We preach Christ crucified

എനിക്കൊരു ദൈവമുണ്ട് പ്രാര്‍ത്ഥന കേള്‍ക്കാന്‍

എനിക്കൊരു ദൈവമുണ്ട് പ്രാര്‍ത്ഥന കേള്‍ക്കാന്‍

കനിവുള്ള കര്‍ത്തനുണ്ട് അനുഗ്രഹം നല്‍കാന്‍

എനിക്കൊരു യേശുവുണ്ട് സ്നേഹം നല്‍കിടാന്‍

കരുതുന്ന കര്‍ത്തനെല്ലാം സാദ്ധ്യമാക്കിടും

 

എന്‍റെ ദൈവത്താലെല്ലാം സാദ്ധ്യം -2

കാഴ്ചയാലെയല്ലാ വിശ്വാസത്താല്‍

എന്‍റെ ദൈവത്താലെ അനുഗ്രഹം

എനിക്കൊരു ……1

കാഴ്ചയാലെ നാം നേടുന്നതോ

താല്‍ക്കാലികങ്ങളായ നേട്ടം

വിശ്വാസത്താലെ നാം പ്രാപിക്കുന്നതോ

നിത്യതേജസ്സിന്‍റെ ഘനം

എന്‍റെ ദൈവ …..

എനിക്കൊരു ……1

ലോത്തു കണ്ടതു നീരോട്ടമുള്ളത്

ശാപത്തിന്‍റേതായ് പിന്നെ മാറി

വിശ്വസിച്ചപ്പോള്‍  അബ്രഹാമിന്

ആശിച്ച കനാന്‍ ദൈവം നല്‍കി

എന്‍റെ ദൈവ ….

എനിക്കൊരു ……….. 1

എനിക്കൊരു യേശു. ..2

എന്‍റെ ദൈവ…….

 

Enikkoru daivamundu praar‍dhana  kel‍kkaan‍

kanivulla kar‍tthanundu anugraham nal‍kaan ‍…2

enikkoru yeshuvund sneham nal‍kidaan‍

karuthunna kar‍tthanellaam saadhyamaakkidum…2

 

en‍te daivatthaal ellaam saadhyam    …2

kaazhchayaaleyallaa vishvaasaththaal‍

en‍te daivaththaale anugraham

enikkoru ……1

kaazhchayaale naam nedunnatho

thaal‍kkaalikangalaaya nettam

vishwaasaththaale naam praapikkunnatho

nithyathejasin‍te ghanam  …2

en‍te daiva …..

enikkoru ……1

lotthu kandath neerottamullath

shaapatthin‍tethaay pinne maari

vishwasichappol‍  abrahaaminu

aashicha kanaan‍ daivam nal‍ki

en‍te daiva ….

enikkoru ……….. 1

enikkoru yeshu. ..2

en‍te daiva…….

Vishwaasa Geethangal

14 songs

Other Songs

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

സമർപ്പിക്കുന്നേ ക്രൂശിൻ പാദത്തിൽ

ഒന്നേയെന്നാശ ഒന്നേയെന്നാശ

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

ഞാനെൻ പ്രിയനുള്ളവൾ

അന്‍പിന്‍ രൂപി യേശുനാഥാ! നിന്നിഷ്ടം എന്നിഷ്ടമാക്ക

കുരിശിൽ നിന്നും സാന്ത്വനമായ്

യേശുവിൻ്റെ രക്തത്താൽ എൻ്റെ

എനിക്കായൊരുത്തമ സമ്പത്ത്

എന്നെന്നും ഞാൻ നിന്നടിമ

പുതിയൊരു ജീവിതം ഇനി ഞങ്ങൾ

ഒന്നും ഞാനീ ഭൂവിൽ

രക്തസാക്ഷി സംഘമേ സത്യപാതയില്‍

ക്രൂശുമേന്തി പോയിടും ഞാൻ

ഈ ജീവിതമേശുവിനു

സമർപ്പിക്കുന്നേ എൻ ജീവിതം

ഒന്നേയന്നാശ ഒന്നേയെന്നാശ

കണ്ടു ഞാൻ കാൽവറിയിൽ

പോകാമിനി നമുക്കു പോകാമിനി

എൻ പ്രിയനേ യേശുവേ

പ്രാണപ്രിയാ യേശുനാഥാ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

ഒന്നേയെന്നാശ

ക്രൂശുമേന്തി ഞാൻ വരുന്നെൻ

ഊര്‍ശ്ലേമിന്‍ മതിലുകള്‍ പാപത്തിന്‍

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

ഇതു സുപ്രസാദകാലം

യേശുവിൻ്റെ പിന്നാലെ ഞാൻ

You are my refuge

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

ക്രൂശിതനാമെന്നേശു എനിക്കായ് അനുവദിച്ച

എഴുന്നള്ളുന്നേശു

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

എൻ്റെ ദൈവം എനിക്കു തന്ന

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ

ഒന്നേയെൻ ആശ ഒന്നേയെൻ ആശ

Lyricist : Prof. M. Y. Yohannan

ക്രൂശിതനാമെൻ യേശു എനിക്കായ്

തീ കത്തിയ്ക്ക എന്നിൽ തീ കത്തിയ്ക്ക

Above all powers

Playing from Album

Central convention 2018