കര്‍ത്താവേ എന്‍ബലമേ!
നിന്നില്‍ സ്നേഹം കാണുന്നു ഞാന്‍
മന്നില്‍ ഞാനൊരു പരദേശി
കര്‍ത്താവേ!…
കര്‍ത്താവേ….
പരനേ! നിന്‍ കൃപ പരിപാലനമെ
ശരണം നീയേ മരണംവരെയും
തരണം ദാനം മതിയാവോളം
വരണം നീയെന്‍ ഖേദം തീര്‍പ്പാന്‍
കര്‍ത്താവേ…….
ചിന്താതീതം തവ കാരുണ്യം
സന്താപത്തില്‍ സന്തോഷമതേ
സ്വന്തം നീയേ സന്തതസഖിയേ
കാന്താ നിന്‍ ദയസര്‍ഗ്ഗാത്മമേ
കര്‍ത്താവേ…..
ഒരുനാളും ഞാന്‍ തള്ളുകയില്ല
വരുന്നോരെന്നുടെ അരികില്‍ എന്നാല്‍
കരുതാം നിന്നുടെ വിഹിതമതെല്ലാം
പലതാം ചിന്തകള്‍ എന്മേലെറിയുക
കര്‍ത്താവേ….
വഴിയും സത്യവും ജീവനും നീയെന്‍
അരികില്‍ തേജസ്സിന്നരുണോദയമേ
കുരികില്‍ വീടും പക്ഷികള്‍ കൂടും
യാഹേ! നിന്നുടെ യാഗപീഠം
കര്‍ത്താവേ…2
KarTthaave EnBalame!
Ninnil Sneham Kaanunnu Njaan
Mannil Njaanoru Paradeshi 2
KarTthaave!… KarTthaave….
Parane! Nin Krupa Paripaalaname
Sharanam Neeye Maranamvareyum 2
Tharanam Daanam Mathiyaavolam
Varanam Neeyen Khedam TheerPpaan 2 KarTthaave…….
Chinthaatheetham Thava Kaarunyam
Santhaapatthil Santhoshamathe 2
Svantham Neeye Santhathasakhiye
Kaanthaa Nin DayasarGgaathmame 2
Karthaave…..
Orunaalum Njaan Thallukayilla
Varunnorennude Arikil Ennaal 2
Karuthaam Ninnude Vihithamathellaam
Palathaam Chinthakal Enmeleriyuka 2
Karthaave….
Vazhiyum Sathyavum Jeevanum Neeyen
Arikil Thejasinnarunodayame 2
Kurikil Veedum Pakshikal Koodum
Yaahe! Ninnude Yaagapeedam 2
Karthaave…2
Other Songs

Yeshuvin senakal naam jayam namukkundallo yeshuvin priyamakkal naamallo jayam namukkundallo 2 ninne thodunnavaro ninneyalla dyvatthin kanmaniye thanne thodunnu 2 sarvva shakthan ezhunnelkkunnu ninakkaayu pukapole chitharunnu vyrikalum 2 ithu synyatthaaleyallaa shakthiyaaleyallaa dyvatthinte aathmashakthiyaalathre 2 yeshuvin ....... 1 aashaykku vakayilla ennu ninaykkendaa ninne menanjavan ninakkundu koode 2 srushtikkum avan kuravaayullathellaam elpikka than kayyil sakalattheyum 2 ithu synya .. 2 yeshuvin..... 1 kashtathayundathu sthiramallennarika nodineram kondathu neengidumallo 2 parihaaramundellaa shodhanakalkkum sarvvashakthan ninakkarikilundu 2 Yeshuvin senakal naam jayam namukkundallo yeshuvin priyamakkal naamallo jayam namukkundallo 2 ninne thodunnavaro ninneyalla dyvatthin kanmaniye thanne thodunnu 2 sarvva shakthan ezhunnelkkunnu ninakkaayu pukapole chitharunnu vyrikalum 2 ithu synyatthaaleyallaa shakthiyaaleyallaa dyvatthinte aathmashakthiyaalathre 2 yeshuvin ....... 1 aashaykku vakayilla ennu ninaykkendaa ninne menanjavan ninakkundu koode 2 srushtikkum avan kuravaayullathellaam elpikka than kayyil sakalattheyum 2 ithu synya .. 2 yeshuvin..... 1 kashtathayundathu sthiramallennarika nodineram kondathu neengidumallo 2 parihaaramundellaa shodhanakalkkum sarvvashakthan ninakkarikilundu 2 ithu synya ....2 yeshu... 2 ithu synya .....4 ithu synya ....2 yeshu... 2 ithu synya .....4
യേശുവിന്‍ സേനകള്‍ നാം ജയം നമുക്കുണ്ടല്ലോ

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

സംഹാരദൂതനെന്നെ കടന്നു പോയി -2

കുഞ്ഞാടിന്റെ വിലയേറിയ നിണത്തിൽ

മറഞ്ഞു ഞാൻ രക്ഷിക്കപ്പെട്ടാ ക്ഷണത്തിൽ

എൻ സങ്കടങ്ങൾ…1

ഫറവോനു ഞാനിനി അടിമയല്ല – 2

പരമ സീയോനിൽ ഞാൻ അന്യനല്ല – 2

എൻ സങ്കടങ്ങൾ…1

മാറായെ മധുരമാക്കി തീർക്കുമവൻ – 2

പാറയെ പിളർന്ന് ദാഹം പോക്കുമവൻ – 2

എൻ സങ്കടങ്ങൾ…1

മരുവിലെൻ ദൈവമെനിക്കധിപതിയെ – 2

തരുമവൻ പുതുമന്ന അതുമതിയെ – 2

എൻ സങ്കടങ്ങൾ…1

മനോഹരമായ കനാൻ ദേശമേ – 2

അതേ എനിക്കഴിയാത്തൊരവകാശമെ – 2

എൻ സങ്കടങ്ങൾ…1

ആനന്ദമേ പരമാനന്ദമേ – 2

കനാൻ ജീവിതമെനിക്കാനന്ദമേ – 2

എൻ സങ്കടങ്ങൾ…1

എന്റെ ബലവും എന്റെ സംഗീതവും – 2

എൻ രക്ഷയും യേശുവത്രെ ഹാലേലുയ്യ – 2

എൻ സങ്കടങ്ങൾ… 1