We preach Christ crucified

രാത്രിയാണോ നിൻ ജീവിതേ, ഭീതി വേണ്ട പകൽ വരും

രാത്രിയാണോ നിന്‍ ജീവിതേ
ഭീതി വേണ്ട പകല്‍ വരും
രാത്രിയിലും നിന്‍ കാവലായ്
സ്വര്‍ഗ്ഗ താതന്‍ കൂടെയുണ്ട്

താതനറിഞ്ഞു നല്‍കുന്ന
ഇരുളാണോ നിന്‍ ജീവിതേ
താതന്‍ ഹിതം നിവര്‍ത്തിക്കില്‍
രാവുഷസായ് പ്രകാശിക്കും

ഇരുട്ടിലെ നിക്ഷേപവും
മറവിടത്തിലെ നിധിയും
നല്‍കി നിന്നെ മാനിക്കുവാന്‍
നല്ല താതന്‍ കൂടെയുണ്ട്

അന്ധകാരം ഭൂമിയെയും
കൂരിരുട്ട് ജാതിയെയും
മൂടീടുമ്പോള്‍ നിന്‍റെ മേലോ
തന്‍റെ തേജസ്സുദിച്ചിടും
രാത്രിയാണോ…
raathriyaano nin jeevithe
bheethi venta pakal varum
raathriyilum nin kaavalaay
svargga thaathan kooteyunt

thaathanarrinjnju nalkunna
irulaano nin jeevithe
thaathan hitham nivarththikkil
raavushasaay prakaasikkum

iruttile nikshepavum
marravitaththile nidhiyum
nalki ninne maanikkuvaan
nalla thaathan kooteyunt

andhakaaram bhoomiyeyum
koorirutt jaathiyeyum
mooteetumpol ninte melo
thante thejassudichchitum
raathriyaano…

Songs 2021

Released 2021 Dec 52 songs

Other Songs

യേശു എൻ്റെ സൗഖ്യദായകൻ

വഴി തുറന്നീടും

വചനത്തിൽ ഉറച്ചുനിന്നാൽ

ഉള്ളം തകരുമ്പോൾ ശരണമേശുതാൻ

സത്യത്തിലും ആത്മാവിലും

യോര്‍ദ്ദാന്നക്കരെ കാണുന്നു എന്‍

രാജാധിരാജനേശു വാനമേഘെ വരുമേ

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

പണ്ടത്തെപ്പോലെ നല്ലൊരു കാലം

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

ഞാനും പോയിടും

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

നന്ദിയല്ലാതൊന്നുമില്ല

നന്മമാത്രമെ, നന്മമാത്രമെ

മഹിമയിൻ രാജൻ എഴുന്നള്ളുന്നു

മഹേശ്വരൻ യേശു കർത്താവിനെ

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

മാ പാപി എന്നെ

കൊടുങ്കാറ്റടിച്ചു അലയുയരും

കാത്തിരിക്ക ദൈവജനമേ

കാന്തനെ കാണുവാനാർത്തി വളരുന്നേ

ജയാളി ഞാൻ ജയാളി

ഇന്നയോളം എന്നെ നടത്തി

ഇല പൊഴിയും കാലങ്ങൾക്കപ്പുറം

എന്നവിടെ വന്നുചേരും ഞാന്‍ മമകാന്താ നിന്നെ

എൻ പേർക്കായ് ജീവൻ

ഈ മരുയാത്രയില്‍ യേശുനാഥന്‍ മാറില്‍

ആർപ്പിൻ നാദം ഉയരുന്നിതാ

ആരാധിക്കാം നാം

ആരാധ്യൻ യേശുപരാ

ആ പളുങ്കിന്‍ തീരത്തൊരുനാള്‍  ചെന്നിടും നമ്മള്‍

Above all powers

Playing from Album

Central convention 2018