We preach Christ crucified

അടയാളം അടയാളം

അടയാളം, അടയാളം

നന്മയ്ക്കായോരടയാളം

കാണും നാമോരടയാളം

നന്മയ്ക്കായതു നിശ്ചയമേ

അടയാ..1

ദുരിതം, യാതന, വേദന, ശാപം

പാപം, രോഗവുമാധികളും

ബാധകള്‍, പീഡകള്‍, എതിരുകള്‍, കയ്പ്പിന്‍

നീരു കുടിച്ചു വലഞ്ഞവരേ

അടയാ..1

പാപമകറ്റും കുഞ്ഞാടിന്‍ നിണ-

മണിയും വാതില്‍ പാളികള്‍ തന്‍

ഉള്‍മുറി വാസം കൊള്ളും മാനവര്‍

രക്ഷിതര്‍ സംഹാരകനീന്നും

അടയാ..1

ഹന്നാ നേടിയൊരടയാളം

വന്ധ്യയതാകിലുമര്‍ത്ഥനയാല്‍

കരഞ്ഞു പകര്‍ന്നവള്‍ ഹൃദയം നൊന്തവള്‍

നേടീ ശമുവേല്‍ ബാലകനെ

അടയാ..1

ആലയമദ്ധ്യേ നടമാടുന്നൊരു

മ്ലേച്ഛതയോര്‍ത്തിട്ടഴലോടെ

ചുടുനെടുവീര്‍പ്പാല്‍ കരയും മനുജര്‍-

ക്കഖിലവുമേകുമൊരടയാളം

അടയാ…1

തിരുമുറിവുകളില്‍ നിന്നും പകരും

രുധിരം പാപിക്കഭയമതാം

പരിശുദ്ധാത്മ കൃപയിന്‍ മുദ്രയ-

തേല്‍ക്കുമതല്ലോ സൗഭാഗ്യം

അടയാ….1

അടയാളം മമമുദ്രയതായി-

ട്ടണിയാന്‍ ഭാഗ്യമതുണ്ടെങ്കില്‍

തൊടരുതിവനെയെന്നെന്‍ നാഥന്‍

കൃപയാല്‍ ശക്തം കല്‍പ്പിക്കും

അടയാ…..1

മദ്ധ്യാകാശേ മേഘത്തേരില്‍

കര്‍ത്തന്‍ വീണ്ടും വരുമല്ലോ

ഇന്നടയാളം നേടും ശുദ്ധര്‍

അന്നെത്തീടും തിരുസവിധേ

അടയാ….2

കാണും….,

അടയാ…..1

Praarthana

66 songs

Other Songs

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

ആശ്രയം യേശുവിൽ എന്നതിനാൽ

ആശിച്ച ദേശത്തെത്തിടുവാൻ ഇനി

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

അന്‍പിന്‍ രൂപി യേശുനാഥാ! നിന്നിഷ്ടം എന്നിഷ്ടമാക്ക

കുരിശിൽ നിന്നും സാന്ത്വനമായ്

ശുദ്ധിയ്ക്കായ് നീ യേശു സമീപെ പോയോ

നീയെൻ്റെ ദൈവമല്ലോ നാഥാ

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

എൻ ദൈവം എൻ്റെ സങ്കേതവും ബലവും

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ജീവിക്കുന്നു യേശു ജീവിക്കുന്നു

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

വിശ്വാസികളേ വിശ്വാസികളേ ഉയർത്തീടുവിൻ

രാത്രിയാണോ നിൻ ജീവിതെ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

പുലരിയിൻ പ്രകാശം വിരിഞ്ഞിടാറായ്

സന്നിധി മതി ദൈവസന്നിധി മതി

യാഹേ നീയെൻ ദൈവം വാഴ്ത്തും ഞാൻ നിന്നെ

എനിക്കൊരു ഉത്തമ ഗീതം

വാഴും ഞാനെൻ രക്ഷിതാവിൻ

എന്നെ കരുതുന്ന നല്ലവനേശു

പോകുന്നേ ഞാനും എന്‍ ഗൃഹം തേടി

എക്കാലത്തിലും ക്രിസ്തു മാറുകില്ല

പുത്രനെ ചുംബിക്കാം

യേശുവിൻ്റെ രക്തത്താൽ എൻ്റെ

കർത്താവിൻ സ്നേഹത്തിൽ എന്നും

ജീവിതകാലം ചെറുതല്ലോ

അതിശയം ചെയ്തിടും ദൈവമവൻ

പരമ ഗുരുവരനാം യേശുവേ

ഹൃദയം തകരുമ്പോൾ

എനിക്കായൊരുത്തമ സമ്പത്ത്

സ്തുതിക്കുന്നത് നേരുള്ളവര്‍ക്ക് ഉചിതമല്ലോ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

എന്നെന്നും ഞാൻ നിന്നടിമ

എന്നെ നന്നായറിയുന്നൊരുവൻ

കുരിശിൻ്റെ പാതയിൽ

ആ വിരൽ തുമ്പൊന്നു തൊട്ടാൽ

സീയോൻ സഞ്ചാരി ഞാൻ

സ്നേഹിക്കാൻ ആരുമില്ലെന്നു

പുതിയൊരു ജീവിതം ഇനി ഞങ്ങൾ

രാജാധിരാജൻ മഹിമയോടെ

എനിക്കൊരു ഉത്തമഗീതം

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

ഒന്നും ഞാനീ ഭൂവിൽ

എനിക്കെൻ്റെ പ്രിയൻ മുഖം

എന്നോടുള്ള നിൻ സർവ്വ

ഇതു സ്നേഹകുടുംബം

രക്തസാക്ഷി സംഘമേ സത്യപാതയില്‍

ക്രൂശുമേന്തി പോയിടും ഞാൻ

ഈ ജീവിതമേശുവിനു

വിശ്വാസ നാടെ നോക്കി

ഒരു വാക്കു മതി എൻ്റെ

നാഥാ നീയെനിക്കഭയമീയുലകിൽ

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

കണ്ടാലോ ആളറിയുകില്ല

കീർത്തനങ്ങളാലും നൽ

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

യേശുവിൻ സ്വരം കേൾക്ക

ആശ തന്നു കാഴ്ച തന്നു

സമർപ്പിക്കുന്നേ എൻ ജീവിതം

കർത്താവേ എൻ ബലമേ

ശാന്തശീതളകുളിർ കാറ്റായ്

ആണിപ്പഴുതുള്ള കരങ്ങളാൽ

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ഏകനായ് മഹാത്ഭുതങ്ങൾ

സാക്ഷികളെൻ ചുറ്റും നിന്നു

വാഗ്ദത്തം ചെയ്തവൻ

ഒരു മഴയും തോരാതിരുന്നിട്ടില്ല

ഒന്നേയന്നാശ ഒന്നേയെന്നാശ

Lyrics not available

Playing from Album

Central convention 2018

യേശുനാമം എൻ്റെ ആശ്രയം

00:00
00:00
00:00