എല്ലാം നന്മയ്ക്കായി
സ്വര്‍ഗ്ഗതാതന്‍ ചെയ്തീടുന്നു
നിര്‍ണ്ണയമാം വിളി കേട്ടവര്‍ക്കും
ദൈവത്തിന്‍ സ്നേഹം അറിഞ്ഞവര്‍ക്കും
എല്ലാം….1
ഭാരങ്ങളും പ്രയാസങ്ങളും
രോഗങ്ങളും എല്ലാ ദുഃഖങ്ങളും
എന്‍റെ താതന്‍ തന്നീടുമ്പോള്‍
എന്നെ അവന്‍ സ്നേഹിക്കുന്നു
എല്ലാം…..1
പ്രതികൂലങ്ങള്‍ ഏറെ എന്നാല്‍
അനുകൂലമായ് യേശുവുണ്ട്
പതറുകില്ല-തളരുകില്ല
സ്വര്‍ഗ്ഗസീയോനില്‍ എത്തീടും ഞാന്‍
എല്ലാം….1
കഷ്ടതയോ സങ്കടമോ
പട്ടിണിയോ പരിഹാസങ്ങളോ
യേശുവിന്‍ സ്നേഹത്തില്‍ നിന്നകറ്റാന്‍
ഇവയിലൊന്നിനും സാധ്യമല്ല
എല്ലാം…
നിര്‍ണ്ണയമാം…
എല്ലാം…
Ellaam Nanmaykkaayi
SvarGgathaathan Cheytheedunnu 2
NirNnayamaam Vili KettavarKkum
Dyvatthin Sneham ArinjavarKkum 2
Ellaam….1
Bhaarangalum Prayaasangalum
Rogangalum Ellaa Duakhangalum 2
EnRe Thaathan Thanneedumpol
Enne Avan Snehikkunnu
Ellaam…..1
Prathikoolangal Ere Ennaal
Anukoolamaayu Yeshuvundu 2
Patharukilla-Thalarukilla
SvarGgaseeyonil Ettheedum Njaan
Ellaam….1
Kashtathayo Sankatamo
Pattiniyo Parihaasangalo 2
Yeshuvin Snehatthil Ninnakattaan
Ivayilonninum Saadhyamalla 2
Ellaam…
NirNnayamaam… Ellaam…
Other Songs
Above all powers