We preach Christ crucified

തീ അയക്കണമേ എന്നിൽ

തീ അയയ്ക്കണമേ എന്മേല്‍ തീ അയയ്ക്കണമേ

നിനക്കുവേണ്ടി എരിഞ്ഞുതീരാന്‍ തീ അയയ്ക്കണമേ

 

പാപബോധം നല്‍കീടുന്ന തീ അയയ്ക്കണമേ

എന്‍റെ ഉള്ളുനീറി കരയുവാനായ് തീ അയയ്ക്കണമേ

കഷ്ടതകള്‍ ഏറിടുമ്പോള്‍ തീ അയയ്ക്കണമേ

കഷ്ടപ്പാടുകള്‍ക്കുമീതെ നടപ്പാന്‍ തീ അയയ്ക്കണമേ

തീ അയയ്ക്കണമേ….1

ജീവനുറ്റ അസ്ഥികളില്‍ തീ അയയ്ക്കണമേ

വലിയ സൈന്യമായി സ്തുതിമുഴക്കാന്‍ തീ അയയ്ക്കണമേ

തങ്കരക്ത തുള്ളികളാല്‍ തീ പിടിയ്ക്കുന്നു

ഇന്നു തകര്‍ന്നുലഞ്ഞ മാനസങ്ങള്‍ തീ പിടിയ്ക്കുന്നു

തീ അയയ്ക്കണമേ….1

ഞാനുണര്‍ന്നാല്‍ എന്‍റെ വീട്ടില്‍ തീ ഉയര്‍ന്നീടും

പിന്നെ വീടുതോറും നാടുതോറും തീ പടര്‍ന്നീടും

വീടും വയലും നേടിടുവാന്‍ നേരമില്ലിനിയും

വീടു വീടുതോറും നാടുതോറും വേല ചെയ്തീടാം

തീ അയയ്ക്കണമേ…1

പൊന്നൊരിക്കലും തീയില്ലാതെ ശോഭ കാണില്ല

ഞാനും ക്രൂശില്ലാതെ ക്രൂശിതന്‍റെ നാടു കാണില്ല

തന്നിടുന്നു എന്നെയിന്ന് തീക്കനലാകാന്‍

ഇന്നീ ശോധനയില്‍ നീറിനീറി പൊന്‍ പ്രഭതൂകാന്‍

തീ അയയ്ക്കണമേ…2

Thee ayaykkaname enmel thee ayaykkaname

ninakkuvendi erinjutheeran thee ayaykkaname

 

papabodham nalkedunna thee ayaykkaname

ente ulluneeri karayuvanaay thee

ayaykkaname

kashttathakal eridumbol thee ayaykkaname

kashttappadukalkkumeethe nadappan thee

ayaykkaname

thee ayaykkaname….

 

jeevanatta asthikalil thee ayaykkaname

valiya sainyamaayi sthuthimuzhakkan thee

ayaykkaname

thangaraktha thullikalal thee pidiykkunnu

innu thakarnnulanja manasangal thee pidiykkunnu

thee ayaykkaname….

njanunarnnal ente vettil thee uyarnneedum

pinne veeduthorum naaduthorum thee padarnnedum

veedum vayalum nediduvan neramilliniyum

veedu veeduthorum naaduthorum vela cheytheedam

thee ayaykkaname…

 

ponnorikkalum theeyillathe sobha kanilla

njanum krooshillathe krooshinte naadu kanilla

thannidunnu enneyinnu theekkanalakan

innee sodhanayil neerineeri pon prabhathookan

thee ayaykkaname…

Unarvu Geethangal 2016

46 songs

Other Songs

രക്തത്താൽ ജയമുണ്ട് നമുക്ക്

എനിക്കെൻ്റെ ആശ്രയം യേശുവത്രേ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

എനിക്കായ് കരുതുന്നവൻ

കാറ്റു പെരുകീടുന്നു

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

എൻ്റെ ദൈവം എനിക്കു തന്ന

യിസ്രായേലേ സ്തുതിച്ചീടുക

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

Above all powers

Playing from Album

Central convention 2018