Albums

ALBUM
Kudumba Praarthana
ഇതുവരെയെന്നെ കരുതിയ നാഥാഇനിയെനിക്കെന്നും തവകൃപമതിയാംഗുരുവരനാം നീ കരുതുകില്‍ പിന്നെകുറവൊരു ചെറുതും വരികില്ല പരനെഅരികളിന്‍ നടുവില്‍ വിരുന്നൊരുക്കും നീപരിമളതൈലം പകരുമെന്‍ ശിരസ്സില്‍ഇതുവരെ..1പരിചിതര്‍ പലരും പരിഹസിച്ചെന്നാല്‍പരിചില്‍ നീ കൃപയാല്‍ പരിചരിച്ചെന്നെതിരുചിറകടിയില്‍ മറച്ചിരുള്‍ തീരുംവരെയെനിക്കരുളും അരുമയോടഭയംഇതുവരെകരുണയിന്‍ കരത്തിന്‍ കരുതലില്ലാത്തഒരു നിമിഷവുമീ മരുവിലില്ലെനിക്ക്ഇരവിലെന്നൊളിയായ് പകലിലെന്‍ തണലായ്ഒരു പൊഴുതും നീ പിരിയുകയില്ലഇതുവരെ..മരണത്തിന്‍ നിഴല്‍ താഴ്വരയതിലും ഞാന്‍ശരണമറ്റവനായ് പരിതപിക്കാതെവരുമെനിക്കരികില്‍ വഴിപതറാതെകരംപിടിച്ചെന്നെ നടത്തിടുവോന്‍ നീഇതുവരെ…തലചരിച്ചീടുവാന്‍ സ്ഥലമൊരുലവമീഉലകിതിലില്ല മനുജകുമാരാതലചരിക്കും ഞാന്‍ തവ തിരുമാര്‍വ്വില്‍നലമൊടു ലയിക്കും തവമുഖപ്രഭയില്‍ഇതുവരെ.. Ithuvareyenne karuthiya naathaainiyenikkennum thavakrupamathiyaam 2 guruvaranaam nee karuthukil pinnekuravoru cheruthum varikilla parane 2arikalin naduvil virunnorukkum neeparimalathylam pakarumen shirasil 2ithuvare..1parichithar palarum parihasicchennaalparichil nee krupayaal paricharicchenne 2thiruchirakatiyil maracchirul theerumvareyenikkarulum arumayodabhayam 2ithuvare…1karunayin karatthin karuthalillaatthaoru nimishavumee maruvilillenikku 2iravilennoliyaayu pakalilen thanalaayuoru pozhuthum nee piriyukayilla 2ithuvare…1maranatthin nizhal thaazhvarayathilum njaansharanamattavanaayu parithapikkaathe 2varumenikkarikil vazhipatharaathekarampidicchenne nadatthiduvon nee 2ithuvare…1thalachariccheeduvaan sthalamorulavameeulakithililla manujakumaaraa 2thalacharikkum njaan thava thirumaarvvilnalamodu layikkum thavamukhaprabhayil 2ithuvare…2