We preach Christ crucified

പ്രാണപ്രിയാ യേശുനാഥാ

പ്രാണപ്രിയാ യേശുനാഥാ!

ജീവന്‍ തന്ന സ്നേഹമേ

നഷ്ടമായി പോയ എന്നെ

ഇഷ്ടനാക്കി തീര്‍ത്ത നാഥാ!

 

എന്‍റെ സ്നേഹം നിനക്കുമാത്രം

വേറെ ആരും കവരുകില്ല

എന്‍റേതെല്ലാം നിനക്കുമാത്രം

എന്നെ മുറ്റും തരുന്നിതാ

 

തള്ളപ്പെട്ട എന്നെ നിന്‍റെ

പൈതലാക്കി തീര്‍ത്തുവല്ലോ

എന്‍റെ പാപം എല്ലാം പോക്കി

എന്നെ മുഴുവന്‍ സൗഖ്യമാക്കി

എന്‍റെ…

എന്‍റെ ധനവും മാനമെല്ലാം

നിന്‍റെ മഹിമയ്ക്കായി മാത്രം

ലോകസ്നേഹം തേടുകില്ല

ജീവിക്കും ഞാന്‍ നിനക്കായ് മാത്രം

എന്‍റെ…2,

പ്രാണ…2, എന്‍റെ…2

 

praanapriyaa yeshunaathaa!

jeevan‍ thanna snehame

nashtamaayi poya enne

ishtanaakki theer‍ttha naathaa! ….2

 

ente sneham ninakkumaathram

vere aarum kavarukilla

entethellaam ninakkumaathram

enne muttum tharunnithaa …..2

 

thallappetta enne ninte

paithalaakki theer‍tthuvallo

en‍te paapam ellaam pokki

enne muzhuvan‍ saukhyamaakki ….2            en‍te…

 

en‍te dhanavum maanamellaam

ninte mahimaykkaayi maathram

lokasneham thedukilla

jeevikkum njaan‍ ninakkaayi maathram ….2           ente….2,

praana….2, en‍te….2

Unarvu Geethangal 2016

46 songs

Other Songs

ഇതുവരെയെന്നെ കരുതിയ നാഥാ

ഒന്നേയെന്നാശ ഒന്നേയെന്നാശ

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

യേശുക്രിസ്തുവിൻ വചനം മൂലം

ആരുമില്ല യേശുവെപ്പോൽ

എൻ്റെ യേശു എനിക്കു നല്ലവൻ

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ആശ്രയം യേശുവിൽ എന്നതിനാൽ

എക്കാലത്തിലും ക്രിസ്തു മാറുകില്ല

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നോടുള്ള നിൻ സർവ്വ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

ഒന്നേയെന്നാശ

ക്രിസ്തീയജീവിത സൗഭാഗ്യമേ

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

ബലഹീനതയിൽ ബലമേകി

യേശുക്രിസ്തുവിൻ വചനം മൂലം

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

കൊടുങ്കാറ്റടിച്ചു അലയുയരും

ഇന്നയോളം എന്നെ നടത്തി

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഒന്നുമാത്രം ഞാൻ

Above all powers

Playing from Album

Central convention 2018