We preach Christ crucified

ഞാൻ യോഗ്യനല്ല യേശുവേ

ഞാന്‍ യോഗ്യനല്ല യേശുവേ നിന്‍ സ്നേഹം പ്രാപിപ്പാന്‍

ഞാന്‍ യോഗ്യനല്ല യേശുവേ നിന്‍ നന്മ പ്രാപിപ്പാന്‍

എങ്കിലും നീ സ്നേഹിച്ചു എങ്കിലും നീ മാനിച്ചു -2

ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വാഴ്ത്തും ഞാന്‍ -2

 

 

ഞാന്‍ ദോഷമായ് നിരൂപിച്ചു ദോഷങ്ങള്‍ പ്രവര്‍ത്തിച്ചു -2

എങ്കിലും കനിഞ്ഞു നീ എങ്കിലും ക്ഷമിച്ചു നീ -2

ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വാഴ്ത്തും ഞാന്‍ -2

 

ഞാന്‍ നാട്ടൊലിവായ് തീര്‍ന്നിട്ടും കായ്ച്ചതില്ല സല്‍ഫലം -2

എങ്കിലും ഈ കൊമ്പിനെ തള്ളിയില്ലീ ഏഴയെ -2

ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വാഴ്ത്തും ഞാന്‍ -2

ഞാന്‍ യോഗ്യനല്ല…..

 

Njan yogyanalla yeshuve nin sneham prapippan

njan yogyanalla yeshuve nin na prapippan

engkilum nee snehichu engkilum nee maanichu

ithra nalla snehame nanniyode vazhthum njan

 

njan doshamaay niroopichu doshangal pravarthichu

engkilum kaninju nee engkilum kshamichu nee

ithra nalla snehame nanniyode vazhthum njan

 

njan naattolivaay theernnittum kaychathilla salphalam

engkilum ee kombine thalliyille ezhaye

ithra nalla snehame nanniyode vazhthum njan

njan yogyanalla…..

Unarvu Geethangal 2016

46 songs

Other Songs

രക്തത്താൽ ജയമുണ്ട് നമുക്ക്

എനിക്കെൻ്റെ ആശ്രയം യേശുവത്രേ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

എനിക്കായ് കരുതുന്നവൻ

കാറ്റു പെരുകീടുന്നു

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

എൻ്റെ ദൈവം എനിക്കു തന്ന

യിസ്രായേലേ സ്തുതിച്ചീടുക

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

Above all powers

Playing from Album

Central convention 2018