We preach Christ crucified

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

തീര്‍ത്ഥയാത്ര സംഘമെത്ര ഭാഗ്യശാലികള്‍

ക്രിസ്തു തന്നെ നായകന്‍, വിശുദ്ധന്മാരും ഭക്തരും

നിരനിരയായ് ദ്രുതഗതിയായ് മുന്നേറുന്നു

 

ഒരു മനസ്സായൊരുമയോടെ കോര്‍ത്ത കരങ്ങളായ്

ഉറക്കെ ഘോഷിച്ചും സുവിശേഷ കാഹളം

മാനസാന്തരം ദിനവും പുതുക്കിക്കൊണ്ടും

സ്ഥാനമാനം നോക്കിടാതെ മുന്നേറുന്നു

മോക്ഷ…

വേദനയില്‍ പങ്കുചേര്‍ന്നു വേദനിക്കുന്നു

വിശുദ്ധിമാത്രം കൈമുതലായ് യാത്ര ചെയ്യുന്നു

വിവേചനത്തിന്നാത്മാവാലെ വഴി നടത്തുന്നു

വിശ്വാസപാത തന്നില്‍ മുന്നേറുന്നു

മോക്ഷ…

ശത്രുവിന്‍റെ ഭീഷണങ്ങള്‍ തെല്ലും കൂസാതെ

നിര്‍മ്മലമാം സുവിശേഷം മായം ചേര്‍ക്കാതെ

തിരുമുഖ പ്രസാദമല്ലാതൊന്നും നോക്കാതെ

ക്രിസ്തീയ ഉണര്‍വുകൂട്ടം മുന്നേറുന്നു

മോക്ഷ…

ക്രൂശിതനാം ക്രിസ്തുവിനെ ഘോഷിച്ചീടുന്നു

ക്രൂശിന്‍ സ്നേഹത്തില്‍ സഭാഭേദം മായുന്നു

ആത്മ നിറവില്‍ യേശുവിന്‍റെ വേല ചെയ്യുന്നു

ആയിരങ്ങള്‍ ക്രൂശുമേന്തി മുന്നേറുന്നു

 

Moksha pattanatthilekku yaathra cheyyumee

theer‍thayaathra samghamethra bhaagyashaalikal‍

kristhu thanne naayakan‍, vishuddhanmaarum bhaktharum

niranirayaayu druthagathiyaayu munnerunnu

 

Oru manasaayorumayode kor‍ttha karangalaayu

urakke ghoshicchum suvishesha kaahalam

maanasaantharam dinavum puthukkikkondum

sthaanamaanam nokkitaathe munnerunnu

moksha…

Vedanayil‍ pankucher‍nnu vedanikkunnu

vishuddhimaathram kymuthalaayu yaathra cheyyunnu

vivechanatthinnaathmaavaale vazhi natatthunnu

vishvaasapaatha thannil‍ munnerunnu

moksha…

Shathruvin‍tt bheeshanangal‍ thellum koosaathe

nir‍mmalamaam suvishesham maayam cher‍kkaathe

thirumukha prasaadamallaathonnum nokkaathe moksha…

krooshithanaam kristhuvine ghoshiccheetunnu

krooshin‍ snehatthil‍ sabhaabhedam maayunnu

aathma niravil‍ yeshuvin‍re vela cheyyunnu

aayirangal‍ krooshumenthi munnerunnu-2

aamasheha ngamavemasha

Unarvu Geethangal 2016

46 songs

Other Songs

യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം

കാഹളം മുഴക്കി ദൈവദൂതർ

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

ആ..ആ..ആ ആ.. എന്നു  കാണും  യേശുരാജനെ

യേശു വാനിൽ വരുവാൻ

വിശുദ്ധന്മാരെ ചേർക്കുവാനായ്

എന്നു മേഘേ വന്നിടും

യേശുരാജനിൻ വരവു സമീപമായ്

എൻ്റെ യേശു മദ്ധ്യാകാശേ

ഉണരുക നാം ഉണരുക നാം

മാനവരെ രക്ഷിച്ചിടുവാനായ്

ജീവിതകാലം ചെറുതല്ലോ

രാജാധിരാജൻ മഹിമയോടെ

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

കരുണയിൻ കാലങ്ങൾ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

കർത്താവു താൻ ഗംഭീര

കാഹളധ്വനി കേൾപ്പാൻ

ഉണരുക സഭയേ ഉണരുക സഭയേ

വിശുദ്ധന്മാരെ ചേർക്കുവാനായ്

ഉണർന്നൊരുങ്ങി നിൽക്കുന്നുണ്ടോ നീ

യേശുരാജൻ വേഗം മേഘമതിൽ വരുന്നു

വന്നീടാൻ കാലമായ് നേരമായ്

ഞങ്ങൾ പറന്നെത്തിടും സ്വർഗ്ഗഭവനത്തിൽ

അത്തിയെ നോക്കി ഉപമ പഠിക്കൂ

അതിവേഗത്തിൽ യേശു വന്നീടും

രാജാധിരാജനേശു വാനമേഘെ വരുമേ

യേശുരാജന്‍ വരവേറ്റം സമീപം

മദ്ധ്യാകാശത്തിങ്കൽ മണിപ്പന്തലിൽ

പ്രാണപ്രിയൻ വാനിൽ

പരദേശിയായ് ഞാന്‍ പാര്‍ക്കുന്നിഹെ നാഥാ!

എൻ്റെ പ്രിയൻ വാനിൽ

പുത്തനെറുശലേമേ-ഭക്തരില്‍ വിശ്രാമമേ

നീല വാനത്തിനപ്പുറെ ഞാൻ പോകും

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

There is a Hallelujah

മഹത്വത്തിൻ അധിപതിയാം

When the trumphet

കാഹളധ്വനി വിണ്ണിൽ

യേശുവരാന്‍ കാലമായി മദ്ധ്യാകാശം തന്നിലിതാ

വിശുദ്ധന്മാരെ ചേർക്കുവാനായ്

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

നാഥൻ വരവിന്നായുണർന്നിടുവിൽ

കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല

കർത്താവിൻ വരവിൽ

കാഹളം ധ്വനിച്ചിടാൻ

എൻ്റെ പ്രിയൻ വാനിൽ

അന്ത്യനാളുകൾ

കാഹളം ധ്വനിച്ചിടാൻ സമയമായ്

നാഥന്‍ വരാറായി ഓ.... നാഥന്‍ വരാറായി

രാജരാജനേശുരാജന്‍ മേഘാരൂഢനായ് വരുമ്പോള്‍

അന്‍പാര്‍ന്നൊരെന്‍ പരന്‍ ഉലകില്‍

കാണുമേ എൻ പ്രാണനാഥനേ

കാഹളം ധ്വനിപ്പാൻ സമയമായി

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

അന്ത്യനാളുകൾ ആഗതമായ്

വാനമേഘങ്ങൾ എല്ലാം

എൻ പ്രിയ രക്ഷകൻ നീതിയിൻ സൂര്യനായ്

അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങീട്ടുണ്ടോ നീ

പ്രതിഫലം തന്നീടുവാൻ യേശു രാജൻ വന്നീടുവാൻ

പ്രാക്കളെപ്പോൽ നാം പറന്നീടുമെ

കാഹളം കാതുകളിൽ കേട്ടിടാറായ്

സനാതനൻ ശ്രീ യേശു രാജൻ വാനത്തിൽ വരും

ദൂതർ സൈന്യം മണിയറയിൽ ഒരുങ്ങുന്നു

ഒരു മനസ്സോടെ ഒരുങ്ങി നിൽക്ക നാം

വിശുദ്ധന്മാരെ ചേർക്കുവാനായ്

Lyricist : Prof. M. Y. Yohannan

യേശുവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടതാം

എൻ്റെ പ്രിയൻ വാനിൽ വരാറായ്

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്ക്ക

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

Above all powers

Playing from Album

Central convention 2018