നീയെന്‍റെ ഓഹരി എന്‍ ജീവിതത്തില്‍
നീയെന്‍റെ സര്‍വ്വസ്വവും എന്നുമെന്നും
പാതയറിയാതെ ഞാന്‍ ഓടീടുമ്പോള്‍
താണിടാതെ വീണിടാതെ കാത്തീടുന്നു
നീയെന്‍റെ ഓഹരി….
രോഗങ്ങള്‍ എന്നില്‍ വന്നീടുമ്പോള്‍
ക്ഷീണിതനായ് ഞാന്‍ തീര്‍ന്നീടുമ്പോള്‍
ആശ്വാസമായവന്‍ ചാരെയുണ്ട്
ആശ്വാസമേകുവാന്‍ മതിയായവന്‍
നീയെന്‍റെ ഓഹരി….
നിന്‍ സ്നേഹം ഞാനിന്നറിഞ്ഞീടുന്നു
കണ്‍മണി പോലെന്നെ കാത്തീടുന്നു
മാനസക്ളേശങ്ങള്‍ മാറ്റിയതാല്‍
വന്‍ഭുജത്താലെന്നെ പാലിക്കുന്നു
നീയെന്‍റെ ഓഹരി…
Neeyente ohari en jeevithatthil
neeyente sarvvasvavum ennumennum
paathayariyaade njaan odeedumbol
thaanidaathe veenidaathe kaattheedunnu Neeyente ohari….
rogangal ennil vanneedumbol
ksheenithanaayi njaan theernneedumbol -2
aashvaasamaayavan chaareyundu
aashvaasamekuvaan mathiyaayavan -2 Neeyenre ohari….
nin sneham njaaninnarinjeedunnu
kanmani polenne kaattheedunnu -2
maanasakleshangal maattiyadaal
vanbhujatthaalenne paalikkunnu -2 Neeyente ohari….
Other Songs
Above all powers