎനിക്കാശ വേറെ ഒന്നുമില്ലിനിഎനിക്കായ് ഉയിര്‍ത്തു ജീവിക്കുംഎന്‍റെ യേശുവിന്‍റെ പിന്‍പേ പോകണംഒന്നേയെന്നാശ ഒന്നേയെന്നാശഎനിക്കാശ വേറെ ഒന്നുമില്ലിനിഎന്‍ ജീവിതത്തില്‍ വാട്ടം മാറ്റിയഎന്‍റെ യേശുവിനെ സ്തുതിച്ചു തീര്‍ക്കണംഓട്ടം തികയ്ക്കണം വേലയും തികയ്ക്കണംവേറെ ആശയൊന്നുമില്ലെനിക്കിഹെഎന്‍റെ പാപമെല്ലാം കഴുകി മാറ്റിയഎന്‍റെ യേശുവിനെ വാഴ്ത്തിപ്പാടണംഅന്ത്യമാം കാഹളം ധ്വനിച്ചിടുമ്പോള്‍പറന്നുയര്‍ന്ന് ശുദ്ധരോടൊത്ത്മദ്ധ്യവാനില്‍ എത്തി ഞാനെന്‍റെപ്രാണപ്രിയന്‍ പാദം ചുംബിക്കുംഒന്നേയെന്നാശ…..Onneyennaasha Onneyennaasha Enikkaasha Vere OnnumilliniEnikkaayu Krooshil Mariccha-EnTeYeshuvinTe Saakshiyaakanam 2Onneyennaasha OnneyennaashaEnikkaasha Vere OnnumilliniEnikkaayu Jeevan VedinjaEnTe YeshuvinTe Vishuddhanaakanam 2Onneyennaasha OnneyennaashaEnikkaasha Vere OnnumilliniEnikkaayu Krooshu Vahiccha-EnTeYeshuvinTe Shishyanaakanam 2Onneyennaasha OnneyennaashaEnikkaasha Vere OnnumilliniEnikkaayu UyirTthu JeevikkumEnTe YeshuvinTe PinPe Pokanam 2Onneyennaasha OnneyennaashaEnikkaasha Vere OnnumilliniEn Jeevithatthil Vaattam MaattiyaEnTe Yeshuvine Sthuthicchu TheerKkanam 2Ottam Thikaykkanam Velayum ThikaykkanamVere AashayonnumillenikkiheEnTe Paapamellaam Kazhuki MaattiyaEnTe Yeshuvine Vaazhtthippaatanam 2Anthyamaam Kaahalam DhvanicchidumpolParannuyarNnu ShuddharototthuMaddhyavaanil Etthi NjaanenTePraanapriyan Paadam ChumbikkumOnneyennaasha…..Prof. M.Y. Yohannan