We preach Christ crucified

പോയനാളിലെ കൃപകൾ പോര നാഥനേ

പോയനാളിലെ കൃപകള്‍ പോര നാഥനേ!

പോര്‍പൊരുതുവാന്‍ അതു പോര നാഥനേ!

പുതിയ കൃപകളാലെ അഭിഷേകം ചെയ്തെന്നെ

പുതുബലത്തോടെ എന്നും നടത്തുക നാഥാ!

 

കൃപനിറഞ്ഞ നാഥനെ! കൃപ പകരുക

കൃപകളും വരങ്ങളും പകര്‍ന്നു തരിക

 

വിശ്വാസത്തിന്‍ ആഴത്തിലേയ്ക്കിറങ്ങിടാന്‍

മേന്മയേറിയ മുത്തുകള്‍ പെറുക്കിടാന്‍

ദൈവസാന്നിധ്യത്തിന്‍ ഉന്നതത്തിലേയ്ക്ക്

കരേറിച്ചെന്നു മുഖശോഭ നേടുവാന്‍

കൃപ നിറഞ്ഞ…2

ഇരട്ടി ആത്മാവിനെ പ്രാപിച്ചുകൊണ്ട്

ഇരട്ടിബലത്തോടെ നിന്‍റെ വേല ചെയ്യുവാന്‍

ഇരുളേറും ജീവിത പാതകളിലെല്ലാം

തിരുശോഭ കണ്ടുകൊണ്ട് യാത്ര ചെയ്യുവാന്‍

കൃപ നിറഞ്ഞ…2

ജീവിതം കൊണ്ടുനിന്നെ വെളിപ്പെടുത്തുവാന്‍

ശുശ്രൂഷയിലും നിന്നെ വെളിപ്പെടുത്തുവാന്‍

അന്ത്യത്തോളവും നിന്‍ കൃപയില്‍ നിന്നീടുവാന്‍

നിന്‍റെ തേജസ്സൊന്നു കൂടെ വെളിപ്പെടുത്തുവാന്‍

കൃപനിറഞ്ഞ……2

 

poyanaalile kripakal‍ pora naathane!

por‍poruthuvaan‍ athu pora naathane!

puthiya kripakalaale abhishekam cheythenne

puthubalatthode ennum nadatthuka naathaa! -2

 

kripaniranja naathane! kripa pakaruka

kripakalum varangalum pakar‍nnu tharika

 

vishvaasatthin‍ aazhatthileykkirangidaan‍

menmayeriya mutthukal‍ perukkidaan -2‍

daivasaannidhyatthin‍ unnathatthileykku

karericchennu mukhashobha neduvaan -2                      kripaniranja…2

 

iratti aathmaavine praapicchukondu

irattibalatthode ninte vela cheyyuvaan -2‍

irulerum jeevitha paathakalilellaam

thirushobha kandukondu yaathra cheyyuvaan -2           kripaniranja…2

 

jeevitham konduninne velippedutthuvaan‍

shushrooshayilum ninne velippedutthuvaan -2‍

anthyattholavum nin‍ kripayil‍ ninneeduvaan‍

nin‍te thejasonnu koode velippedutthuvaan‍ -2                 kripaniranja…2

Praarthana

66 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018