We preach Christ crucified

രാജരാജനേശുരാജന്‍ മേഘാരൂഢനായ് വരുമ്പോള്‍

രാജരാജനേശുരാജന്‍ മേഘാരൂഢനായ് വരുമ്പോള്‍

കാണും ഞാനും സ്വന്തകണ്ണാലെ കാണും

തേജസ്സില്‍ പ്രത്യാശവെപ്പോര്‍ മദ്ധ്യാകാശേ കൂടിടു-

                                               മ്പോള്‍

ചേരും ഞാനും കൂടെ ചേരും ഞാനും


ഹാ! എന്തൊരാനന്ദം ആ മഹല്‍സമ്മേളനം

മാ ഹര്‍ഷത്തിന്‍ ദിനം കുഞ്ഞാടിന്‍ കല്യാണം

                                                                                                                 രാജ രാജനേശു-1


കാഹളത്തിന്‍ ശബ്ദം കേള്‍പ്പാന്‍ കാതോര്‍ത്തു                കാത്തിടുന്നോര്‍

കേട്ടിടുമേ ശബ്ദം കേട്ടിടുമേ

ദാഹം തീര്‍ക്കാന്‍ നിത്യജീവനദിയതില്‍  പാനം               ചെയ്തോര്‍

ചേര്‍ന്നിടുമേ ഒന്നായ് ചേര്‍ന്നിടുമേ

                                                                                                                 ഹാ എന്തോ…2,

                                                                                                                 രാജ രാജ…1


ദൂതരൊത്തു ഹല്ലേലുയ്യാ ഗാനം പാടാന്‍

                                 കൊതിക്കുന്നോര്‍

പാടിടുമേ ഗീതം പാടിടുമേ

മഹത്വവും സ്തോത്രവും ലഭിപ്പാനായ് യോഗ്യനെ

ഞാന്‍ സ്തുതിച്ചിടുമേ നിത്യം സ്തുതിച്ചിടുമേ


                                                                                                                 ഹാ എന്തോ – 2,

                                                                                                                 രാജരാജനേശു-2

                                                                                                                      ഹാ എന്തോ -4






Raajaraajaneshuraajan‍ meghaarooddanaayu varumpol‍

kaanum njaanum svanthakannaale kaanum

thejasil‍ prathyaashaveppor‍ maddhyaakaashe koodidumpol‍

cherum njaanum koode cherum njaanum

 

haa! Enthoraanandam aa mahal‍sammelanam

maa har‍shatthin‍ dinam kunjaadin‍ kalyaanam

raaja raajaneshu-1

 

kaahalatthin‍ shabdam kel‍ppaan‍ kaathor‍tthu kaatthidunnor‍

kettidume shabdam kettidume

daaham theer‍kkaan‍ nithyajeevanadiyathil‍  paanam cheythor‍

cher‍nnidume onnaayu cher‍nnidume                                        2

haa entho…2, raaja raaja…1

 

dootharotthu halleluyyaa gaanam paadaan‍ kothikkunnor‍

paadidume geetham paadidume

mahathvavum sthothravum labhippaanaayu yogyane

njaan‍ sthuthicchidume nithyam sthuthicchidume                2

 

haa entho – 2, raajaraajaneshu-2

Other Songs

ജീവിത യാത്രക്കാരാ

അവസാന മൊഴിയായ്

ദൈവത്തിൻ പുത്രനാം

ഞാൻ പാടുമീ നാളിനി

കരുണയിൻ കാലങ്ങൾ

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

കണ്ടു ഞാൻ കാൽവറിയിൽ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

വരുവിൻ യേശുവിന്നരികിൽ

പരാജയങ്ങൾ എൻ ജയമായ്

പോകാമിനി നമുക്കു പോകാമിനി

ഞാൻ യോഗ്യനല്ല യേശുവേ

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

അന്ധത മൂടി

കർത്താവു താൻ ഗംഭീര

ഉന്നതൻ നീ അത്യുന്നതൻ നീ

ദൈവകരുണയിൻ ധനമാഹാത്മ്യം

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

രാജാക്കന്മാരുടെ രാജാവേ

ആരാധിപ്പാന്‍ നമുക്കു കാരണമുണ്ട്

പഥികരേ നിങ്ങൾക്കിതേതുമില്ലയോ

കാഹളം മുഴങ്ങിടും

അബ്രാമിൻ ദൈവമേ

യേശുവേ പൊന്നുനാഥാ

ആത്മാവേ... അഗ്നിയായ് നിറയണമേ

കർത്തനിൽ നമുക്കെന്നും

എൻ പ്രിയനേ യേശുവേ

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

നന്ദിയല്ലാതൊന്നുമില്ല

യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

രാജാക്കന്മാരുടെ രാജാവേ

പ്രാണപ്രിയാ യേശുനാഥാ

പാപവിമോചകാ! ശാപവിനാശകാ!

മറുകരയില്‍ നാം കണ്ടിടും മറുവിലയായി തന്നവനേ

തീ അയക്കണമേ എന്നിൽ

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും

കാഹളധ്വനി കേൾപ്പാൻ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യേശുവെൻ സ്വന്തം ഞാനവനുള്ളോൻ

കാത്തു പാർത്തു ഞാൻ

കാണും ഞാനെൻ യേശുവിൻ രൂപം

സ്തോത്രം നാഥാ സ്തുതി മഹിതം

Above all powers

Playing from Album

Central convention 2018