കുരിശില്‍നിന്നും സാന്ത്വനമായ് ഉരുകിയൊലിയ്ക്കും സ്നേഹം
സഹനത്തിന്‍ നിണധാരയതായ് ഉതിര്‍ന്നൊഴുകും സ്നേഹം
വിലാവില്‍നിന്നും മോചനമായ് ഉരുകിയൊലിയ്ക്കും സ്നേഹം
നീറും മനസ്സില്‍ കുളിരലയായ് നിറഞ്ഞൊഴുകും സ്നേഹം
നിന്‍റെ വിരലിന്‍ വേലകളാം ദിവാകര താരക വാനവും
നിന്‍ മുന്‍പില്‍ നിലയറ്റവയായ് മാനവനെ നീ സ്നേഹിച്ചു
ആഴി ആഴിയെ വിളിയ്ക്കുന്നു ഞാനിതാ വന്നീടുന്നു
ആത്മനാഥാ! നിന്നില്‍ ലയിച്ചൊന്നായങ്ങൊഴുകാന്‍
ആഴി ആഴിയെ വിളിയ്ക്കുന്നു ഞാനിതാ വന്നീടുന്നു
പ്രിയനെ നിനക്കായ് ഒരു കൈത്തിരിയായ് ഉരുകിയെരിഞ്ഞലിയാന്‍
വിലാവില്‍നിന്നും മോചനമായ് ഉരുകിയൊലിയ്ക്കും സ്നേഹം
ജീവജലത്തിന്‍ ഉറവയതായ് നിറഞ്ഞൊഴുകും സ്നേഹം
യേശു പ്രാണന്‍ വച്ചതിനാല്‍ സ്നേഹമെന്തെന്നറിയുകയായ് 2
എന്നേശു ജീവിയ്ക്കുന്നതിനാല്‍ ഏഴ ഞാനുംവാഴുകയായ്
ആഴി ആഴിയെ വിളിയ്ക്കുന്നു ഞാനിതാ വന്നീടുന്നു
ആത്മനാഥാ! നിന്നില്‍ ലയിച്ചൊന്നായങ്ങൊഴുകാന്‍
ആഴി ആഴിയെ വിളിയ്ക്കുന്നു ഞാനിതാ വന്നീടുന്നു
പ്രിയനെ നിനക്കായ് ഒരു കൈത്തിരിയായ്
ഉരുകിയെരിഞ്ഞലിയാന്‍
കുരിശില്‍ നിന്നും….
KurishilNinnum Saanthvanamaayu Urukiyoliykkum Sneham
Sahanatthin Ninadhaarayathaayu UthirNnozhukum Sneham
VilaavilNinnum Mochanamaayu Urukiyoliykkum Sneham
Neerum Manasil Kuliralayaayu Niranjozhukum Sneham
NinTe Viralin Velakalaam Divaakara Thaaraka Vaanavum
Nin MunPil Nilayattavayaayu Maanavane Nee Snehicchu 2
Aazhi Aazhiye Viliykkunnu Njaanithaa Vanneetunnu
Aathmanaathaa! Ninnil Layicchonnaayangozhukaan
Aazhi Aazhiye Viliykkunnu Njaanithaa Vanneedunnu
Priyane Ninakkaayu Oru Kytthiriyaayu Urukiyerinjaliyaan
VilaavilNinnum Mochanamaayu Urukiyoliykkum Sneham
Jeevajalatthin Uravayathaayu Niranjozhukum Sneham
Yeshu Praanan Vacchathinaal Snehamenthennariyukayaayu
Enneshu Jeeviykkunnathinaal Ezha Njaanum Vaazhukayaayu 2
Aazhi Aazhiye Viliykkunnu Njaanithaa Vanneedunnu
Aathmanaathaa! Ninnil Layicchonnaayangozhukaan
Aazhi Aazhiye Viliykkunnu Njaanithaa Vanneedunnu
Priyane Ninakkaayu Oru Kytthiriyaayu Urukiyerinjaliyaan
Kurishil Ninnum….
Other Songs

Yeshuvin senakal naam jayam namukkundallo yeshuvin priyamakkal naamallo jayam namukkundallo 2 ninne thodunnavaro ninneyalla dyvatthin kanmaniye thanne thodunnu 2 sarvva shakthan ezhunnelkkunnu ninakkaayu pukapole chitharunnu vyrikalum 2 ithu synyatthaaleyallaa shakthiyaaleyallaa dyvatthinte aathmashakthiyaalathre 2 yeshuvin ....... 1 aashaykku vakayilla ennu ninaykkendaa ninne menanjavan ninakkundu koode 2 srushtikkum avan kuravaayullathellaam elpikka than kayyil sakalattheyum 2 ithu synya .. 2 yeshuvin..... 1 kashtathayundathu sthiramallennarika nodineram kondathu neengidumallo 2 parihaaramundellaa shodhanakalkkum sarvvashakthan ninakkarikilundu 2 Yeshuvin senakal naam jayam namukkundallo yeshuvin priyamakkal naamallo jayam namukkundallo 2 ninne thodunnavaro ninneyalla dyvatthin kanmaniye thanne thodunnu 2 sarvva shakthan ezhunnelkkunnu ninakkaayu pukapole chitharunnu vyrikalum 2 ithu synyatthaaleyallaa shakthiyaaleyallaa dyvatthinte aathmashakthiyaalathre 2 yeshuvin ....... 1 aashaykku vakayilla ennu ninaykkendaa ninne menanjavan ninakkundu koode 2 srushtikkum avan kuravaayullathellaam elpikka than kayyil sakalattheyum 2 ithu synya .. 2 yeshuvin..... 1 kashtathayundathu sthiramallennarika nodineram kondathu neengidumallo 2 parihaaramundellaa shodhanakalkkum sarvvashakthan ninakkarikilundu 2 ithu synya ....2 yeshu... 2 ithu synya .....4 ithu synya ....2 yeshu... 2 ithu synya .....4
യേശുവിന്‍ സേനകള്‍ നാം ജയം നമുക്കുണ്ടല്ലോ

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

സംഹാരദൂതനെന്നെ കടന്നു പോയി -2

കുഞ്ഞാടിന്റെ വിലയേറിയ നിണത്തിൽ

മറഞ്ഞു ഞാൻ രക്ഷിക്കപ്പെട്ടാ ക്ഷണത്തിൽ

എൻ സങ്കടങ്ങൾ…1

ഫറവോനു ഞാനിനി അടിമയല്ല – 2

പരമ സീയോനിൽ ഞാൻ അന്യനല്ല – 2

എൻ സങ്കടങ്ങൾ…1

മാറായെ മധുരമാക്കി തീർക്കുമവൻ – 2

പാറയെ പിളർന്ന് ദാഹം പോക്കുമവൻ – 2

എൻ സങ്കടങ്ങൾ…1

മരുവിലെൻ ദൈവമെനിക്കധിപതിയെ – 2

തരുമവൻ പുതുമന്ന അതുമതിയെ – 2

എൻ സങ്കടങ്ങൾ…1

മനോഹരമായ കനാൻ ദേശമേ – 2

അതേ എനിക്കഴിയാത്തൊരവകാശമെ – 2

എൻ സങ്കടങ്ങൾ…1

ആനന്ദമേ പരമാനന്ദമേ – 2

കനാൻ ജീവിതമെനിക്കാനന്ദമേ – 2

എൻ സങ്കടങ്ങൾ…1

എന്റെ ബലവും എന്റെ സംഗീതവും – 2

എൻ രക്ഷയും യേശുവത്രെ ഹാലേലുയ്യ – 2

എൻ സങ്കടങ്ങൾ… 1