കണ്ടു ഞാന്‍ കാല്‍വറിയില്‍
എന്നേശു രക്ഷകനെ
എന്‍റെ ഘോര ദുരിതങ്ങളകറ്റാന്‍
എനിക്കായ് തകര്‍ന്നവനെ
നിനക്കായ് ഞാന്‍ എന്തു നല്കും
എനിക്കായ് തകര്‍ന്ന നാഥാ!
ഇഹത്തില്‍ ഞാന്‍ വേല ചെയ്തു
അണയും നിന്‍ സന്നിധിയില്‍
വിടുതല്‍ നീ നല്കിയല്ലോ
അരികില്‍ നീ ചേര്‍ത്തുവല്ലോ
മകളായ് നീ എന്നെ മാറ്റി
അധരം നിന്നെ സ്തുതിക്കാന്‍
നിനക്കായ്…2
ദൈവസ്നേഹം പകര്‍ന്നുതന്നു
സ്വര്‍ഗ്ഗവാതില്‍ തുറന്നുതന്നു
നിത്യജീവന്‍ നല്കിടാനായ്
പുത്രനെ തകര്‍ത്തു ക്രൂശതില്‍
കണ്ടു ഞാന്‍…
നിനക്കായ്…
Kandu Njaan KaalVariyil
Enneshu Rakshakane
EnRe Ghora Durithangalakattaan
Enikkaayu ThakarNnavane 2
Ninakkaayu Njaan Enthu Nalkum
Enikkaayu ThakarNna Naathaa!
Ihatthil Njaan Vela Cheythu
Anayum Nin Sannidhiyil 2
Viduthal Nee Nalkiyallo
Arikil Nee CherTthuvallo 2
Makalaayu Nee Enne Maatti
Adharam Ninne Sthuthikkaan 2
Ninakkaayu…2
Dyvasneham PakarNnuthannu
SvarGgavaathil Thurannuthannu 2
Nithyajeevan Nalkidaanaayu
Puthrane ThakarTthu Krooshathil 2
Kandu Njaan…
Ninakkaayu…
Other Songs
Above all powers