We preach Christ crucified

പരാജയങ്ങൾ എൻ ജയമായ്

പരാജയങ്ങള്‍ എന്‍ ജയമായ്

ആകുലങ്ങള്‍ ആനന്ദമായ്

അവനിയിലോ അത്ഭുതങ്ങള്‍

അനുദിനവും സാദ്ധ്യമല്ലോ

പരാജയ…

 

അനര്‍ത്ഥങ്ങളേറെ പെരുകിയപ്പോള്‍

നിരാശയെന്നെ മൂടിയപ്പോള്‍

നിന്നിമ്പശബ്ദം ഞാന്‍ കേട്ടു

എനിക്കേതും കഴിയാത്ത കാര്യമുണ്ടോ? കാര്യമുണ്ടോ?

പരാജയ…

 

കഴിഞ്ഞതെല്ലാം ഞാന്‍ മറന്നിടുന്നു

പ്രത്യാശയെന്നില്‍ നിറഞ്ഞിടുന്നു

ഇനി എന്‍റെ ഓട്ടം തികച്ചിടും

എനിക്കായി കരുതാത്ത കാര്യമുണ്ടോ? കാര്യമുണ്ടോ?

പരാജയ…

 

paraajayangal‍ en‍ jayamaayi

aakulangal‍ aanandamaayi -2

avaniyilo athbhuthangal‍

anudinavum saaddhyamallo -2                                          paraajaya…

 

anar‍ththangalere perukiyappol‍

niraashayenne moodiyappol‍ -2

ninnimpashabdam njaan‍ kettu

enikkethum kazhiyaattha kaaryamundo? kaaryamundo?                 paraajaya…

 

kazhinjathellaam njaan‍ marannidunnu

prathyaashayennil‍ niranjidunnu -2

ini en‍te ottam thikacchidum

enikkaayi karuthaattha kaaryamundo? kaaryamundo?           paraajaya…

Unarvu Geethangal 2016

46 songs

Other Songs

യജമാനൻ ഏല്പിച്ച വേലയുമായ്

വിതച്ചീടുക നാം

ഉണര്‍വ്വിന്‍ കൊടുങ്കാറ്റേ നീ വീശണമേ വീണ്ടും

യഹോവേ ഞങ്ങൾ മടങ്ങിവന്നീടുവാൻ

ദൈവത്തിന്‍ രാജ്യം ഭക്ഷണമോ - അല്ല

മേഘത്തണലായ് മരുവില്‍ വഴി നടത്തും

എന്നേശുവെപ്പോൽ ഉന്നതൻ ആരുള്ളൂ

ഉണരുക സഭയേ ഉണരുക സഭയേ

പരദേശപ്രയാണമോ

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

നിന്‍റെ ദൈവത്തെ എതിരേല്പാനൊരുങ്ങി-ക്കൊള്‍ക

നിന്നോടെൻ ദൈവമേ ഞാൻ

മോചനമുണ്ട് വിമോചനമുണ്ട്

ചോർന്നുപോകില്ലവൻ

കർത്താവിൻ ചാരെ

ഏലിയാ നമ്മെപ്പോലൊരു മർത്യൻ

കാണുന്നു ഞാൻ വിശ്വാസത്തിൻ

ആത്മാവിൽ ആരാധന

ഇത്രത്തോളം നടത്തിയോനെ

എല്ലാമെല്ലാം നന്മയ്ക്കായി കൂടി

വിശുദ്ധന്മാരെ ചേർക്കുവാനായ്

രാവിലെ നിൻ വിത്തു വിതയ്ക്ക

എന്നെ നിത്യതയോടടുപ്പിക്കുന്ന

സങ്കടമെല്ലാം മാറീടും

കാത്തിരിക്ക കാത്തിരിക്ക

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

യേശുവേ രക്ഷകാ

ജീവനുള്ള കാലമെല്ലാം

അടയാളം അടയാളം

സ്വർഗ്ഗപിതാവിൻ സന്നിധിയിൽ

ചിന്താകുലങ്ങളെല്ലാം

എന്തെല്ലാം നന്മകള്‍ യേശുതന്നു

കാലങ്ങൾ തീർന്നിട്ടെൻ

എത്രസ്തുതിച്ചാലും മതിയാകുമോ നാഥന്‍

ചോദിച്ചതിലും നിനച്ചതിലും

ആത്മാവിൻ ഭോജനം

നീയെന്തിനു കേഴുന്നെന്‍ മകനേ?

രാജാധിരാജൻ ക്രൂശിൽ പിടഞ്ഞു

തോരാത്ത കണ്ണീർ

എന്നു കാണും ഇനി എന്നു കാണും

ഒരു മാത്ര നേരം

ദൈവം നമ്മുടെ സങ്കേതം ബലവും ആകുന്നു 

തേജസ്സിൻ നാഥൻ്റെ

വിശ്വാസനാടെ നോക്കി

ഒന്നേയെന്നാശ

ഊതുക ഊതുക തെന്നിക്കാറ്റേ

ക്രിസ്തീയജീവിത സൗഭാഗ്യമേ

ക്രിസ്തുനാഥൻ എൻ്റെയുള്ളിൽ

ഉണർന്നൊരുങ്ങി നിൽക്കുന്നുണ്ടോ നീ

Above all powers

Playing from Album

Central convention 2018