നിന്‍ ജനം നിന്നില്‍ ആനന്ദിക്കുവാന്‍
നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കണം
നിന്‍റെ പ്രവൃത്തിയെ ജീവിപ്പിക്കണം
ആണ്ടുകള്‍ കഴിയുംമുന്‍പേ
ആനന്ദം ആനന്ദം ക്രിസ്തേശുവില്‍
ആനന്ദം ആനന്ദം ആത്മാവില്‍
നിന്‍റെ പ്രവൃത്തിയെ ജീവിപ്പിക്കണം
ആണ്ടുകള്‍ കഴിയും മുന്‍പേ
സ്വര്‍ഗ്ഗീയ വിളിക്കുവിളിക്കപ്പെട്ടോര്‍
വിശ്വാസത്തിന്‍ നായകനെ നോക്കിടുക
രക്ഷക്കായ് കാത്തിടുന്ന
വിശ്വാസത്തിനായ് ജീവിച്ചിടുക
ആനന്ദം…
ഉണര്‍ന്നിടാം വേഗം എഴുന്നേറ്റിടാം
ക്രിസ്തു നമ്മില്‍ എന്നും പ്രകാശിക്കുവാന്‍
ഉണര്‍ന്നിരിപ്പിന്‍ ശക്തിപ്പെടുവിന്‍
ഉന്നതന്‍ ശക്തിയാല്‍ ജീവിക്കാം
ആനന്ദം…
ജയജീവിതം നാം നയിച്ചിടുവാന്‍
ജഡിക ക്രിയകളെ ക്രൂശിച്ചിടുക
യേശു നാഥന്‍റെ പാതനോക്കി
ജയത്തോടെ നാം ജീവിച്ചിടുക
ആനന്ദം…
Nin Janam Ninnil Aanandikkuvaan
Nee Njangale Veendum Jeevippikkanam
Ninre Pravrutthiye Jeevippikkanam
Aandukal Kazhiyummunpe
Aanandam Aanandam Kristheshuvil
Aanandam Aanandam Aathmaavil
Ninre Pravrutthiye Jeevippikkanam
Aandukal Kazhiyum Munpe
Svarggeeya Vilikkuvilikkappettor
Vishvaasatthin Naayakane Nokkituka
Rakshakkaayu Kaatthitunna
Vishvaasatthinaayu Jeevicchituka
Aanandam…
Unarnnitaam Vegam Ezhunnettitaam
Kristhu Nammil Ennum Prakaashikkuvaan
Unarnnirippin Shakthippetuvin
Unnathan Shakthiyaal Jeevikkaam
Aanandam…
Jayajeevitham Naam Nayicchituvaan
Jadika Kriyakale Krooshicchituka
Yeshu Naathanre Paathanokki
Jayatthote Naam Jeevicchituka
Aanandam…
Other Songs
Above all powers