ആരാധിപ്പാന്‍ നമുക്കു കാരണമുണ്ട്
ആനന്ദിച്ചാര്‍ത്തുപാടാന്‍ കാരണമുണ്ട്
ഹല്ലേലുയ്യാ ഹല്ലേലുയ്യാ…
യേശുകര്‍ത്താവു ജീവിക്കുന്നു
ആരാധി…1
കാലുകളേറെക്കുറെ വഴുതിപ്പോയി
ഒരിക്കലുമുയരില്ല എന്നു നിനച്ചു
എന്‍റെ നിനവുകള്‍ ദൈവം മാറ്റിയെഴുതി
പിന്നെ കാല്‍ വഴുതുവാന്‍ ഇടവന്നില്ല
ഹല്ലേലുയ്യാ…2 ആരാധി…1
ഉന്നത വിളിയാല്‍ വിളിച്ചു എന്നെ
ചോദിച്ചതോ ഉള്ളില്‍പോലും നിനച്ചതല്ല
ദയതോന്നി എന്നെ വീണ്ടെടുത്തതല്ലേ
ആയുസ്സെല്ലാം നിനക്കായ് നല്കിടുന്നു
ഹല്ലേലുയ്യാ…2 ആരാധി…1
ഉറ്റോരുമുടയോരും തള്ളിക്കളഞ്ഞു
കുറ്റം മാത്രം പറഞ്ഞു രസിച്ചപ്പോഴും
നീ മാത്രമാണെന്നെ ഉയര്‍ത്തിയത്
സന്തോഷത്തോടെ ഞാനാരാധിക്കുന്നു ഹല്ലേലുയ്യാ…4
Aaraadhippaan namukku kaaranamundu
aanandicchaartthupaadaan kaaranamundu 2
halleluyyaa halleluyyaa…
yeshukartthaavu jeevikkunnu
aaraadhi…1
kaalukalerekkure vazhuthippoyi
orikkalumuyarilla ennu ninacchu
ente ninavukal dyvam maattiyezhuthi
pinne kaal vazhuthuvaan idavannilla 2
halleluyyaa…2 aaraadhi…1
unnatha viliyaal vilicchu enne
chodicchatho ullilpolum ninacchathalla
dayathonni enne veendedutthathalle
aayusellaam ninakkaayu nalkidunnu 2
halleluyyaa…2 aaraadhi…1
uttorumudayorum thallikkalanju
kuttam maathram paranju rasicchappozhum
nee maathramaanenne uyartthiyathu
santhoshatthode njaanaaraadhikkunnu 2 halleluyyaa…4
Other Songs
Above all powers