We preach Christ crucified

വാഗ്ദത്തം ചെയ്തവൻ വാക്കു മാറുമോ

വാഗ്ദത്തം ചെയ്തവന്‍ വാക്കുമാറുമോ-2
ഇല്ല ഇല്ല ഒരിക്കലുമില്ല -2
അവന്‍ വാക്കുമാറുകയില്ല


എന്നെ തകര്‍പ്പാന്‍ ശത്രുവിന്‍ കരം
എന്‍റെമേല്‍ ഉയര്‍ന്നെന്നാലും
ഉറ്റവര്‍ പോലും ശത്രുക്കള്‍പോലെ
എന്‍റെ നേരെ തിരിഞ്ഞെന്നാലും

ഇല്ല ഇല്ല ഞാന്‍ തളരുകയില്ല
ഇല്ല ഇല്ല ഞാന്‍ പതറുകയില്ല
എന്‍റെ യേശു ജീവിക്കുന്നു -2
വാഗ്ദത്തം….
പ്രതികൂലക്കാറ്റെന്‍മേല്‍ അടിച്ചീടിലും
എന്‍റെ ഉള്ളം കലങ്ങീടിലും
ഒരിക്കലുമുയരില്ല എന്നു വിധിച്ച്
ഏവരും മാറീടിലും

ഇല്ല ഇല്ല ഞാന്‍ കുലുങ്ങുകയില്ല
ഇല്ല ഇല്ല ഞാന്‍ വീഴുകയില്ല
എന്‍റെ യേശു കുടെയുണ്ട്
വാഗ്ദത്തം….
vaagdaththam cheythavan vaakkumaarrumo -2
illa illa orickkalumilla -2
avan vaakkumaarrukayilla

enne thakarppaan sathruvin karam
entemel uyarnnennaalum
utavar polum sathrukkalpole
ente nere thirinjnjennaalum

illa illa njaan thalarukayilla
illa illa njaan patharrukayilla
ente yesu jeevikkunnu -2
vaagdaththam….

prathikoolakkaatenmel atichcheetilum
ente ullam kalangngeetilum
orikkalumuyarilla ennu vidhichch
evarum maarreetilum

illa illa njaan kulungngukayilla
illa illa njaan veezhukayilla
ente yesu kuteyunt
vaagdaththam….

Songs 2021

Released 2021 Dec 52 songs

Other Songs

യേശു എൻ്റെ സൗഖ്യദായകൻ

വഴി തുറന്നീടും

വചനത്തിൽ ഉറച്ചുനിന്നാൽ

ഉള്ളം തകരുമ്പോൾ ശരണമേശുതാൻ

സത്യത്തിലും ആത്മാവിലും

യോര്‍ദ്ദാന്നക്കരെ കാണുന്നു എന്‍

രാജാധിരാജനേശു വാനമേഘെ വരുമേ

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

പണ്ടത്തെപ്പോലെ നല്ലൊരു കാലം

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

ഞാനും പോയിടും

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

നന്ദിയല്ലാതൊന്നുമില്ല

നന്മമാത്രമെ, നന്മമാത്രമെ

മഹിമയിൻ രാജൻ എഴുന്നള്ളുന്നു

മഹേശ്വരൻ യേശു കർത്താവിനെ

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

മാ പാപി എന്നെ

കൊടുങ്കാറ്റടിച്ചു അലയുയരും

കാത്തിരിക്ക ദൈവജനമേ

കാന്തനെ കാണുവാനാർത്തി വളരുന്നേ

ജയാളി ഞാൻ ജയാളി

ഇന്നയോളം എന്നെ നടത്തി

ഇല പൊഴിയും കാലങ്ങൾക്കപ്പുറം

എന്നവിടെ വന്നുചേരും ഞാന്‍ മമകാന്താ നിന്നെ

എൻ പേർക്കായ് ജീവൻ

ഈ മരുയാത്രയില്‍ യേശുനാഥന്‍ മാറില്‍

ആർപ്പിൻ നാദം ഉയരുന്നിതാ

ആരാധിക്കാം നാം

ആരാധ്യൻ യേശുപരാ

ആ പളുങ്കിന്‍ തീരത്തൊരുനാള്‍  ചെന്നിടും നമ്മള്‍

Above all powers

Playing from Album

Central convention 2018