Albums

ALBUM
Unarvu Geethangal
ഉന്നതനേശു ക്രിസ്തുവിന്‍ നാമംഉര്‍വ്വിയിലെങ്ങും ഉയര്‍ത്തിടാംഉണര്‍ന്നിടാം ബലം ധരിച്ചീടാംഉയര്‍പ്പിന്‍ രാജന്‍ എഴുന്നള്ളാറായ് ദൈവകൃപകള്‍ പെരുകിടട്ടെ ദൈവ മഹിമയ്ക്കായിജീവന്‍ ത്യജിച്ചീടുക വേല തികച്ചീടുക -2 നീതിമാന്‍റെ നിലവിളി കേട്ടുവിടുവിച്ചീടും തന്‍ കരത്താല്‍അവങ്കലേക്കു നോക്കിടും മുഖങ്ങള്‍അവനിലെന്നും മോദിച്ചിടും ദൈവ.. ആശ്രയം ആരും ഇല്ലെന്നു ചൊല്ലിആധിയിലാണ്ടു വലയേണ്ടാആശ്രിതര്‍ക്കാലംബം യേശുതാനല്ലോആകുലമെല്ലാം നീക്കിടുക ദൈവ… പാതയ്ക്കു ദീപം യേശുതാനല്ലോപാതവിട്ടോടിപ്പോയിടല്ലേപതറിടാതെ പാദങ്ങള്‍ വയ്ക്കാംപതിയ്ക്കയില്ല നിലംപരിചായ് ദൈവ… മുട്ടോളമല്ല അരയോളമല്ലപഥ്യമാം വെള്ളം ഒഴുകിടുന്നുനീന്തീട്ടല്ലാതെ കടപ്പാന്‍ വയ്യാത്തആത്മനദിയില്‍ ആനന്ദിയ്ക്കാം ദൈവ… Unnathaneshu kristhuvin naamamurvviyilengum uyartthidaam 2unarnnidaam balam dhariccheedaamuyarppin raajan ezhunnallaaraayu 2 daivakrupakal perukidatte dyva mahimaykkaayijeevan thyajiccheeduka vela thikaccheeduka -2 neethimaante nilavili kettuvituviccheedum than karatthaal 2avankalekku nokkidum mukhangalavanilennum modicchidum 2 daiva.. aashrayam aarum illennu cholliaadhiyilaandu valayendaa 2aashritharkkaalambam yeshuthaanalloaakulamellaam neekkiduka 2 daiva… paathaykku deepam yeshuthaanalloPaathavittodippoyidalle 2patharidaathe paadangal vaykkaampathiykkayilla nilamparichaayu 2 daiva… muttolamalla arayolamallapathyamaam vellam ozhukidunnu 2neentheettallaathe kadappaan vayyaatthaaathmanadiyil aanandiykkaam 2 daiva…