We preach Christ crucified

ആത്മാവേ... അഗ്നിയായ് നിറയണമേ

ആത്മാവേ… അഗ്നിയായ് നിറയണമേ

ആത്മാവേ… അഗ്നിയായ് നിറയണമേ

 

പാപത്തിന്‍ ശക്തിമേല്‍ നിന്‍ അഗ്നി അയക്കൂ

രോഗത്തിന്‍ ശക്തിമേല്‍ നിന്‍ അഗ്നി അയക്കൂ

ശാപത്തിന്‍ ശക്തിമേല്‍ നിന്‍ അഗ്നി അയക്കൂ

ആത്മാവാം ദൈവമേ അഗ്നി അയക്കൂ

 

മുള്ളുകളും മുള്‍ചെടികളുമെല്ലാം അഗ്നിയില്‍ എരിഞ്ഞീടും

അരുളിയപോലെ അഗ്നിയിറക്കി വിശുദ്ധി നല്‍കണമേ

ആത്മാവേ..

ലോകം മുഴുവന്‍ പാപത്തിന്‍റെ വിനകള്‍ നിറഞ്ഞിടുന്നു

മാനവരെല്ലാം നാശത്തിന്‍റെ നിഴലില്‍ കഴിഞ്ഞിടുന്നൂ

ആത്മാവേ..

 

Aathmaave… Agniyaayu nirayaname

aathmaave… Agniyaayu nirayaname

 

paapatthin‍ shakthimel‍ nin‍ agni ayakkoo

rogatthin‍ shakthimel‍ nin‍ agni ayakkoo

shaapatthin‍ shakthimel‍ nin‍ agni ayakkoo

aathmaavaam dyvame agni ayakkoo  2

 

mullukalum mul‍chedikalumellaam agniyil‍  erinjeedum

aruliyapole agniyirakki vishuddhi  nal‍kaname – 2

aathmaave

 

lokam muzhuvan‍ paapatthin‍te vinakal  niranjidunnu

maanavarellaam naashatthin‍te nizhalil‍ kazhinjidunnoo – 2

aathmaave

Unarvu Geethangal 2016

46 songs

Other Songs

രക്തത്താൽ ജയമുണ്ട് നമുക്ക്

എനിക്കെൻ്റെ ആശ്രയം യേശുവത്രേ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

എനിക്കായ് കരുതുന്നവൻ

കാറ്റു പെരുകീടുന്നു

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

എൻ്റെ ദൈവം എനിക്കു തന്ന

യിസ്രായേലേ സ്തുതിച്ചീടുക

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

Above all powers

Playing from Album

Central convention 2018