We preach Christ crucified

മന്നാ ജയജയ മന്നാ ജയജയ മാനുവേലനെ

മന്നാ ജയജയ മന്നാ ജയജയ മാനുവേലനെ

മഹേശാ! മഹാരാജനെ! മഹേശാ! മഹാരാജനെ!

 

എന്നു നീ വന്നിടും എന്‍റെ മണവാളാ!

നിന്നെ കണ്ടു ഞാന്‍ – എന്‍റെ ആശ തീര്‍ക്കുവാന്‍

ഞാന്‍ എന്‍റെ ആശ തീര്‍ക്കുവാന്‍

പൊന്നുമണവാളാ!  നന്ദനനാം രാജന്‍

എന്നെയും ചേര്‍ത്തിടുമ്പോളെന്‍ ഭാഗ്യം ആനന്ദമനല്‍പം

എന്‍ ഭാഗ്യം ആനന്ദമനല്‍പം

 

ത്ധടുത്ധടെ ഉയര്‍ന്നിടും നൊടിനേരത്തിനുള്ളില്‍

തന്‍റെ വിശുദ്ധരെല്ലാം – മദ്ധ്യാകാശത്തില്‍ ചേര്‍ന്നീടും

മദ്ധ്യാകാശത്തില്‍ ചേര്‍ന്നീടും

കാഹളനാദവും ദൂതഗണങ്ങളും

കോടിരഥങ്ങളുമായ് വന്നീടും പ്രിയരക്ഷകന്‍

വന്നീടും പ്രിയരക്ഷകന്‍

 

കണ്ണുനീരോടോടി കരഞ്ഞു വിലപിക്കും

കാന്തയെ ചേര്‍ത്തിടുമ്പോള്‍ എന്‍ ഭാഗ്യം ആനന്ദമനല്‍പം

എന്‍ ഭാഗ്യം ആനന്ദമനല്‍പം

ഹല്ലേലുയ്യാ പാടി ഹല്ലേലുയ്യാ പാടി

ആനന്ദിച്ചീടും പ്രിയന്‍റെ മാര്‍വ്വില്‍ ഞാനെന്നും

പ്രിയന്‍റെ മാര്‍വ്വില്‍ ഞാനെന്നും

 

മന്നാ ജയ ജയ – 2

 

Mannaa jayajaya mannaa jayajaya maanuvelane

maheshaa!Mahaaraajane! Maheshaa mahaaraajane!  2…

 

Ennu nee vannitum en‍te manavaalaa!

ninne kandu njaan‍ – en‍te aasha theer‍kkuvaan‍

njaan‍ en‍te aasha theer‍kkuvaan‍

ponnumanavaalaa!  Nandananaam raajan‍

enneyum cher‍tthitumpolen‍ bhaagyam aanandamanal‍pam

en‍ bhaagyam aanandamanal‍pam

 

Thaduthade uyar‍nnitum notineratthinullil‍

than‍te vishuddharellaam madhyakaashatthil‍ cher‍nniidum

maddhyakaashatthil‍ cher‍nniidum

kaahalanaadavum doothaganangalum

kodirathangalumaayu vanneetum priyarakshakan‍

vanneetum priyarakshakan‍

 

Kannuneerosdodi karanju vilapikkum

kaanthaye cher‍tthitumpol‍ en‍ bhaagyam aanandamanal‍pam

en‍ bhaagyam aanandamanal‍pam

halleluyyaa paadi halleluyyaa paadi

aanandiccheetum priyan‍te maar‍vvil‍ njaanennum

priyan‍te maar‍vvil‍ njaanennum

mannaa jaya jaya – 2

 

Prathyaasha Geethangal

102 songs

Other Songs

കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ

സർവ്വ നന്മകൾക്കും സർവ്വ ദാനങ്ങൾക്കും

ജയത്തിൻ ഘോഷവും ഉല്ലാസത്തിൻ ഘോഷവും

ഏഴു നക്ഷത്രം വലങ്കൈയിൽ പിടിച്ച്

നടത്തിയ വിധങ്ങളോർത്താൽ

വാഴ്ത്തി സ്തുതിക്കാം ആർത്തു ഘോഷിക്കാം

എല്ലാം ദാനമല്ലോ എല്ലാം ദാനമല്ലോ

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

യേശുനായക ശ്രീശ നമോ

ദൈവം ചെയ്ത നന്മകൾക്കെല്ലാം

എത്രയെത്ര നന്മകൾ

നൽ നീരുറവപോൽ

അലരിമരക്കൊമ്പുകളില്‍ കിന്നരമെല്ലാം

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

പുകഴ്ത്തീടാം യേശുവിനെ

നീയെൻ സങ്കേതം നീയെൻ കോട്ടയും

അവനാർക്കും കടക്കാരനല്ല

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

പരിശുദ്ധൻ പരിശുദ്ധനേ

ജനമേ എല്ലാക്കാലത്തും

വാഴ്ത്തുക മനമേ ഓ.. മനമേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പുത്രനെ ചുംബിക്കാം

സ്തുതിക്കുന്നത് നേരുള്ളവര്‍ക്ക് ഉചിതമല്ലോ

എന്നെ നന്നായറിയുന്നൊരുവൻ

എനിക്കൊരു ഉത്തമഗീതം

എന്നോടുള്ള നിൻ സർവ്വ

കീർത്തനങ്ങളാലും നൽ

ഏകനായ് മഹാത്ഭുതങ്ങൾ

ഞാൻ പാടുമീ നാളിനി

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

ആരാധിപ്പാന്‍ നമുക്കു കാരണമുണ്ട്

അബ്രാമിൻ ദൈവമേ

നന്ദിയല്ലാതൊന്നുമില്ല

സ്തോത്രം നാഥാ സ്തുതി മഹിതം

മോചനമുണ്ട് വിമോചനമുണ്ട്

ആത്മാവിൽ ആരാധന

എന്നെ നിത്യതയോടടുപ്പിക്കുന്ന

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

എന്തെല്ലാം നന്മകള്‍ യേശുതന്നു

എത്രസ്തുതിച്ചാലും മതിയാകുമോ നാഥന്‍

ക്രിസ്തുനാഥൻ എൻ്റെയുള്ളിൽ

സ്തുതിച്ചീടാം സ്തുതിച്ചീടാം യേശുനാഥനെ

താതൻ്റെ മാർവ്വല്ലേ ചൂടെനിക്ക്

ഞങ്ങൾക്കല്ല കർത്താവേ

സ്തുതി സ്തുതി സ്തുതി എൻ ദൈവമേ

ഹാലേലൂയ്യ സ്തോത്രമെന്ന യാഗം

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ആരാധിക്കുമിന്നുമെന്നും നാഥനെ

സത്യത്തിലും ആത്മാവിലും

നന്ദിയല്ലാതൊന്നുമില്ല

മഹേശ്വരൻ യേശു കർത്താവിനെ

വാഴ്ത്തിടും ഞാൻ

എല്ലാ നാമത്തിലും

എൻ മനമേ യഹോവയെ വാഴ്ത്തീടുക

പാട്ടുപാടി സ്തുതിക്കാം നമുക്ക് യേശുരാജനെ പുത്തന്‍

ആനന്ദ കാഹള ജയ വിളികൾ

ആരാധിപ്പാന്‍ യോഗ്യന്‍ സ്തുതികളില്‍

എല്ലാ നാവും വാഴ്ത്തിടും

ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം

പാടിസ്തുതിച്ചിടാം ദാവീദെ-പ്പോലെ നാം

മാറാത്തവൻ വാക്കു മാറാത്തവൻ

കർത്താവേ നിൻ ക്രിയകൾ

Years Ago In Bethlehem

എത്ര മനോഹരം

രാജാവുള്ളേടത്ത്

You Are The Words And The Music

ക്രൂശിൽ പാപം വഹിച്ച

അടവി തരുക്കളിന്നിടയിൽ

ആരാധിക്കാം നാം

ആരാധ്യൻ യേശുപരാ

സ്തോത്രം നാഥാ

ശ്രുതി വീണകൾ

കൃപ ലഭിച്ചോരെല്ലാം

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

അലരിമര കൊമ്പുകളിൽ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

എല്ലാറ്റിനും സ്തോത്രം

യിസ്രായേലേ സ്തുതിച്ചീടുക

ഗീതം ഗീതം ജയ ജയ ഗീതം

നീങ്ങിപ്പോയ് എൻ്റെ ഭാരങ്ങൾ

കൊല്ലപ്പെട്ടിട്ടും നിൽക്കും കുഞ്ഞാടേ

ദയ ലഭിച്ചോർ നാം

സ്തുതിക്കുന്നേ പ്രിയാ സ്തുതിക്കുന്നേ

സ്തോത്രം നാഥാ

ദേവാധിദേവൻ നീ രാജാധി രാജൻ ദൂതന്മാർ രാപകൽ വാഴ്ത്തിടുന്നു

ആരാധിക്കാം നാം ആരാധിക്കാം

യേശുവിൻ്റെ നാമമേ ശാശ്വതമാം നാമമേ

നീങ്ങി പോയി എൻ്റെ ഭാരങ്ങൾ

പാടി പുകഴ്ത്തീടാം ദേവദേവനെ

സർവ്വശക്തനാണല്ലോ എൻ്റെ ദൈവം

സ്തോത്രം നാഥാ സ്തുതി മഹിതം

Lyricist : Prof. M. Y. Yohannan

ആരാധിക്കുന്നു ഞങ്ങൾ നിൻ സന്നിധിയിൽ

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

സ്തുതിഗീതം പാടി പുകഴ്ത്തിടുന്നേന്‍ മനുവേലനെ

വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ

ഗീതം ഗീതം ജയ ജയ ഗീതം

Above all powers

Playing from Album

Central convention 2018