കാണും ഞാന്‍ എന്‍ യേശുവിന്‍ രൂപം
ശോഭയേറും തന്‍ മുഖ കാന്തി
അന്നാള്‍ മാറും ഖേദം ശോക ദുഃഖമെല്ലാം
ചേരും ശുദ്ധര്‍ സംഘം കൂടി
വെന്മയേറും സ്വര്‍പ്പുരിയില്‍
ചേര്‍ന്നുല്ലസിച്ചീടും എന്‍ യേശു രാജനൊപ്പം
മൃത്യുവിലും തെല്ലും ഭയം
ഏതുമില്ല സന്തോഷമേ
വേഗം ചേരും എന്‍റെ നിത്യ ഭവനത്തില്‍
കാണും നീതിയിന്‍ സൂര്യനെ മുന്നില്‍
ഹാ! എന്താനന്ദം ഏറും ഉള്ളില്‍
പാടും ചേര്‍ന്നു പാടും യേശുരാജനൊപ്പം….
കാണും ഞാന്‍….
കഷ്ടനഷ്ടമേറിടുമ്പോള്‍
പ്രിയരെല്ലാം മാറിടുമ്പോള്‍
ഇല്ല തുമ്പമില്ല യേശു എന്‍റെ സഖി…
ഒപ്പുമെന്‍റെ കണ്ണുനീരെല്ലാം
മാര്‍വ്വില്‍ ചേര്‍ക്കും ആശ്വാസമേ
അന്നാല്‍ പാടും എന്‍റെ യേശു രാജനൊപ്പം….
കാണും ഞാന്‍….
Kaanum Njaan En Yeshuvin Roopam
Shobhayerum Than Mukha Kaanthi
Annaal Maarum Khedam Shoka Duakhamellaam 2
Cherum Shuddhar Samgham Koodi
Venmayerum SvarPpuriyil
CherNnullasiccheedum En Yeshu Raajanoppam
Mruthyuvilum Thellum Bhayam
Ethumilla Santhoshame
Vegam Cherum EnTe Nithya Bhavanatthil
Kaanum Neethiyin Sooryane Munnil
Haa! Enthaanandam Erum Ullil
Paatum CherNnu Paadum Yeshuraajanoppam…..
Kaanum Njaan…..
Kashtanashtameridumpol
Priyarellaam Maaridumpol
Illa Thumpamilla Yeshu EnTe Sakhi…
OppumenTe Kannuneerellaam
MaarVvil CherKkum Aashvaasame
Annaal Paadum EnTe Yeshu Raajanoppam….
Kaanum Njaan….
Other Songs
Above all powers