We preach Christ crucified

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

കര്‍ത്താവിന്‍ കാഹളം ധ്വനിച്ചിടുമ്പോള്‍
കാത്തുകാത്തിരിക്കുമാ സുദിനത്തില്‍
കര്‍ത്താവില്‍ മരിച്ചവരക്ഷയരായ്
കര്‍ത്തൃധ്വനിയാല്‍ ഉയിര്‍ക്കുമ്പോള്‍


ഹാലേലുയ്യാ ആമേന്‍ ഹാലേലുയ്യാ
ഹാലേലുയ്യാ ആമേന്‍ ഹാലേലുയ്യാ
എന്‍ പേരും വിളിക്കും പറന്നുയരും എത്തും
എന്‍ കര്‍ത്തന്‍ സന്നിധിയില്‍


നാനാദിക്കുകളില്‍ നിന്നും
വിളിക്കപ്പെടുന്നോരായിരങ്ങള്‍
വെണ്‍നിലയങ്കി ധരിച്ചവരായ്
ഉയിര്‍ത്തു പാരില്‍ നിന്നുയരുമ്പോള്‍


ഹാലേലുയ്യാ ആമേന്‍ ഹാലേലുയ്യാ
ഹാലേലുയ്യാ ആമേന്‍ ഹാലേലുയ്യാ
നിരനിരയായ് വരുമവരോടൊത്തു ഞാന്‍
വരവേല്‍ക്കും വല്ലഭനെ


ആയിരമായിരം വിശുദ്ധരുമായ് ഞാന്‍
ത്രീയേകനെ സ്വര്‍ഗ്ഗേ ആരാധിക്കുമ്പോള്‍
മൃതരാം പ്രിയരെ മുഖാമുഖമായ്
കണ്ടു കണ്ടാഹ്ലാദിക്കുമ്പോള്‍


ഹാലേലുയ്യാ ആമേന്‍ ഹാലേലുയ്യാ
ഹാലേലുയ്യാ ആമേന്‍ ഹാലേലുയ്യാ
എന്നാത്മനാഥനാ പൊന്‍കരങ്ങളാല്‍
ആശ്ലേഷിച്ചനുഗ്രഹിക്കും
കര്‍ത്താവിന്‍ ………….2.
ഹാലേലുയ്യാ …………..2
എന്‍പേരും …………..2

Kar‍Tthaavin‍ Kaahalam Dhvanicchidumpol‍
Kaatthukaatthirikkumaa Sudinatthil‍
Kar‍Tthaavil‍ Maricchavarakshayaraayu
Kar‍Tthrudhvaniyaal‍ Uyir‍Kkumpol‍ 2


Haaleluyyaa Aamen‍ Haaleluyyaa
Haaleluyyaa Aamen‍ Haaleluyyaa 2
En‍ Perum Vilikkum Parannuyarum Etthum
En‍ Kar‍Tthan‍ Sannidhiyil‍ 2


Naanaadikkukalil‍ Ninnum
Vilikkappedunnoraayirangal‍ 2
Ven‍Nilayanki Dharicchavaraayu
Uyir‍Tthu Paaril‍ Ninnuyarumpol‍ 2


Haaleluyyaa Aamen‍ Haaleluyyaa
Haaleluyyaa Aamen‍ Haaleluyyaa 2
Niranirayaayu Varumavarodotthu Njaan‍
Varavel‍Kkum Vallabhane


Aayiramaayiram Vishuddharumaayu Njaan‍
Threeyekane Svar‍Gge Aaraadhikkumpol‍
Mrutharaam Priyare Mukhaamukhamaayu
Kandu Kandaahlaadikkumpol‍


Haaleluyyaa Aamen‍ Haaleluyyaa
Haaleluyyaa Aamen‍ Haaleluyyaa
Ennaathmanaathanaa Pon‍Karangalaal‍
Aashleshicchanugrahikkum
Kar‍Tthaavin‍ ………….-2.
Haaleluyyaa …………..-2 En‍Perum …………..-2

Shaanthi Geethangal Vol III

12 songs

Other Songs

ജീവിത യാത്രക്കാരാ

അവസാന മൊഴിയായ്

ദൈവത്തിൻ പുത്രനാം

ഞാൻ പാടുമീ നാളിനി

കരുണയിൻ കാലങ്ങൾ

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

കണ്ടു ഞാൻ കാൽവറിയിൽ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

വരുവിൻ യേശുവിന്നരികിൽ

പരാജയങ്ങൾ എൻ ജയമായ്

പോകാമിനി നമുക്കു പോകാമിനി

ഞാൻ യോഗ്യനല്ല യേശുവേ

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

അന്ധത മൂടി

കർത്താവു താൻ ഗംഭീര

ഉന്നതൻ നീ അത്യുന്നതൻ നീ

ദൈവകരുണയിൻ ധനമാഹാത്മ്യം

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

രാജാക്കന്മാരുടെ രാജാവേ

ആരാധിപ്പാന്‍ നമുക്കു കാരണമുണ്ട്

പഥികരേ നിങ്ങൾക്കിതേതുമില്ലയോ

കാഹളം മുഴങ്ങിടും

അബ്രാമിൻ ദൈവമേ

യേശുവേ പൊന്നുനാഥാ

ആത്മാവേ... അഗ്നിയായ് നിറയണമേ

കർത്തനിൽ നമുക്കെന്നും

എൻ പ്രിയനേ യേശുവേ

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

നന്ദിയല്ലാതൊന്നുമില്ല

യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

രാജാക്കന്മാരുടെ രാജാവേ

പ്രാണപ്രിയാ യേശുനാഥാ

പാപവിമോചകാ! ശാപവിനാശകാ!

മറുകരയില്‍ നാം കണ്ടിടും മറുവിലയായി തന്നവനേ

തീ അയക്കണമേ എന്നിൽ

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും

കാഹളധ്വനി കേൾപ്പാൻ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യേശുവെൻ സ്വന്തം ഞാനവനുള്ളോൻ

കാത്തു പാർത്തു ഞാൻ

കാണും ഞാനെൻ യേശുവിൻ രൂപം

സ്തോത്രം നാഥാ സ്തുതി മഹിതം

Above all powers

Playing from Album

Central convention 2018