We preach Christ crucified

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ന്നനുഗ്രഹമടിയാരില്‍ അളവെന്യേ പകരാന്‍

പിച്ചളസര്‍പ്പത്തെ നോക്കിയ മനുജര്‍-

ക്കൊക്കെയുമനുഗ്രഹജീവന്‍ നീ നല്‍കിയേ

അനു..

എന്നില്‍നിന്നു കുടിച്ചീടുന്നോര്‍ ഉള്ളില്‍ നി-

ന്നനുഗ്രഹ ജലനദിയൊഴുകുമെന്നരുളി നീ

പന്ത്രണ്ടപ്പൊസ്തലന്മാരില്‍ കൂടാദ്യമായ്

പെന്തക്കൊസ്തിന്‍ നാളിലൊഴുകിയ വന്‍നദി

അനു..

ആത്മമാരി കൂടാതെങ്ങനെ ജീവിക്കും?

ദേശങ്ങള്‍ വരണ്ടുപോയ് ദൈവമേ കാണണേ!

യോവേല്‍ പ്രവാചകന്‍ ഉരച്ച നിന്‍ വാഗ്ദത്തം

ഞങ്ങളിലിന്നു നീ നിവൃത്തിയാക്കീടണം

അനു..

പരിശുദ്ധകാര്യസ്ഥന്‍ ഞങ്ങളില്‍ വന്നെല്ലാ-

ക്കുറവുകള്‍ തീര്‍ക്കണം കരുണയിന്‍നദിയേ!

വീട്ടിലും നാട്ടിലും വഴിയിലും പുഴയിലും

ഏവര്‍ക്കുമനുഗ്രഹമടിയങ്ങളായിടാന്‍

അനു..

മരുപ്രദേശം പാട്ടോടുല്ലസിച്ചാനന്ദി-

ച്ചേദനുതുല്യമായ് സുഗന്ധങ്ങള്‍ വീശണം

പീശോന്‍ ഗീഹോന്‍നദി ഹിദ്ദേക്കല്‍ ഫ്രാത്തതും

മേദിനിയില്‍ ഞങ്ങള്‍ക്കേകണം ദൈവമേ

അനു..

കുരുടന്മാര്‍ കാണണേ! ചെകിടന്മാര്‍ കേള്‍ക്കണേ!

മുടന്തുള്ളോര്‍ ചാടണേ! ഊമന്മാര്‍ പാടണേ!

വീണ്ടെടുത്തോരെല്ലാം കൂട്ടമായ് കൂടി നിന്‍

എതിരേല്പിന്‍ഗാനങ്ങള്‍ ഘോഷമായ് പാടണം

അനു..

സിംഹങ്ങള്‍ കേറാത്തവഴി ഞങ്ങള്‍ക്കേകണേ!

ദുഷ്ടമൃഗങ്ങള്‍ക്കു കാടുകളാകല്ലേ!

രാജമാര്‍ഗ്ഗേ ഞങ്ങള്‍ പാട്ടോടുമാര്‍പ്പോടും

കുരിശിന്‍റെ കൊടിക്കീഴില്‍ ജയത്തോടുവാഴാന്‍

അനു..

സീയോന്‍ യാത്രക്കാരെ, ദൈവമേ ഓര്‍ക്കണേ!

വഴിമദ്ധ്യേ അവര്‍ക്കുള്ള സങ്കടം തീര്‍ക്കണേ!

വരുമെന്നരുളിയ പൊന്നുകാന്താ! നിന്‍റെ

വരവിനു താമസം മേലിലുണ്ടാകല്ലേ!

അനു..

AnugrahaKadale ezhunnalli varikayi-

nnanugrahamadiyaaril‍ alavenye pakaraan – 2‍

picchalasar‍ppatthe nokkiya manujar‍-

kkokkeyumanugrahajeevan‍ nee nal‍kiye – 2

anu..

ennil‍ninnu kudiccheedunnor‍ ullil‍ ni-

nnanugraha jalanadiyozhukumennaruli nee – 2

panthrandapposthalanmaaril‍ koodaadyamaayu

penthakkosthin‍ naalilozhukiya van‍nadi   – 2

anu..

aathmamaari koodaathengane jeevikkum?

deshangal‍ varandupoyu dyvame kaanane! – 2

yovel‍ pravaachakan‍ uraccha nin‍ vagdatham

njangalilinnu nee nivrutthiyaakkeetanam – 2

anu..

parishuddhakaaryasthan‍ njangalil‍ vannellaa-

kkuravukal‍ theer‍kkanam karunayin‍nathiye! – 2

veettilum naattilum vazhiyilum puzhayilum

Evar‍kkumanugrahamadiyangalaayitaan – 2‍

anu..

marupradesham paattodullasicchaanandi-

cchedanuthulyamaayu sugandhangal‍ veeshanam – 2

peeshon‍ geehon‍nadi hiddhekkal‍ phraatthathum

methiniyil‍ njangal‍kkekanam dyvame – 2

anu..

kurudanmaar‍ kaanane! Chekidanmaar‍ kel‍kkane!

mudanthullor‍ chaadane! Oomanmaar‍ paadane! – 2

veendedutthorellaam koottamaayu koodi nin‍

ethirelpin‍gaanangal‍ ghoshamaayu paadanam – 2

anu..

simhangal‍ keraatthavazhi njangal‍kkekane!

dushtamrugangal‍kku kaadukalaakalle! – 2

raajamaar‍gge njangal‍ paattodumaar‍ppodum

kurishin‍te kodikkeezhil‍ jayatthoduvaazhaan – 2

‍     anu..

seeyon‍ yaathrakkaare, dyvame or‍kkane!

vazhimaddh e avar‍kkulla sankadam theer‍kkane! – 2

varumennaruliya ponnukaanthaa! Nin‍te

varavinu thaamasam melilundaakalle! – 2

anu…

Unarvu Geethangal 2017

71 songs

Other Songs

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

ആശ്രയം യേശുവിൽ എന്നതിനാൽ

ആശിച്ച ദേശത്തെത്തിടുവാൻ ഇനി

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

അന്‍പിന്‍ രൂപി യേശുനാഥാ! നിന്നിഷ്ടം എന്നിഷ്ടമാക്ക

കുരിശിൽ നിന്നും സാന്ത്വനമായ്

ശുദ്ധിയ്ക്കായ് നീ യേശു സമീപെ പോയോ

നീയെൻ്റെ ദൈവമല്ലോ നാഥാ

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

എൻ ദൈവം എൻ്റെ സങ്കേതവും ബലവും

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ജീവിക്കുന്നു യേശു ജീവിക്കുന്നു

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

വിശ്വാസികളേ വിശ്വാസികളേ ഉയർത്തീടുവിൻ

രാത്രിയാണോ നിൻ ജീവിതെ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

പുലരിയിൻ പ്രകാശം വിരിഞ്ഞിടാറായ്

സന്നിധി മതി ദൈവസന്നിധി മതി

യാഹേ നീയെൻ ദൈവം വാഴ്ത്തും ഞാൻ നിന്നെ

എനിക്കൊരു ഉത്തമ ഗീതം

വാഴും ഞാനെൻ രക്ഷിതാവിൻ

എന്നെ കരുതുന്ന നല്ലവനേശു

പോകുന്നേ ഞാനും എന്‍ ഗൃഹം തേടി

എക്കാലത്തിലും ക്രിസ്തു മാറുകില്ല

പുത്രനെ ചുംബിക്കാം

യേശുവിൻ്റെ രക്തത്താൽ എൻ്റെ

കർത്താവിൻ സ്നേഹത്തിൽ എന്നും

ജീവിതകാലം ചെറുതല്ലോ

അതിശയം ചെയ്തിടും ദൈവമവൻ

പരമ ഗുരുവരനാം യേശുവേ

ഹൃദയം തകരുമ്പോൾ

എനിക്കായൊരുത്തമ സമ്പത്ത്

സ്തുതിക്കുന്നത് നേരുള്ളവര്‍ക്ക് ഉചിതമല്ലോ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

എന്നെന്നും ഞാൻ നിന്നടിമ

എന്നെ നന്നായറിയുന്നൊരുവൻ

കുരിശിൻ്റെ പാതയിൽ

ആ വിരൽ തുമ്പൊന്നു തൊട്ടാൽ

സീയോൻ സഞ്ചാരി ഞാൻ

സ്നേഹിക്കാൻ ആരുമില്ലെന്നു

പുതിയൊരു ജീവിതം ഇനി ഞങ്ങൾ

രാജാധിരാജൻ മഹിമയോടെ

എനിക്കൊരു ഉത്തമഗീതം

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

ഒന്നും ഞാനീ ഭൂവിൽ

എനിക്കെൻ്റെ പ്രിയൻ മുഖം

എന്നോടുള്ള നിൻ സർവ്വ

ഇതു സ്നേഹകുടുംബം

രക്തസാക്ഷി സംഘമേ സത്യപാതയില്‍

ക്രൂശുമേന്തി പോയിടും ഞാൻ

ഈ ജീവിതമേശുവിനു

വിശ്വാസ നാടെ നോക്കി

ഒരു വാക്കു മതി എൻ്റെ

നാഥാ നീയെനിക്കഭയമീയുലകിൽ

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

കണ്ടാലോ ആളറിയുകില്ല

കീർത്തനങ്ങളാലും നൽ

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

യേശുവിൻ സ്വരം കേൾക്ക

ആശ തന്നു കാഴ്ച തന്നു

സമർപ്പിക്കുന്നേ എൻ ജീവിതം

കർത്താവേ എൻ ബലമേ

ശാന്തശീതളകുളിർ കാറ്റായ്

ആണിപ്പഴുതുള്ള കരങ്ങളാൽ

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ഏകനായ് മഹാത്ഭുതങ്ങൾ

സാക്ഷികളെൻ ചുറ്റും നിന്നു

വാഗ്ദത്തം ചെയ്തവൻ

ഒരു മഴയും തോരാതിരുന്നിട്ടില്ല

ഒന്നേയന്നാശ ഒന്നേയെന്നാശ

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

സംഹാരദൂതനെന്നെ കടന്നു പോയി -2

കുഞ്ഞാടിന്റെ വിലയേറിയ നിണത്തിൽ

മറഞ്ഞു ഞാൻ രക്ഷിക്കപ്പെട്ടാ ക്ഷണത്തിൽ

എൻ സങ്കടങ്ങൾ…1

ഫറവോനു ഞാനിനി അടിമയല്ല – 2

പരമ സീയോനിൽ ഞാൻ അന്യനല്ല – 2

എൻ സങ്കടങ്ങൾ…1

മാറായെ മധുരമാക്കി തീർക്കുമവൻ – 2

പാറയെ പിളർന്ന് ദാഹം പോക്കുമവൻ – 2

എൻ സങ്കടങ്ങൾ…1

മരുവിലെൻ ദൈവമെനിക്കധിപതിയെ – 2

തരുമവൻ പുതുമന്ന അതുമതിയെ – 2

എൻ സങ്കടങ്ങൾ…1

മനോഹരമായ കനാൻ ദേശമേ – 2

അതേ എനിക്കഴിയാത്തൊരവകാശമെ – 2

എൻ സങ്കടങ്ങൾ…1

ആനന്ദമേ പരമാനന്ദമേ – 2

കനാൻ ജീവിതമെനിക്കാനന്ദമേ – 2

എൻ സങ്കടങ്ങൾ…1

എന്റെ ബലവും എന്റെ സംഗീതവും – 2

എൻ രക്ഷയും യേശുവത്രെ ഹാലേലുയ്യ – 2

എൻ സങ്കടങ്ങൾ… 1

Playing from Album

Central convention 2018

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

00:00
00:00
00:00