നീയെന്‍റെ ദൈവമല്ലോ നാഥാ!
നീയെന്‍റെ തുണയുമല്ലോ
വഴിയില്‍ ഏകനായ് തീരുകില്‍ ഖേദമില്ലിനി -2 നീയെന്‍റെ….
വിളിച്ചു നിന്‍ സേവയ്ക്കായ്
വില തീരാത്ത സ്നേഹം നല്‍കാന്‍
നിനക്കായ് ജീവനേകാന്‍
ഇടവന്നാലെത്രയോ ഭാഗ്യം നീയെന്‍റെ….
നിരയായ് അരികളെന്‍
എതിരെവന്നു നിന്നീടിലും
കണ്ണുനീരില്‍ വിതയ്ക്കും ഞാന്‍
ആര്‍പ്പോടെ കൊയ്യുമൊരു നാള്‍ നീയെന്‍റെ….
neeyente daivamallo naathaa!
neeyente thunayumallo -2
vazhiyil ekanaayi theerukil khedamillini -2 neeyente….
vilicchu nin sevaykkaayi
vila theeraattha sneham nalkaan -2
ninakkaayi jeevanekaan
idavannaalethrayo bhaagyam -2
nirayaayi arikalen
ethire vannu ninneedilum -2
kannuneeril vithaykkum njaan
aarppode koyyumoru naal -2
Other Songs
Above all powers