ആത്മാവിന്‍ ആഴങ്ങളില്‍
അറിഞ്ഞു നിന്‍ ദിവ്യസ്നേഹം
നിറഞ്ഞ തലോടലായി എന്നും യേശുവേ!
മനസ്സിന്‍ ഭാരമെല്ലാം നിന്നോടു പങ്കുവച്ചു
മാറോടെന്നെ ചേര്‍ത്തണച്ചു എന്തോരാനന്ദം!
ആത്മാ…
ഒരുനാള്‍ നാഥനെ ഞാന്‍ തിരിച്ചറിഞ്ഞു
തീരാത്ത സ്നേഹമായി അരികില്‍ വന്നു
ഉള്ളിന്‍റെയുള്ളില്‍ നീ കൃപയായ് മഴയായ്
നിറവാര്‍ന്നൊരനുഭവമായി
എന്തോരാനന്ദം, എന്തോരാനന്ദം!
ആത്മാ…
അന്നന്നു വന്നീടുന്നോരാവശ്യങ്ങളില്‍
സ്വര്‍ഗ്ഗീയ സാന്നിദ്ധ്യം ഞാന്‍ അനുഭവിച്ചു
എല്ലാം നന്മയ്ക്കായ് തീര്‍ക്കുന്ന നാഥനെ
പിരിയാത്തൊരാത്മീയ ബന്ധം
എന്തോരാനന്ദം, എന്തോരാനന്ദം!
ആത്മാ…
Aathmaavin aazhangalil
arinju nin divyasneham
niranja thalodalaayi ennum yeshuve!
manasin bhaaramellaam ninnodu pankuvacchu
maarodenne chertthanacchu enthoraanandam!
aathmaa…
orunaal naathane njaan thiriccharinju
theeraattha snehamaayi arikil vannu 2
ullinteyullil nee krupayaayu mazhayaayu
niravaarnnoranubhavamaayi
enthoraanandam, enthoraanandam!
aathmaa…
annannu vanneednnoraavashyangalil
svarggeeya saanniddhyam njaan anubhavicchu 2
ellaam nanmaykkaayu theerkkunna naathane
piriyaatthoraathmeeya bandham
enthoraanandam, enthoraanandam!
aathmaa
Other Songs
Above all powers