We preach Christ crucified

അന്‍പിന്‍ രൂപി യേശുനാഥാ! നിന്നിഷ്ടം എന്നിഷ്ടമാക്ക

അന്‍പിന്‍ രൂപി യേശുനാഥാ! നിന്നിഷ്ടം എന്നിഷ്ടമാക്ക – 2

കുരിശില്‍ തൂങ്ങി മരിച്ചവനേ-എന്നെ തേടി വന്നവനേ

അന്‍പിന്‍  …

മൃത്യുവിന്‍റെ താഴ്വരയില്‍-ഞാന്‍ തെല്ലും ഭയപ്പെടില്ല – 2

പാതാളത്തെ ജയിച്ചവനേ-നിന്നില്‍ നിത്യം ആശ്രയിക്കും

അന്‍പിന്‍  …

എന്തു ഞാന്‍ നിനക്കു നല്‍കും-എന്നെ വീണ്ട ദൈവമേ – 2

ഏഴയായി ഞാന്‍ കിടന്നു എന്നെ തേടി വന്നവനേ

അന്‍പിന്‍  …

നിന്മുഖത്തു ഞാന്‍ നോക്കീടുമേ-വേറെയാരുമില്ലെനിക്ക് – 2

ദേവാ! നിന്‍ നിഴലില്‍ കീഴില്‍-നിത്യം ചേര്‍ന്നു വസിച്ചിടും ഞാന്‍

അന്‍പിന്‍  …

എല്ലാം വെള്ളക്കുമിളപോലെ-മാറി മാറി മറഞ്ഞിടുമേ – 2

ഈ ലോകത്തിന്‍ പ്രഭാവങ്ങള്‍-എല്ലാം മായ മായ തന്നെ

അന്‍പിന്‍  …

എന്‍ ഹൃദയത്തെ നീയെടുത്തു നിത്യം എന്നില്‍ വസിച്ചിടേണം – 2

എന്‍ സ്വന്തം യേശുവേ നീ താന്‍-നിന്‍ സ്വന്തം  ഞാനിന്നുമെന്നും

അന്‍പിന്‍ …

ജീവനോ മരണമതോ-ഏതായാലും സമ്മതം താന്‍ – 2

കുശവന്‍ കൈയില്‍ കളിമണ്‍പോല്‍-ഗുരുവേ എന്നെ നല്‍കിടുന്നേ

അന്‍പിന്‍  …

രോഗം നാശം നിന്ദ ദുഷി വേറെ എന്തുവന്നാലും – 2

വീഴും യേശുപാദത്തില്‍ ഞാന്‍-മുത്തം ചെയ്യും അവന്‍റെ പാദം

അന്‍പിന്‍  …

 

An‍pin‍ roopi yeshunaathaa! Ninnishtam ennishtamaakka -2

kurishil‍ thoongi maricchavane-enne thedi vannavane

an‍pin‍  …

mruthyuvin‍te thaazhvarayil‍-njaan‍ thellum bhayappedilla -2

paathaalatthe jayicchavane-ninnil‍ nithyam aashrayikkum

an‍pin‍  …

enthu njaan‍ ninakku nal‍kum-enne veenda dyvame -2

ezhayaayi njaan‍ kidannu enne thedi vannavane

an‍pin‍  …

ninmukhatthu njaan‍ nokkeedume-vereyaarumillenikku -2

devaa! Nin‍ nizhalil‍ keezhil‍-nithyam cher‍nnu vasicchidum njaan‍

an‍pin‍  …

ellaam vellakkumilapole-maari maari maranjidume -2

ee lokatthin‍ prabhaavangal‍-ellaam maaya maaya thanne

an‍pin‍  …

en‍ hrudayatthe neeyeduthu nithyam ennil‍ vasicchidenam -2

en‍ svantham yeshuve nee thaan‍-nin‍ svantham njaaninnumennum

an‍pin‍ roopi…

jeevano maranamatho-ethaayaalum sammatham thaan‍ -2

kushavan‍ kyyil‍ kaliman‍pol‍-guruve enne nal‍kidunne

an‍pin‍  …

rogam naasham ninda dushi vere enthuvannaalum -2

veezhum yeshupaadatthil‍ njaan‍-muttham cheyyum avan‍te paadam

an‍pin‍  …2

Unarvu Geethangal 2017

71 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018