We preach Christ crucified

രാജാധിരാജൻ മഹിമയോടെ

രാജാധിരാജന്‍ മഹിമയോടെ
വാനമേഘത്തില്‍ എഴുന്നള്ളാറായ്

ക്ലേശം തീര്‍ന്നു നാം നിത്യം വസിപ്പാന്‍
വാസം ഒരുക്കാന്‍ പോയ പ്രിയന്‍ താന്‍ -2
രാജാധി..1

നിന്ദ കഷ്ടത പരിഹാസങ്ങള്‍
ദുഷികളെല്ലാം തീരാന്‍ കാലമായ് -2
രാജാധി… 1

പ്രാണപ്രിയന്‍റെ പൊന്നുമുഖത്തെ
തേജസ്സോടെ നാം കാണാന്‍ നേരമായ് -2
രാജാധി…1

കാന്തനുമായി വാസം ചെയ്യുന്ന
കാലം സമീപം ആയി പ്രിയരേ -2
രാജാധി…1

ഒരുങ്ങിനിന്നു പ്രിയന്‍ കൂടെന്നും
മണിയറയില്‍ വാഴാന്‍ കാലമായ് -2
രാജാധി..1

യുഗായുഗമായ് പ്രിയന്‍ കൂടെന്നും
വാഴും സുദിനം ആസന്നമായ് -2
രാജാധി…1

കാഹളധ്വനി കേള്‍ക്കും മാത്രയില്‍
മറുരൂപമായ് പറന്നീടും ഞാന്‍ -2
രാജാധി…2

 

 

Raajaadhiraajan‍ mahimayode

vaanameghatthil‍ ezhunnallaaraayu    2

 

klesham theer‍nnu naam nithyam vasippaan‍

vaasam orukkaan‍ poya priyan‍ thaan‍ -2

raajaadhi…1

 

ninda kashtatha parihaasangal‍

dushikalellaam theeraan‍ kaalamaayu -2

raajaadhi… 1

 

praanapriyante ponnumukhatthe

thejasode naam kaanaan‍ neramaayu -2

raajaadhi…1

 

kaanthanumaayi vaasam cheyyunna

kaalam sameepam aayi priyare -2

raajaadhi…1

 

orungininnu priyan‍ koodennum

maniyarayil‍ vaazhaan‍ kaalamaayu -2

raajaadhi..1

 

yugaayugamaayu priyan‍ koodennum

vaazhum sudinam aasannamaayu       -2

raajaadhi…1

 

kaahaladhvani kel‍kkum maathrayil‍

maruroopamaayu paranneedum njaan‍     -2

raajaadhi…2

Unarvu Geethangal 2017

71 songs

Other Songs

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

Above all powers

Playing from Album

Central convention 2018