പാപവിമോചകാ! ശാപവിനാശകാ!
പാമരസ്നേഹിതനേശു നാഥാ!
പാപത്തിന്‍ ആഴക്കുഴിയില്‍ കിടന്നതാം
പാപിയാമെന്നെയും ഓര്‍ക്കേണമേ
ദേവാധിദേവാ! നീ മാറിപ്പോയിടല്ലേ
ദിവ്യമാം സാന്നിദ്ധ്യം നീങ്ങീടല്ലേ
എന്തുവന്നീടിലും എന്തുപോയീടിലും
ചന്തമിയന്നോനേ കൈവിടല്ലേ
നിന്നെക്കുറിച്ചല്ലാതൊന്നും ചൊല്ലാനെന്‍റെ
നാവില്‍ വരാതെ നീ കാത്തീടണേ
നന്ദിയാലെന്നുള്ളം തിങ്ങിനിറയുമ്പോള്‍
നിന്‍സ്തുതി തന്നെന്നെ നിര്‍ത്തീടണേ
ദേവാധി…
നിന്നെ സ്തുതിക്കാനാണീ ലോകജീവിതം
നിന്നെ വര്‍ണ്ണിക്കാനാണെന്‍റെ നാവും
നിന്നെക്കുറിച്ചൊരു സ്വപ്നമുണ്ടെന്നുള്ളില്‍
നിന്നേപ്പോലൊന്നു നടന്നീടേണം
പാപവിമോചക, ദേവാധി…
Paapavimochakaa! shaapavinaashakaa!
paamarasnehithaneshu naathaa! -2
paapatthin aazhakkuzhiyil kidannathaam
paapiyaamenneyum orkkename -2
devaadhidevaa! nee maarippoyidalle
divyamaam sannidhyam neengeedalle -2
enthuvanneedilum enthupoyeedilum
chanthamiyannone kaivitalle -2
ninnekkuricchallaathonnum chollaanente
naavil varaathe nee kaattheedane -2
nanniyaalennullam thinginirayumbol
ninsthuthi thannenne nirttheedane -2 devaadhi….
ninne sthuthikkaanaanee lokajeevitham
ninne varnnikkaanaanente naavum -2
ninnekkuricchoru swapnamundennullil
ninneppolonnu nadanneedenam -2 paapavimochaka…. devaadhi….
Other Songs
Above all powers