യേശു എത്ര മതിയായവന്‍
ആശ്രയിപ്പാന്‍ മതിയായവന്‍
അനുഗമിപ്പാന്‍ മതിയായവന്‍…2
കരുത്തുള്ള കരമതിന്‍ കരുതലിന്‍ തലോടലീ
ജീവിതത്തില്‍ അനുഭവിച്ചളവെന്യേ ഞാന്‍
കൂരിരുട്ടിന്‍ നടുവിലും കൈപിടിച്ചു നടത്തീടാന്‍
കൂടെയുണ്ടെന്‍ നല്ലിടയന്‍ മനുവേലന്‍ താന്‍
യേശു എത്ര…..1
കാരിരുമ്പിന്‍ ആണിയിന്മേല്‍
തൂങ്ങിനിന്ന നേരമന്ന്
ശ്രേഷ്ഠമായ മാതൃകയെ കാണിച്ചു നാഥന്‍
സ്നേഹിപ്പാനും ക്ഷമിപ്പാനും
സഹിപ്പാനും പഠിപ്പിച്ച
ഗുരുനാഥന്‍ വഴികളെ പിന്‍തുടര്‍ന്നീടും
യേശു എത്ര…..1
ഇഹത്തിലെ ജീവിതത്തില്‍ ഇരുള്‍
നീക്കി പ്രഭയേകാന്‍
പകലോനായ് അവന്‍ എന്‍റെ അകമേ വരും
നീതി സൂര്യകിരണത്തിന്‍ സ്പര്‍ശനത്താല്‍
എന്‍റെയുള്ളം
വിളങ്ങീടും സഹജര്‍ക്കു വെളിച്ചമായി
യേശു എത്ര…..2
Yeshu Ethra Mathiyaayavan
Aashrayippaan Mathiyaayavan
Anugamippaan Mathiyaayavan…2
Karutthulla Karamathin Karuthalin Thalotalee
Jeevithatthil Anubhavicchalavenye Njaan
Kooriruttin Natuvilum Kypiticchu Natattheetaan
Kooteyunden Nallitayan Manuvelan Thaan
Yeshu Ethra…..1
Kaarirumpin Aaniyinmel
Thoongininna Neramannu
Shreshdtamaaya Maathrukaye Kaanicchu Naathan
Snehippaanum Kshamippaanum
Sahippaanum Padtippiccha
Gurunaathan Vazhikale Pinthutarnneetum
Yeshu Ethra…..1
Ihatthile Jeevithatthil Irul
Neekki Prabhayekaan
Pakalonaayu Avan Enre Akame Varum
Neethi Sooryakiranatthin Sparshanatthaal
Enreyullam
Vilangeetum Sahajarkku Velicchamaayi
Yeshu Ethra…..2
Other Songs
Above all powers