We preach Christ crucified

ഫലമില്ലാ മരത്തില്‍ നല്‍ ഫലമേകും

ഫലമില്ലാ മരത്തില്‍ നല്‍ ഫലമേകും..
ബലമില്ലാ ഭുജത്തിന് ബലമേകും..2
ചെകിടന്നു കേള്‍വിയും..
അന്ധന് കാഴ്ചയും.. സാധുവിനപ്പവുമായി..
എന്‍ യേശു എന്നാളും എന്‍ രക്ഷകന്‍..2

ആ പോക്കില്‍ ഒരു വാക്കാല്‍ ഞാന്‍ സൗഖ്യമായി..
ആ നിഴലെന്‍ വിലാപത്തെ നൃത്തമാക്കി..2
ആ നോട്ടം എന്‍ ജീവന്‍റെ രക്ഷയായി..
ആ പാത ഞാന്‍ പിന്‍ചെല്ലും എന്നും എന്നും..2

ഒന്നുമില്ലാത്തോര്‍ക്കായ് യേശു നാഥന്‍..
പൊന്‍കരം നീട്ടിടും കുപ്പയിലും..2
പൊടിയില്‍ നിന്നുയര്‍ത്തിടും സാധുക്കളെ..
കൃപയില്‍ നിറച്ചീടും ബലമേകീടും..2
ആ പോക്കില്‍…
കൈകൊട്ടി പാടാം നാം ചേര്‍ന്ന് പാടാം..
കര്‍ത്താവാം യേശുവിന്‍ നാമമെന്നും..2
ആര്‍പ്പോടെ ഘോഷിക്കാം ആനന്ദിക്കാം..
സ്നേഹത്തില്‍ ഒത്തു ചേര്‍ന്നാരാധിക്കാം..2
ആ പോക്കില്‍…
ആയുസ്സിന്‍ നീളം നാമറിയുന്നില്ല..
കാലത്തിന്‍ വേഗത അറിയുന്നില്ല..2
കാഹളം കേട്ടിടാന്‍ കാതോര്‍ത്തിടാം..
കര്‍ത്താവിന്‍ വരവിതാ ആസന്നമായി…
ഫലമില്ലാ…

Phalamillaa Maratthil‍ Nal‍ Phalamekum..
Balamillaa Bhujatthinu Balamekum..2
Chekitannu Kel‍viyum..
Andhanu Kaazhchayum.. Saadhuvinappavumaayi..
En‍ Yeshu Ennaalum En‍ Rakshakan‍..2

Aa Pokkil‍ Oru Vaakkaal‍ Njaan‍ Saukhyamaayi..
Aa Nizhalen‍ Vilaapatthe Nrutthamaakki..2
Aa Nottam En‍ Jeevan‍re Rakshayaayi..
Aa Paatha Njaan‍ Pin‍chellum Ennum Ennum..2

Onnumillaatthor‍kkaayu Yeshu Naathan‍..
Pon‍karam Neettitum Kuppayilum..2
Potiyil‍ Ninnuyar‍tthitum Saadhukkale..
Krupayil‍ Niraccheetum Balamekeetum..2
Aa Pokkil‍…
Kykotti Paataam Naam Cher‍nnu Paataam..
Kar‍tthaavaam Yeshuvin‍ Naamamennum..2
Aar‍ppote Ghoshikkaam Aanandikkaam..
Snehatthil‍ Otthu Cher‍nnaaraadhikkaam..2
Aa Pokkil‍…
Aayusin‍ Neelam Naamariyunnilla..
Kaalatthin‍ Vegatha Ariyunnilla..2
Kaahalam Kettitaan‍ Kaathor‍tthitaam..
Kar‍tthaavin‍ Varavithaa Aasannamaayi…
Phalamillaa…

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

ആശ്രയം യേശുവിൽ എന്നതിനാൽ

ആശിച്ച ദേശത്തെത്തിടുവാൻ ഇനി

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

അന്‍പിന്‍ രൂപി യേശുനാഥാ! നിന്നിഷ്ടം എന്നിഷ്ടമാക്ക

കുരിശിൽ നിന്നും സാന്ത്വനമായ്

ശുദ്ധിയ്ക്കായ് നീ യേശു സമീപെ പോയോ

നീയെൻ്റെ ദൈവമല്ലോ നാഥാ

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

എൻ ദൈവം എൻ്റെ സങ്കേതവും ബലവും

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ജീവിക്കുന്നു യേശു ജീവിക്കുന്നു

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

വിശ്വാസികളേ വിശ്വാസികളേ ഉയർത്തീടുവിൻ

രാത്രിയാണോ നിൻ ജീവിതെ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

പുലരിയിൻ പ്രകാശം വിരിഞ്ഞിടാറായ്

സന്നിധി മതി ദൈവസന്നിധി മതി

യാഹേ നീയെൻ ദൈവം വാഴ്ത്തും ഞാൻ നിന്നെ

എനിക്കൊരു ഉത്തമ ഗീതം

വാഴും ഞാനെൻ രക്ഷിതാവിൻ

എന്നെ കരുതുന്ന നല്ലവനേശു

പോകുന്നേ ഞാനും എന്‍ ഗൃഹം തേടി

എക്കാലത്തിലും ക്രിസ്തു മാറുകില്ല

പുത്രനെ ചുംബിക്കാം

യേശുവിൻ്റെ രക്തത്താൽ എൻ്റെ

കർത്താവിൻ സ്നേഹത്തിൽ എന്നും

ജീവിതകാലം ചെറുതല്ലോ

അതിശയം ചെയ്തിടും ദൈവമവൻ

പരമ ഗുരുവരനാം യേശുവേ

ഹൃദയം തകരുമ്പോൾ

എനിക്കായൊരുത്തമ സമ്പത്ത്

സ്തുതിക്കുന്നത് നേരുള്ളവര്‍ക്ക് ഉചിതമല്ലോ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

എന്നെന്നും ഞാൻ നിന്നടിമ

എന്നെ നന്നായറിയുന്നൊരുവൻ

കുരിശിൻ്റെ പാതയിൽ

ആ വിരൽ തുമ്പൊന്നു തൊട്ടാൽ

സീയോൻ സഞ്ചാരി ഞാൻ

സ്നേഹിക്കാൻ ആരുമില്ലെന്നു

പുതിയൊരു ജീവിതം ഇനി ഞങ്ങൾ

രാജാധിരാജൻ മഹിമയോടെ

എനിക്കൊരു ഉത്തമഗീതം

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

ഒന്നും ഞാനീ ഭൂവിൽ

എനിക്കെൻ്റെ പ്രിയൻ മുഖം

എന്നോടുള്ള നിൻ സർവ്വ

ഇതു സ്നേഹകുടുംബം

രക്തസാക്ഷി സംഘമേ സത്യപാതയില്‍

ക്രൂശുമേന്തി പോയിടും ഞാൻ

ഈ ജീവിതമേശുവിനു

വിശ്വാസ നാടെ നോക്കി

ഒരു വാക്കു മതി എൻ്റെ

നാഥാ നീയെനിക്കഭയമീയുലകിൽ

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

കണ്ടാലോ ആളറിയുകില്ല

കീർത്തനങ്ങളാലും നൽ

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

യേശുവിൻ സ്വരം കേൾക്ക

ആശ തന്നു കാഴ്ച തന്നു

സമർപ്പിക്കുന്നേ എൻ ജീവിതം

കർത്താവേ എൻ ബലമേ

ശാന്തശീതളകുളിർ കാറ്റായ്

ആണിപ്പഴുതുള്ള കരങ്ങളാൽ

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ഏകനായ് മഹാത്ഭുതങ്ങൾ

സാക്ഷികളെൻ ചുറ്റും നിന്നു

വാഗ്ദത്തം ചെയ്തവൻ

ഒരു മഴയും തോരാതിരുന്നിട്ടില്ല

ഒന്നേയന്നാശ ഒന്നേയെന്നാശ

സ്തോത്രം നാഥാ സ്തുതി മഹിതം മഹത്വമേശുവിനനവരതം ആരാധനയും ആദരവും നന്ദി സ്തുതികളുമേശുവിന് സ്തോത്രം… ദുരിതക്കടലിന്നാഴത്തില്‍ മുങ്ങിപ്പൊങ്ങിക്കേഴുന്നോര്‍ കരകാണാക്കടലോളത്തില്‍ കാണുന്നഭയം തിരുമുറിവില്‍ സ്തോത്രം… നിന്ദകള്‍, പീഡകള്‍, പഴി, ദുഷികള്‍ അപമാനങ്ങളുമപഹസനം തിരുമേനിയതില്‍ ഏറ്റതിനാല്‍ സ്തുതിതേ! മഹിതം തിരുമുമ്പില്‍ സ്തോത്രം… പാപമകറ്റിയ തിരുരക്തം ഉള്ളു തകര്‍ത്തൊരു തിരുരക്തം അനുതാപാശ്രു തരുന്നതിനാല്‍ സ്തോത്രം നാഥാ! സ്തുതിയഖിലം സ്തോത്രം… മുള്‍മുടിചൂടി പോയവനേ രാജകിരീടമണിഞ്ഞൊരുനാള്‍ വരുമന്നെന്നുടെ ദുരിതങ്ങള്‍ തീരും വാഴും പ്രിയസവിധം സ്തോത്രം… ആരാധന…2 സ്തോത്രം… Sthothram Naathaa Sthuthi Mahitham Mahathvameshuvinanavaratham Aaraadhanayum Aadaravum Nandi Sthuthikalumeshuvinu Sthothram… Durithakkatalinnaazhatthil‍ Mungippongikkezhunnor‍ Karakaanaakkatalolatthil‍ Kaanunnabhayam Thirumurivil‍ Sthothram… Nindakal‍, Peedakal‍, Pazhi, Dushikal‍ Apamaanangalumapahasanam Thirumeniyathil‍ Ettathinaal‍ Sthuthithe! Mahitham Thirumumpil‍ Sthothram… Paapamakattiya Thiruraktham Ullu Thakar‍tthoru Thiruraktham Anuthaapaashru Tharunnathinaal‍ Sthothram Naathaa! Sthuthiyakhilam Sthothram… Mul‍mutichooti Poyavane Raajakireetamaninjorunaal‍ Varumannennute Durithangal‍ Theerum Vaazhum Priyasavidham Sthothram… Aaraadhana…2 Sthothram… Jrueela.Nga.Tha.Theevamiimi

Playing from Album

Central convention 2018

സ്തോത്രം നാഥാ സ്തുതി മഹിതം

00:00
00:00
00:00