We preach Christ crucified

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

പൊന്നൊളിയില്‍ കല്ലറ മിന്നുന്നു
മഹിമയൊടെ നാഥനുയിര്‍ക്കുന്നു
മുറിവുകളാല്‍ മൂടിയ മേനിയിതാ
നിറവോലും പ്രഭയില്‍ മുഴുകുന്നു

തിരുശിരസ്സില്‍ മുള്‍മുടി ചൂടിയവന്‍
സുരഭിലമാം പൂങ്കതിരണിയുന്നു
കണ്ണീരില്‍ മുങ്ങിയ നയനങ്ങള്‍
കനകം പോല്‍ മിന്നിവിളങ്ങുന്നു
പൊന്നൊളിയില്‍…
പുകപൊങ്ങും മരണത്താഴ്വരയില്‍
പുതുജീവന്‍ പൂന്തളിരണിയുന്നു
മാനവരും സ്വര്‍ഗ്ഗനിവാസികളും
വിജയാനന്ദത്തില്‍ മുഴുകുന്നു
പൊന്നൊളിയില്‍…
എന്‍ പേര്‍ക്കായ് യേശു മരിച്ചതിനാല്‍
യേശുവിനായ് ഇനി ഞാന്‍ ജീവിക്കും
എന്‍ പേര്‍ക്കായ് യേശു ഉയിര്‍ത്തതിനാല്‍
ഒടുവില്‍ ഞാനവനില്‍ ചേര്‍ന്നീടും
പൊന്നൊളിയില്‍ -2
ponnoliyil kallarra minnunnu
mahimayote naathanuyirkkunnu
murrivukalaal mootiya meniyithaa
nirravolum prabhayil muzhukunnu

thirusirassil mulmuti chootiyavan
surabhilamaam poongkathiraniyunnu
kanneeril mungngiya nayanangngal
kanakam pol minnivilangngunnu
ponnoliyil…
pukapongngum maranathaazhvarayil
puthujeevan poonthaliraniyunnu
maanavarum svargganivaasikalum
vijayaanandathil muzhukunnu
ponnoliyil…
en perkkaay yesu marichchathinaal
yesuvinaay ini njaan jeevikkum
en perkkaay yesu uyirththathinaal
otuvil njaanavanil chernneetum
ponnoliyil -2

Uyirppu

3 songs

Other Songs

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

ആശ്രയം യേശുവിൽ എന്നതിനാൽ

ആശിച്ച ദേശത്തെത്തിടുവാൻ ഇനി

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

അന്‍പിന്‍ രൂപി യേശുനാഥാ! നിന്നിഷ്ടം എന്നിഷ്ടമാക്ക

കുരിശിൽ നിന്നും സാന്ത്വനമായ്

ശുദ്ധിയ്ക്കായ് നീ യേശു സമീപെ പോയോ

നീയെൻ്റെ ദൈവമല്ലോ നാഥാ

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

എൻ ദൈവം എൻ്റെ സങ്കേതവും ബലവും

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ജീവിക്കുന്നു യേശു ജീവിക്കുന്നു

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

വിശ്വാസികളേ വിശ്വാസികളേ ഉയർത്തീടുവിൻ

രാത്രിയാണോ നിൻ ജീവിതെ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

പുലരിയിൻ പ്രകാശം വിരിഞ്ഞിടാറായ്

സന്നിധി മതി ദൈവസന്നിധി മതി

യാഹേ നീയെൻ ദൈവം വാഴ്ത്തും ഞാൻ നിന്നെ

എനിക്കൊരു ഉത്തമ ഗീതം

വാഴും ഞാനെൻ രക്ഷിതാവിൻ

എന്നെ കരുതുന്ന നല്ലവനേശു

പോകുന്നേ ഞാനും എന്‍ ഗൃഹം തേടി

എക്കാലത്തിലും ക്രിസ്തു മാറുകില്ല

പുത്രനെ ചുംബിക്കാം

യേശുവിൻ്റെ രക്തത്താൽ എൻ്റെ

കർത്താവിൻ സ്നേഹത്തിൽ എന്നും

ജീവിതകാലം ചെറുതല്ലോ

അതിശയം ചെയ്തിടും ദൈവമവൻ

പരമ ഗുരുവരനാം യേശുവേ

ഹൃദയം തകരുമ്പോൾ

എനിക്കായൊരുത്തമ സമ്പത്ത്

സ്തുതിക്കുന്നത് നേരുള്ളവര്‍ക്ക് ഉചിതമല്ലോ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

എന്നെന്നും ഞാൻ നിന്നടിമ

എന്നെ നന്നായറിയുന്നൊരുവൻ

കുരിശിൻ്റെ പാതയിൽ

ആ വിരൽ തുമ്പൊന്നു തൊട്ടാൽ

സീയോൻ സഞ്ചാരി ഞാൻ

സ്നേഹിക്കാൻ ആരുമില്ലെന്നു

പുതിയൊരു ജീവിതം ഇനി ഞങ്ങൾ

രാജാധിരാജൻ മഹിമയോടെ

എനിക്കൊരു ഉത്തമഗീതം

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

ഒന്നും ഞാനീ ഭൂവിൽ

എനിക്കെൻ്റെ പ്രിയൻ മുഖം

എന്നോടുള്ള നിൻ സർവ്വ

ഇതു സ്നേഹകുടുംബം

രക്തസാക്ഷി സംഘമേ സത്യപാതയില്‍

ക്രൂശുമേന്തി പോയിടും ഞാൻ

ഈ ജീവിതമേശുവിനു

വിശ്വാസ നാടെ നോക്കി

ഒരു വാക്കു മതി എൻ്റെ

നാഥാ നീയെനിക്കഭയമീയുലകിൽ

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

കണ്ടാലോ ആളറിയുകില്ല

കീർത്തനങ്ങളാലും നൽ

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

യേശുവിൻ സ്വരം കേൾക്ക

ആശ തന്നു കാഴ്ച തന്നു

സമർപ്പിക്കുന്നേ എൻ ജീവിതം

കർത്താവേ എൻ ബലമേ

ശാന്തശീതളകുളിർ കാറ്റായ്

ആണിപ്പഴുതുള്ള കരങ്ങളാൽ

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ഏകനായ് മഹാത്ഭുതങ്ങൾ

സാക്ഷികളെൻ ചുറ്റും നിന്നു

വാഗ്ദത്തം ചെയ്തവൻ

ഒരു മഴയും തോരാതിരുന്നിട്ടില്ല

ഒന്നേയന്നാശ ഒന്നേയെന്നാശ

യേശുക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നു പരലോകത്തില്‍ ജീവിക്കുന്നു ഇഹലോകത്തില്‍ താനിനി വേഗം വരും രാജരാജനായ് വാണിടുവാന്‍ ഹാ-ഹല്ലേലുയ്യ ജയം ഹല്ലേലുയ്യ യേശു കര്‍ത്താവു ജീവിക്കുന്നു കൊല്ലുന്ന മരണത്തിന്‍ ഘോരതര- വിഷപ്പല്ലു തകര്‍ത്തതിനാല്‍ ഇനി തെല്ലും ഭയമെന്യേ മൃത്യുവിനെ നമ്മള്‍ വെല്ലുവിളിക്കുകയാം… ഹാ- ഹല്ലേലുയ്യ… എന്നേശു ജീവിയ്ക്കുന്നായതിനാല്‍ ഞാനുമെന്നേയ്ക്കും ജീവിയ്ക്കയാം ഇനി തന്നെപ്പിരിഞ്ഞൊരു ജീവിതമില്ലെനി- ക്കെല്ലാമെന്നേശുവത്രെ ഹാ- ഹല്ലേലുയ്യ… മന്നിലല്ലെന്‍ നിത്യവാസമെന്നേശുവിന്‍ മുന്നില്‍ മഹത്വത്തിലാം ഇനി വിണ്ണില്‍ ആ വീട്ടില്‍ ചെന്നെത്തുന്ന നാളുകള്‍ എണ്ണി ഞാന്‍ പാര്‍ത്തിടുന്നു ഹാ- ഹല്ലേലുയ്യ… yesukristhu uyirththu jeevikkunnu paralokaththil jeevikkunnu ihalokaththil thaanini vegam varum raajaraajanaay vaanituvaan haa-halleluyya jayam halleluyya yesu karththaavu jeevikkunnu kollunna maranaththin ghorathara- vishappallu thakarththathinaal ini thellum bhayamenye mrthyuvine nammal velluvilikkukayaam… haa- halleluyya… ennesu jeeviykkunnaayathinaal njaanumenneykkum jeeviykkayaam ini thanneppirinjnjoru jeevithamilleni- kkellaamennesuvathre haa- halleluyya… mannilallen nithyavaasamennesuvin munnil mahathvaththilaam ini vinnil aa veettil chenneththunna naalukal enni njaan paarththitunnu haa- halleluyya…

Playing from Album

Central convention 2018

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

00:00
00:00
00:00