കാഹളധ്വനി കേള്‍പ്പാന്‍ കാലമേറെയില്ല
കാന്തന്‍ വരുവാന്‍ കാലമേറെയില്ല
ഒരുങ്ങിയോ ഒരുങ്ങിയോ കാന്തന്‍ വരവിനായി -2
ആര്‍ത്തുപാടി സ്തുതിക്കാം ദേവനേ
സ്തുതിച്ചുപാടി പുകഴ്ത്തിടാം കര്‍ത്താവിനെ
ഒരുങ്ങി നില്‍ക്കാം ഒരുങ്ങി നില്‍ക്കാം കാന്തന്‍ വരവിനായി
ലോകത്തിന്‍ വെളിച്ചം യേശുവല്ലോ
പാപിയ്ക്കു രക്ഷകന്‍ യേശുവല്ലോ
യേശുവിനായ് ജീവിതമേല്പ്പിക്കാം
അവന്‍റെ വയലില്‍ വേല തികയ്ക്കാം
ആര്‍ത്തുപാടി…..2
വിശുദ്ധിയോടെന്നും ഒരുങ്ങി നില്‍ക്കാം
കര്‍ത്താവിലായെന്നും കാത്തിരിക്കാം
സ്തുതിയുടെ ചിറകില്‍ പറന്നുയര്‍ന്നിടാന്‍
പ്രത്യാശയോടെന്നും ഉണര്‍ന്നിരിക്കാം
കാഹളധ്വനി…2
ആര്‍ത്തുപാടി…2
Kaahaladhvani Kelpaan Kaalamereyilla
Kaanthan Varuvaan Kaalamereyilla 2
Orungiyo Orungiyo Kaanthan Varavinaayi -2
Aarthupaadi Sthuthikkaam Devane
Sthuthicchupaadi Pukazhtthidaam Karthaavine
Orungi Nilkaam Orungi Nilkaam
Kaanthan Varavinaayi 2
Lokatthin Veliccham Yeshuvallo
Paapiykku Rakshakan Yeshuvallo 2
Yeshuvinaayu Jeevithamelppikkaam
AvanTe Vayalil Vela Thikaykkaam 2
Aarthupaadi…..2
Vishuddhiyodennum Orungi NilKkaam
Karthaavilaayennum Kaatthirikkaam 2
Sthuthiyude Chirakil ParannuyarNnidaan
Prathyaashayodennum UnarNnirikkaam 2
Kaahaladhvani…2
Aarthupaadi…2
Other Songs
Above all powers