ഒന്നുമില്ലെങ്കിലും ഒന്നുമല്ലെങ്കിലും
ദൈവമുണ്ടെങ്കില്‍ എല്ലാമല്ലേ?
എല്ലാമുണ്ടെങ്കിലും എന്തുമായെങ്കിലും
ദൈവമില്ലെങ്കില്‍ പാഴായില്ലേ?
സ്വന്തമുണ്ടെങ്കിലും ബന്ധമുണ്ടെങ്കിലും
ഉള്ളിനുള്ളില്‍ നീ ഒറ്റയ്ക്കല്ലേ?
ഏകനാണെങ്കിലും ഏഴയാണെങ്കിലും
ദൈവമെന്നെന്നും കുട്ടായില്ലേ?
ഒന്നുമില്ലെ …..
എല്ലാ ……
ശക്തിയുണ്ടെങ്കിലും ബുദ്ധിമാനാകിലും
നിന്നോടുപോലും നീ തോല്‍ക്കാറില്ലേ?
അന്ധനാണെങ്കിലും ബധിരനാണെങ്കിലും
യേശുവിന്‍ സ്നേഹം തുണയായില്ലേ?
ഒന്നുമില്ലെ……
Onnumillenkilum Onnumallenkilum
Dyvamundenkil Ellaamalle?
Ellaamundenkilum Enthumaayenkilum
Dyvamillenkil Paazhaayille?
Svanthamundenkilum Bandhamundenkilum
Ullinullil Nee Ottaykkalle? 2
Ekanaanenkilum Ezhayaanenkilum
Dyvamennennum Kuttaayille? 2
Onnumille…… Ellaa ……
Shakthiyundenkilum Buddhimaanaakilum
Ninnodupolum Nee TholKkaarille? 2
Andhanaanenkilum Badhiranaanenkilum
Yeshuvin Sneham Thunayaayille? 2
Onnumille……
Other Songs
Above all powers