Albums

ALBUM
Yeshuvin Raktham
സമർപ്പിക്കുന്നേ ക്രൂശിൻ പാദത്തിൽദേഹം ദേഹിയും ആത്മം മുറ്റുമായ്എൻ പാപത്തിന്റെ മറുവിലയായ് -2ചൊരിഞ്ഞിതല്ലോ തിരുരുധിരം -2സമർപ്പിക്കുന്നേ…1തിരുരക്തമെൻ നാവിൽ തൊടണേസുവിശേഷം ഞാൻ സാക്ഷിച്ചിടുവാൻചുംബിച്ചീടട്ടെ തിരുമുറിവിൽ -2ജ്വലിക്കട്ടെന്നിൽ സ്നേഹത്തിന്നഗ്നി…2സമർപ്പിക്കുന്നേ… 1തിരുനിണമെൻ നെറ്റിത്തടത്തിൽമുദ്രയതായിട്ടണിയിക്കണേതിരുവസ്ത്രത്തിൻ തൊങ്ങലെന്റെമേൽ -2തൊടുവിക്ക നിൻ ശുശ്രൂഷയ്ക്കായി -2സമർപ്പിക്കുന്നേ… 1തിരുനിണമെൻ കണ്ണിൽ തൊടണേഎന്നെത്തന്നെ ഞാൻ നന്നായ് കൺണ്ടീടാൻപരിശുദ്ധാത്മാവാം തീക്കനലാലെൻ -2ഉള്ളം നിറക്ക നിൻ വേലയ്ക്കായി -2സമർപ്പിക്കുന്നേ… 1തിരുനാമത്തിൻ അത്ഭുതശക്തിരാവുംപകലും നിറയട്ടെന്നിൽപുനരാഗമനത്തിന്നായെന്നെയും -2അനുനിമിഷം കഴുകണമേ -2സമർ…2 എൻ പാപ… സമർ-1 samarppikkunne krooshin paadatthildeham dehiyum aathmam muttumaayu 2en paapatthinte maruvilayaayu – 2chorinjithallo thirurudhiram – 2samarppikkunne…1thirurakthamen naavil thodanesuvishesham njaan saakshicchiduvaan 2chumbiccheedatte thirumurivil – 2jvalikkattennil snehatthinnagni – 2samarppikkunne…1thiruninamen nettitthadatthilMudrayathaayittaniyikkane 2thiruvasthratthin thongalentemel – 2thoduvikka nin shushrooshaykkaayi – 2samarppikkunne…1thiruninamen kannil thodaneennetthanne njaan nannaayu kandeedaan 2parishuddhaathmaavaam theekkanalaalen – 2ullam nirakka nin velaykkaayi – 2samarppikkunne…1thirunaamatthin athbhuthashakthiraavumpakalum nirayattennil 2punaraagamanatthinnaayenneyum – 2anunimisham kazhukaname – 2samarppikkunne…2en paapatthinte…2 samarppikkunne…1Prof. M.Y. Yohannan